0 M
Readers Last 30 Days

ഏറ്റവും രസാവഹമായ ഒരു മോഷണ കഥ, അക്ഷയ്കുമാറിന്റെ 2013 ലെ സ്പെഷ്യൽ 26 എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവകഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
446 VIEWS

അക്ഷയ്കുമാറിന്റെ 2013 ലെ സ്പെഷ്യൽ 26 എന്ന സിനിമയ്ക്ക് ആസ്പദമായ സംഭവകഥ. ഏറ്റവും രസാവഹമായ ഒരു മോഷണ കഥയാണ് ഇവിടെ വിവരിക്കുന്നത്.

Sreenivasan Ramachandran

ഒരു പ്രശസ്ത എസ് പി ഇത് ഒരു ചാനൽ പ്രോഗ്രാമിൽ ഓടിച്ചു പറഞ്ഞു പോകുന്നുണ്ട്. അങ്ങനെ ഞാൻ ഇത് വിക്കി പീഡിയ, എൻ ഡി ടി വി ഒക്കെ സേർച്ച്‌ ചെയ്ത് കൂടുതൽ ഡീറ്റെയിൽസ് നോക്കി.മുംബൈയിലെ തിരക്കേറിയ ഓപ്പറ ഹൌസ്, അവിടെ ഉള്ള പ്രശസ്ത ജൂവലറി ആണ് ത്രിഭുവൻ ദാസ് ഭീംജി സവേരി ആൻഡ് സൺസ് ജ്വല്ലറി എന്ന TBZ ജ്വല്ലറി.1987 മാർച്ച്‌ 19, സമയം ഉച്ചക്ക് 2:15.TBZ ജ്വല്ലറിക്ക് മുന്നിൽ ഒരു ലക്ഷുറി ബസ് വന്നു നിന്നു.ബസിൽ നിന്നും സി. ബി ഐയുടെ യൂണിഫോം ധരിച്ച 27 ഉദ്യോഗസ്ഥർ പുറത്തിറങ്ങി.അവർക്കു എല്ലാം അവരുടെ ഫോട്ടോ പതിച്ച ID കാർഡും ഉണ്ടായിരുന്നു.അവരുടെ ലീഡർ ഒരു മോഹൻ സിങ് ആയിരുന്നു.TBZ ജ്വല്ലറിയുടെ മാനേജർ ആയ പ്രതാബ് ഭായ് സാവേരിക്ക് സിബിഐ ഓഫീസർ ആയ മോഹൻ സിങ് ജൂവലറി സേർച്ച്‌ ചെയ്യാൻ ഉള്ള വാറന്റ് കാണിച്ചു കൊടുത്തു.

ഇത്തരം റെയ്ഡുകൾ മുംബൈയിൽ പതിവാണ്.പ്രതാബ് സാവേരി റെയ്ഡ്നുള്ള ഉള്ള അനുവാദം നൽകി..എല്ലാവിധ കമ്മ്യൂണിക്കേഷനും ബ്ലോക്ക് ചെയ്തു.ടെലിഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല.ക്ളോസിഡ് സർക്യൂട്ട് ക്യാമറ ഓഫ്‌ ചെയ്യിച്ചു.സ്വർണാഭരണത്തിൽ മായം കലർന്നിട്ടുണ്ട് എന്ന പരാതിയിൻ മേൽ ആണ് റെയ്ഡ്.എല്ലാ ആഭരണവും പരിശോധിക്കുക പ്രായോഗികമല്ലയെന്നു മോഹൻ സിങ് പറഞ്ഞു..അത് കൊണ്ട് ഓരോ മോഡലിൽ നിന്നും ഓരോ സാംപിൾ എടുത്തു പരിശോധനയ്ക്കു കൊണ്ടുപോകാം എന്നു മോഹൻ സിങ് പറഞ്ഞു.ആഭരണങ്ങൾ വാങ്ങാൻ വന്നവരെ ഒരു ഭാഗത്തേക്ക് മാറ്റി..ഷട്ടറുകൾ എല്ലാം താഴ്ത്തി.രണ്ട് സിബിഐ ഉദ്യോഗസ്ഥർ ജൂവലറിക്ക് വെളിയിൽ ഇവിടെ റെയ്ഡ് നടക്കുന്നു എന്നു എഴുതിയ ഒരു പ്ലെകാർഡ് പിടിച്ചു നിന്നു.അകത്ത് മോഹൻ സിങ്ങും കൂട്ടരും ഓരോ മോഡലിൽ നിന്നും ഓരോ ആഭരണങ്ങൾ എടുത്തു തൂക്കി അത് ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി.പിന്നീട് ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ടു സീൽ ചെയ്തു.ഒരു 45 മിനുട്ട് കൊണ്ട് സാമ്പിൾ ശേഖരണം പൂർത്തിയായി.അപ്പോൾ മോഹൻ സിങ് ഈ പ്ലാസ്റ്റിക് കവറിൽ ആക്കിയ ആഭരങ്ങൾ ഒരു സ്യൂട്ട്കേസിൽ ആക്കി.അത് ബസിൽ കൊണ്ട് പോയി വയ്ക്കാൻ 2 സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു, റെയ്ഡ് തുടരുകയാണ്…

