fbpx
Connect with us

കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗുകാരെ നിങ്ങൾക്കീ വേദന വരേണ്ടത്

പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ …? അതിനെ സദാചാര വിചാരണ നടത്തുന്നതാണ്

 200 total views

Published

on

Sreeja Neyyattinkara

പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ …? അതിനെ സദാചാര വിചാരണ നടത്തുന്നതാണ് ക്രിമിനൽ കുറ്റം … അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവരെ ചോദ്യം ചെയ്യുന്നതും വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതാണ് ക്രിമിനൽ കുറ്റം… അതിനെ രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി ഉപയോഗിക്കുന്നതാണ് ക്രിമിനൽ കുറ്റം … നരിക്കുനിയിലെ ആ സ്ത്രീ മുസ്‌ലിം ലീഗിന്റെ ജില്ലാ

പഞ്ചായത്ത് മെമ്പറാണ് അവരുടെ സുഹൃത്ത് മുസ്‌ലിം ലീഗിന്റെ ലോക്കൽ നേതാവാണ് അഥവാ അവർ രണ്ടാളും പൊതു പ്രവർത്തകരും ഒപ്പം സുഹൃത്തുക്കളുമാണ്…. അവർ എന്തിന് വേണ്ടി ഒരു വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നാലും അതവരുടെ കാര്യം… അത് മൂന്നാമതൊരാൾ ചോദ്യം ചെയ്യേണ്ട കാര്യമേയില്ല..
.അവരെ അവരുടെ വഴിക്ക് വിടുക… ലൈംഗികാധിക്ഷേപങ്ങളുമായി അവർക്ക് പിന്നാലെ കൂടാതിരിക്കുക അതാണ് അന്തസും മാന്യതയും .

മുസ്‌ലിം ലീഗിന്റെ വനിതാ ജില്ലാ പഞ്ചായത്ത് മെമ്പർ നേരിടുന്ന ലൈംഗികാധിക്ഷേപങ്ങൾ പ്രതിരോധിക്കുന്ന ലീഗണികളാണ് സോഷ്യൽ മീഡിയ മുഴുവൻ …. ഒരിക്കലും ഒരു സ്ത്രീയുടേയും ശരീരം ലൈംഗികാധിക്ഷേപങ്ങളിൽ പെടാൻ പാടില്ല എന്ന നിലപാടുള്ള സ്ത്രീയാണ് ഞാൻ …. എന്നാൽ നിങ്ങളുടെ കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗേ നിങ്ങൾക്കീ വേദന വരേണ്ടത്.. എതൊരു സ്ത്രീയുടെ സ്വത്വത്തിനും പ്രാധാന്യം ഉണ്ട് … ആ ജില്ലാ പഞ്ചായത്ത് മെമ്പറെ ആക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ ധാർമ്മികത എതിരഭിപ്രായമുള്ള സ്ത്രീകളെ അധിക്ഷേപിച്ചു നടക്കുന്ന മുസ്‌ലിം ലീഗിലെ അണികൾക്കുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ട സമയം കൂടെയാണിത് …

രാഷ്ട്രീയാഭിപ്രായം പറഞ്ഞ എന്റെ നേരെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ലീഗണി പ്രയോഗിച്ച ഭാഷയാണ്‌ സ്‌ക്രീൻ ഷോട്ടിലുള്ളത് …. എന്റെ ശരീരത്തിന് നേരെയാണ് അയാൾ കടന്നാക്രമണം നടത്തുന്നത് … എൽ എൽ ബിക്കാരനായ ഇയാൾ ഇങ്ങനെയാണ് രാഷ്ട്രീയാഭിപ്രായമുള്ള ഒരു സ്ത്രീയോട് പെരുമാറുന്നത് എങ്കിൽ മറ്റുള്ളവർ എങ്ങനെ പെരുമാറും എന്നൂഹിക്കാമല്ലോ…
അവരവരുടെ രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകൾക്കു മാത്രമല്ല ഈ ലോകത്തെ സകല സ്ത്രീകൾക്കും ആത്മാഭിമാനമുണ്ട് എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും ആണുങ്ങൾ മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാധിക്ഷേപങ്ങൾ …

ഏതൊരു പ്രായപൂർത്തിയായ ആണിനും പെണ്ണിനും ഒരു വീട്ടിൽ തനിച്ചിരിക്കാം അവിടെ അവർക്ക് എന്തും ചെയ്യാം അതവരുടെ മാത്രം സ്വകാര്യ വിഷയം … സ്വാതന്ത്ര്യം… അത് മനസിലാക്കി സദാചാര പൊതുബോധം അടങ്ങിയിരിക്കുന്നതാണ് നല്ലത്…. രണ്ട്‌ വ്യക്തികളുടെ സ്വകാര്യത രാഷ്ട്രീയ ലാഭത്തിനായി പ്രയോജനപ്പെടുത്തുന്നത് പോലൊരു അശ്ലീലം വേറെയില്ല എന്ന് സഖാക്കളും മനസിലാക്കുക… പുരോഗമന ചിന്തകൾ കൊണ്ട് നടക്കുന്ന പാർട്ടിയുടെ അണികൾക്ക് ചേർന്നതല്ല ഈ സദാചാര വിചാരണ … നിങ്ങൾ ഞങ്ങളെ പറഞ്ഞില്ലേ അതുകൊണ്ട് ഞങ്ങൾ നിങ്ങളേയും പറയും എന്ന രീതി അങ്ങേയറ്റം ലജ്‌ജാവഹവും മ്ലേച്ഛവുമാണ് കൂട്ടരേ.

 201 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment11 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment11 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment12 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »