Sreedhara Unni യുടെ കുറിപ്പ്

ഈ രഹസ്യം ആർക്കൊക്കെ അറിയാം?

ബിഗ് ബാസ്കററ് ഇന്ത്യയിലെ ഒരു വൻകിട ഓൺലൈൻ സ്റ്റോർ ആണ്. കോടിക്കണക്കിന് കസ്റ്റമേഴസ് ഉള്ള ഒരു വൻകിട ബിസിനസ് സ്ഥാപനം. ഇക്കഴിഞ്ഞ 2020 നവംബറിൽ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ടു കോടിയോളം പേരുടെ വിവരങ്ങൾ (ഫോൺ നമ്പർ,മെയിൽ ഐഡി, പാസ്‌വേഡുകൾ,ഐപി നമ്പറുകൾ എന്നിവ) ചോർന്നതായി ഭാരതസർക്കാർ കണ്ടെത്തി.

Inspiring Success Story of Hari Menon - Cofounder & CEO of Big Basketഈ വിവരങ്ങൾ കിട്ടുന്ന ഒരു ഹാക്കർക്ക്, നിഷ്പ്രയാസം ഇവരുടെ ബാങ്ക് അക്കൊണ്ട് ഹാക്ക് ചെയ്യാൻ സാധിക്കും. ഈ ചോർച്ചയെ പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥർക്ക്, ചോർത്തപ്പെട്ടെ വിവരങ്ങൾ, ഡാർക് വെബ്ബിൽ 40000 ഡോളറിന് വിൽപനക്ക് വച്ചതായി മനസ്സിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ബിഗ് ബാസകററിൻ്റെ സിഇഒ ക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നു എന്നും അന്വേഷകർ കണ്ടത്തി. അതായത് ഇനിയും അന്വേഷണം മുന്നോട്ട് പോയാൽ.സിഇഒ ആയ മലയാളി Mr. ഹരിമേനോൻ അറസ്റ്റ് ചെയ്യപ്പെടും..

വർഷങ്ങളോളം ജെയിലിൽ കഴിയേണ്ടിയും വരും.എന്തായാലും ഹരിമേനോൻ ജെയിലിൽ പോയില്ല… അന്വേഷണം നിലച്ചു. ക്ഷമിക്കണം ഹരിമേനോനെ പരിചയപ്പെടുത്താൻ മറന്നു പോയി. അങ്ങനെ അറിയപ്പെടുന്ന ആളൊന്നുമല്ല. പക്ഷെ അദ്ദേഹത്തിൻ്റെ ഭാര്യ, മെട്രോമാൻ എന്നറിയപ്പെടുന്ന Mr. ഇ. ശ്രീധരൻ്റെ മകളാണ്.ശ്രീധരൻസാർ ഭയപ്പെട്ടു 85-ആം വയസ്സിൽ ഭരണപാർട്ടിയിൽ ചേർന്നു അസംബ്ലിയിൽ മത്സരിക്കാൻ സ്ഥാനാർഥിയും ആയി .ശ്രീധരേട്ടൻ ‘ചാണകത്തിൻ്റെ’ സുഗന്ധം ആസ്വദിക്കാൻ തുടങ്ങിയതിൻ്റെ കാരണം എല്ലാവർക്കും വ്യക്തമായല്ലോ.

You May Also Like

ഇതാണ് ആ 18 കോടിയുടെ മരുന്ന്, കൂടുതൽ അറിയാം

സ്പൈനൽ മസ്കുലർ അട്രോഫി (SMA) എന്ന ഒരു ജനിതക രോഗമുണ്ട്. പേശികളുടെ ശക്തി തിരിച്ചു കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞുവരുന്ന ഒരു രോഗമാണത്. പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ

ബെംഗലൂരുവിലെ ദിനങ്ങള്‍..

ചുരുക്കം പറഞ്ഞാല്‍ സ്നേഹം വിരഹം ക്രോധം പ്രതീക്ഷ സ്വപ്‌നങ്ങള്‍ മരവിപ്പ് മുരടിപ്പ് ലക്ഷ്യങ്ങള്‍ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അങ്ങനെ അങ്ങനെ ഒരു സാധാരണ വികാര ജീവിയായ മനുഷന്മാര്‍കുണ്ടാകുന്ന എല്ലാം തന്നെ ഈ കുന്ത്രാണ്ടാതിലും കാണാം. അത് തന്നെയാണ് ബാംഗലൂരിലെ ദിനങ്ങളുടെ പുതുമയും.

ഇവിടെ മനസ്സാക്ഷി മരവിച്ചിട്ടില്ല..

ഇന്ന് എന്റെ ഫെയ്‌സ് ബുക്കില്‍ എന്റെ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തു തന്നതാണീ വാര്‍ത്ത. വായിച്ചപ്പോള്‍ കണ്ണ് നിരഞ്ഞതോട് കൂടി ഒരു മലയാളിയായതില്‍ അഭിമാനവും തോന്നി. പത്രത്താളുകളുടെ മുന്‍ പേജില്‍ ഈ വാര്‍ത്ത ഇടം പിടിചിട്ടുണ്ടാവില്ല. എങ്കിലും ഈ വാര്‍ത്ത ഫെയ്‌സ് ബൂകിലൂടെ നമ്മുടെ കൊച്ചു കേരളത്തില്‍ മനസ്സാക്ഷി മരവിക്കാത്ത പച്ച മനുഷ്യരും ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ശ്രമിച്ച പ്രിയ സുഹൃത്ത് റിയാസ്.ടി.അലിക്ക് ഹൃദയം നിറഞ്ഞ കൃതഞ്ജത രേഖപ്പെടുത്തുന്നു.

പാളം തെറ്റി ഓടുന്ന ഇന്ത്യന്‍ റെയില്‍വേ

ലോകത്തിലെ ഏറ്റുവും വലിയ റെയില്‍വേ ശൃംഖകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേക്ക് തുടരെ തുടരെ പാളം തെറ്റുന്നു എന്നതിന്‍റെ ഏറ്റുവും ഒടുവിലെ ഉദാഹരണമാണ് ഹോസൂര്‍ അപകടം.