GEGE 1

ഇതിനിടയിൽ മോഹൻ സിങ് പുറത്തേക്കിറങ്ങി.നഗരത്തിൽ മറ്റൊരിടത്തു കൂടി സമാനമായ റെയ്ഡ് നടക്കുന്നുണ്ട്, താൻ അവിടേയ്ക്കു പോകുക ആണെന്ന് പറഞ്ഞു മോഹൻ സിങ് ബസിൽ കയറി…എന്റെ ജീവനക്കാർ എല്ലാം ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞു. ബസ് ഉടനെ പുറപ്പെട്ടു.തമാശ എന്തെന്നാൽ ജൂവലറിയിലെ 2 ജീവനക്കാരെയും കൂടെ കൂട്ടിയിരുന്നു.ടെലിഫോൺ വിളിക്കാൻ അനുമതി ഇല്ലെങ്കിലും, ജൂവലറിയിലെ ആരോ ഒരാൾ രഹസ്യമായി പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഫോണിൽ വിളിച്ചു റെയ്ഡ് നടക്കുന്ന കാര്യം അറിയിച്ചു.എസ് പി അരവിന്ദ് ആണ് ഫോൺ അറ്റൻഡ് ചെയ്തത്.മുംബൈയിൽ സിബിഐ റെയ്ഡ് ഒക്കെ സർവ്വ സാധാരണം ആണ്.അതുകൊണ്ട് എസ്. പി അരവിന്ദിന് അതിൽ അസ്വാഭാവികം ആയി ഒന്നും തോന്നിയില്ല…

പക്ഷെ 2 ഷൂട്ട്കേസിൽ ആഭരണങ്ങൾ സിബിഐ ഓഫീസർ ആയ മോഹൻ സിങ് കൊണ്ട് പോയി എന്നു ഫോണിൽ വിളിച്ച ആൾ പറഞ്ഞപ്പോൾ എസ്. പി അരവിന്ദിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഫീൽ ചെയ്തു..ഉടനെ എസ്. പി. അരവിന്ദ് സിബിഐ ഓഫീസിൽ വിളിച്ചു ഇന്ന് റെയ്ഡ് വല്ലതും ഉണ്ടൊ എന്നു തിരക്കി.
രജിസ്റ്ററിൽ പ്രത്യേകിച്ച് റെയ്ഡ് ഒന്നും ഉള്ളതായി കാണുന്നില്ല എന്നു അവർ അറിയിച്ചു.ഇനി ഏതെങ്കിലും യൂണിറ്റിൽ നിന്നും റെയ്ഡിന് പോയിട്ടുണ്ടെങ്കിൽ അറിയിക്കാം എന്നു പറഞ്ഞു.കുറെ നേരം കഴിഞ്ഞ് എസ്. പി അരവിന്ദ് നേരെ ഒപ്പറ ഹൗസിൽ ഉള്ള TBZ ജൂവലറിയിൽ എത്തി.അവിടെ എത്തിയപ്പോൾ സിബിഐ ഉദ്യോഗസ്ഥർ റെയ്ഡ് തുടരുകയാണ്…

ഉടനെ എസ്. പി അരവിന്ദ് അകത്തു കടന്നു സിബിഐ ഉദ്യോഗസ്ഥരോട് റെയ്ഡ് കഴിഞ്ഞോ എന്നു ചോദിച്ചു..റെയ്ഡ് കഴിഞ്ഞ് എന്നും, മറ്റൊരു റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് പോയ തങ്ങളുടെ ഓഫീസർ ആയ മോഹൻ സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്യികയാണെന്നും അവർ അറിയിച്ചു.അപ്പോൾ എസ്. പി അരവിന്ദ് സിബിഐ ഓഫീസിൽ വിളിച്ചു കാര്യം പറഞ്ഞു..
” ഒരു മോഹൻ സിങ് ആണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നത്… ”
അല്പം കഴിഞ്ഞപ്പോൾ സിബിഐ ഓഫീസിൽ നിന്നും ഫോൺ വന്നു…
” മോഹൻ സിങ് ഓഫീസിൽ തന്നെ ഉണ്ട്‌, ഇന്ന് റെയ്ഡിന് പോയിട്ടില്ല.. ”
എസ്. പി. അരവിന്ദിന് ആകെ കൺഫ്യുഷൻ ആയി…

അദ്ദേഹം അവിടെ ഉണ്ടായിരുന്ന യൂണിഫോം ധരിച്ച, ID കാർഡ് ഉള്ള 26 സിബിഐ ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി നിങ്ങൾ ഏത് യൂണിറ്റിൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്നും, മുംബൈയിൽ വരും മുമ്പ് ഏത് യൂണിറ്റിൽ ആയിരുന്നു എന്നും ചോദിച്ചു.അവരുടെ മറുപടി എസ്. പി. അരവിന്ദിന്റെ ചിരിപ്പിച്ചു…
” ഞങ്ങൾ ഇന്നാണ് ജോയിൻ ചെയ്തത്, പ്രൊബേഷന്റെ ഭാഗം ആയുള്ള ആദ്യ റെയ്ഡ് ആണ് ഇത്.. ”
ഇതായിരുന്നു അവരുടെ മറുപടി..
വീണ്ടും എസ്. പി. അരവിന്ദിന് കൺഫ്യൂഷൻ.
ഇന്ന് ജോയിൻ ചെയ്തവർ, ഇന്ന് തന്നെ റെയ്ഡിന് വരുകയോ ???
കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എസ്. പി. അരവിന്ദിന് സ്ഥലകാല ഭ്രമം ഉണ്ടായി…
രണ്ട് ദിവസം മുന്നേ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു പരസ്യ പ്രകാരം മുംബൈയിൽ എത്തിയവർ ആണ് തങ്ങൾ എന്നു അവർ എസ്. പി. അരവിന്ദിനോട് പറഞ്ഞു…
” എനർജറ്റിക്ക് ആയ ഗ്രാജുവേറ്റ് ആയ ഉദ്യോഗാർത്ഥികൾ സെക്യൂരിറ്റി ഫോഴ്സ് ആയി വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടുക.. ”
ഇതായിരുന്നു അന്ന് പത്രത്തിൽ വന്ന പരസ്യം.

നരിമാൻ പോയിന്റിലെ മിറ്റൽ ടവറിൽ ആണ് ഇന്റർവ്യൂ എന്നും ആ പരസ്യത്തിൽ ഉണ്ടായിരുന്നു…
അങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുറെ ചെറുപ്പക്കാർ മിറ്റൽ ടവറിൽ എത്തി..
അവിടെ നല്ലൊരു ഓഫീസും, കുറെ സ്റ്റാഫുകളും ഉണ്ടായിരുന്നു.ഒരു മോഹൻ സിങ് ആണ് അവരെ ഇന്റർവ്യൂ ചെയ്തത്.അതിൽ തിരഞ്ഞെടുത്ത കുറെ പേരെ നാളെ മുംബൈയിലെ താജ് ഹോട്ടലിൽ എത്താൻ പറഞ്ഞു…
ഈ നാളെ എന്നു പറയുന്ന ഡേറ്റ് ഈ റൈയ്ഡ് നടന്ന മാർച്ച്‌ 19 തന്നെ ആണ്…
അവർ താജ് ഹോട്ടലിൽ എത്തി..

മോഹൻ സിങ് അവരോടു പറഞ്ഞു :
” നിങ്ങൾ താത്കാലികമായി ആണ് നിയമിക്കപ്പെട്ടിരിക്കുന്നതു, നിങ്ങളുടെ കഴിവ് തെളിയിക്കാൻ വേണ്ടി ഇന്ന് ഒരു ഫേക്ക് റൈഡ് സംഘടിപ്പിച്ചിറ്റുണ്ട്.
നിങ്ങൾ സിബിഐ ഓഫീസർമാരെ പോലെ അഭിനയിച്ചു ആ റെയ്ഡിൽ പങ്കെടുക്കണം. റെയ്ഡിൽ കഴിവ് തെളിയിച്ചാൽ സ്ഥിരം നിയമനം ലഭിക്കും. ”
എസ്. പി. അരവിന്ദിന് ഒരു കാര്യം മനസിലായി, ഈ 26 പേരും തികച്ചും അപരിചിതരാണ്..ഫേക്ക് റെയ്ഡിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ആണ് മോഹൻ സിങ് അവർക്കു ID കാർഡും, യൂണിഫോമും നൽകിയത്.

പരസ്പ്പരം ഒരു ബന്ധവും ഇല്ലാത്ത, രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ ഉള്ള 26 പേരെ ഒരു ടീം ആയി കൂട്ടി യോജിപ്പിച്ചു കൊണ്ട് മോഹൻ സിങ് ഒരു ജൂവലറി കൊള്ളയടിച്ചിരിക്കുന്നു.ഉടനെ തന്നെ എസ്. പി. അരവിന്ദും കൂട്ടരും താജ് ഹോട്ടലിൽ എത്തി.മോഹൻ സിങ് അവിടെ എത്തി എന്നും, ഒരു ടാക്സി പിടിച്ചു പോയി എന്നും അറിയാൻ കഴിഞ്ഞു.2 ജൂവലറി ജീവനക്കാർക്ക് ഒപ്പം മോഹൻ സിങ് മിറ്റൽ ടവറിൽ എത്തിയിരുന്നു എന്നും പിന്നീട് അറിഞ്ഞു.അവരെ പുറത്ത് നിർത്തിയിട്ടു അദ്ദേഹം മുങ്ങിഇന്ന് വരെ ആ മോഹൻ സിംഗിനെ ആരും കണ്ടിട്ടില്ല.സിബിഐ ഉദ്യോഗസ്ഥർ ആകാൻ വന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.സിബിഐയിലെ ഉയർന്ന ജോലി ആയിരുന്നു അവരുടെ ലക്ഷ്യം.മോഹൻ സിങ് താജ് ഹോട്ടലിലെ 415 ആം നമ്പർ റൂം ആണ് ഇന്റർവ്യൂവിന് വേണ്ടി ബുക്ക്‌ ചെയ്തത്..അവിടെ അദ്ദേഹം കൊടുത്ത അഡ്രെസ്സ് നോക്കൂ..

രാജ്‌കുമാർ.
നമ്പർ 12.
ശാന്തി നഗർ.
ഗവണ്മെന്റ് പ്രസ് റോഡ്.
തിരുവനന്തപുരം 1.
അങ്ങനെ മുംബൈ പോലീസ് കേരളത്തിൽ എത്തി.

ശാന്തി നഗറിൽ ഈ മേൽവിലാസം അന്വേഷിച്ചു പോയപ്പോൾ അവർ എത്തിയത് പഞ്ചാബ് സിൻഡ് ബാങ്കിന്റെ ഒരു ഗസ്റ്റ്‌ ഹൗസിൽ ആണ്.അത് ഒഴിഞ്ഞു കിടക്കുന്നു..ഫർണിച്ചർ ഒന്നും ഇല്ല.പക്ഷെ അവിടെ ഉള്ള ഒരു കലണ്ടർ, അതും TBZ ജൂവലറിയുടെ കലണ്ടർ, അതിൽ മോഹൻ സിങ് എന്നു പേന കൊണ്ട് എഴുതിയിരിക്കുന്നു. രേഖാ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിന് മോഹൻ സിംഗിന്റെ ചിത്രത്തോട് സാമ്യം ഉള്ള ഒരു കള്ളനെ കിട്ടി.അയാളെയും കൊണ്ട് പോലീസ് മുംബൈയിൽ പോയി എങ്കിലും അത് മോഹൻ സിങ് അല്ല എന്നു ആ 26 ഉദ്യോഗാർഥികളും പറഞ്ഞു..അവരെ വാർണിങ് നൽകി തിരിച്ചയച്ചു..കള്ളനെ പിടിക്കുന്നവർക്കു ജൂവലറി ഉടമ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു.35 ലക്ഷം രൂപ ആണ് നഷ്ടം..ഇന്നത്തെ സ്വർണ്ണ വില വയ്ച്ചു ഒരു 5 കോടി രൂപ വരും..

അറിവ് ഒരിക്കലും ബുദ്ധി അല്ല..അറിവ് കഠിന പ്രയത്നത്തിൽ കൂടി നേടാം… പല പല അറിവുകൾ കൂട്ടി വെച്ചു വിശകലനം ചെയ്ത് ശൂന്യതയിൽ നിന്നും വിസ്മയം തീർക്കുന്നതാണ് ബുദ്ധിയെന്നു ഈ കള്ളൻ തെളിയിക്കുന്നു..അത്തരം ഒരു ബുദ്ധിപരമായ മോഷണം ആണ് ഇവിടെ നടന്നത്…ഏതൊക്കെ അറിവുകൾ ഇവിടെ കൂട്ടി യോജിപ്പിച്ചിരിക്കുന്നു എന്നത് നോക്കാം..

1) തൊഴിൽ ഇല്ലായ്മ, അത് മൂലം ഒരു പരസ്യം നൽകിയാൽ രാജ്യത്തിന്റെ വിവിധ ഭാഗത്ത്‌ നിന്നും ആൾക്കാർ ഓടി വരും..
2) വിദ്യാഭ്യാസം കൂടിയവനെ പറ്റിക്കാൻ ആണ് എളുപ്പം..
3) പത്രത്തിലെ തൊഴിൽ പരസ്യങ്ങൾ തൊഴിൽ ഇല്ലാത്തവർ മാത്രമേ ശ്രദ്ദിക്കുക ഉള്ളൂ, സിബിഐയെ കുറിച്ചു ഒരു പരസ്യം വന്നാൽ അതൊന്നും സിബിഐ ഉദ്യോഗസ്ഥർ അറിയില്ല എന്ന അറിവ്..
4) താജ് ഹോട്ടലിൽ മുറി എടുക്കുന്നവർ മാന്യന്മാർ ആണെന്ന് ജനം ധരിച്ചു വച്ചിട്ടുണ്ട് എന്ന അറിവ്…
5) സിബിഐ റെയ്ഡുകളെ പറ്റിയും അതിന്റെ രീതിയെ പറ്റിയും ഉള്ള അറിവ്. ഇവിടെ ജൂവലറിക്ക് ഒരു ദിവസം മുമ്പേ നോട്ടീസ് നൽകിയിട്ടുണ്ട്.
6) ജീവനക്കാരെ എല്ലാം അവിടെ നിർത്തി 2 ജൂവലറി ജീവനക്കാരെയും കൊണ്ട് പോയാൽ ഒരു സംശയവും ഉണ്ടാകില്ല എന്ന അറിവ്…
7) മുംബൈയിലെ സിബിഐ ഓഫീസിലെ ജീവനക്കാരെ പറ്റി ഉള്ള അറിവ്. യഥാർത്ഥ മോഹൻ സിങ് അവിടെ ഉണ്ട്.
അങ്ങനെ പലതും…

പക്ഷെ ഒരു ഫേക്ക് റെയ്ഡ് അതും, അപരിചിതർ ആയ 26 ഉൾപ്പെടുത്തി, ആ ബുദ്ധി, അത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.പിന്നെ ആരും അറിയാതെ ഉള്ള മുങ്ങലും.ഈ കള്ളൻ താജ് ഹോട്ടലിൽ നിന്നും കഴിച്ച ആഹാരം ഇഡലിയും സാമ്പാറും ആണ്.ഇനി മലയാളി ആണോ ???അതോ അത് തെറ്റിധരിപ്പിക്കാൻ ചെയ്തതാണോ ???കള്ളൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ കൊടുത്ത പരസ്യം കണ്ട പോലീസ് പറയുന്നത്, ഒരു പത്താം ക്ലാസും ഗുസ്തിയും യോഗ്യത ഉള്ള ആൾ ആയിരിക്കും എന്നാണ്.

അതും ഇനി തെറ്റിധരിപ്പിക്കാൻ വേണ്ടി സ്റ്റാൻഡേർഡ് കുറച്ചു എഴുതിയത് ആകുമോ ?
കേരളത്തിൽ ഉള്ള മേൽവിലാസം കൊടുത്തതും ഇനി തെറ്റിധരിപ്പിക്കാൻ വേണ്ടി ആണോ ???
തമ്പുരാനറിയാം.തെളിവ് നശിപ്പിക്കുന്നത് ആണ് ബുദ്ധി. തെളിവ് നശിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് ചിലപ്പോൾ പൊലീസിന് തെളിവ് ആയി മാറാനും സാധ്യത ഉണ്ട്‌.ഈ മോഷണം പോലീസ് ട്രെയിനിങ് ക്യാമ്പിൽ പഠന വിഷയം ആണ്.നിരവധി സിനിമകൾ ഇറങ്ങി.സൂര്യ, അക്ഷയ് കുമാർ, എന്തിനു മമ്മൂട്ടിയുടെ കളിക്കളം സിനിമയിൽ പോലും ഉണ്ട് ഈ രംഗങ്ങൾ.ഓർക്കുക സിംഹം ഇരപിടിക്കാൻ ഇറങ്ങുന്നത് അതിന് വിശക്കുമ്പോൾ മാത്രമാണ്.ചില മണ്ടന്മാർ കോഴികൾ ചിക്കി നടക്കും പോലെ രാപകൽ ജോലി ചെയ്തു കൊണ്ടിരിക്കും.ഒരു ഉപയോഗവും ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