fbpx
Connect with us

Featured

ഇന്ത്യയിലെ മതേതര മനുഷ്യർ നിരുപാധികം രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കേണ്ട അതിസങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമാണിത്

ഇന്ത്യയിലെ മതേതര മനുഷ്യർ നിരുപാധികം രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കേണ്ട അതിസങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമാണിത്…. രാഹുലിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തെ

 160 total views

Published

on

Sreeja Neyyattinkara

ഇന്ത്യയിലെ മതേതര മനുഷ്യർ നിരുപാധികം രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കേണ്ട അതിസങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമാണിത്…. രാഹുലിന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തെ കയ്യേറ്റം ചെയ്ത ആദിത്യനാഥ്‌ ഭരണകൂടത്തിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധിക്കേണ്ടതുണ്ട്..

ഉത്തർപ്രദേശിൽ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ദലിത് സ്ത്രീകൾ റേപ്പ് ചെയ്യപ്പെടുന്നതും അതിദാരുണമായി കൊലചെയ്യപ്പെടുന്നതും എന്ന കാര്യത്തിൽ തർക്കമില്ല… കാമ പൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല സവർണ്ണർ ദലിത് സ്ത്രീകളുടെ ശരീരത്തിലേക്ക് പാഞ്ഞു കയറുന്നത് ലക്‌ഷ്യം ഉന്മൂലനം തന്നെയാണ്… അതുകൊണ്ടുതന്നെയാണ് ബലാൽസംഗത്തിൽ, ലൈംഗികാതിക്രമണത്തിൽ മാത്രം ഒതുക്കാതെ ശരീര ഭാഗങ്ങൾ അറുത്തു മാറ്റിയും തകർത്തും ഒക്കെ അതിക്രൂരമായി കൊല്ലുന്നതും… പക അവിടേയും തീരുന്നില്ല ആ ശരീരത്തെ കത്തിച്ചു കളയുക കൂടെ ചെയ്യുകയാണ്… ദലിത് സ്ത്രീകളെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കി കൊല്ലുകയും ചോര കിനിയുന്ന ആ ശരീരത്തെ നഗ്നമാക്കി കെട്ടിത്തൂക്കുന്ന സംഭവങ്ങൾ ഉത്തർപ്രദേശിൽ പുതുമയേയല്ല… കാലങ്ങളായി തുടർന്നു വരുന്ന ഒന്നാണത്… ഹിന്ദുത്വ വളരെ ആസൂത്രിതമായി കാലങ്ങളായി നടപ്പിലാക്കി വരുന്ന ദലിത് വേട്ടയുടെ ഭാഗമാണത്… അതല്ലാതെ കാമഭ്രാന്ത് മൂത്ത ആൺകൂട്ടം സാഹചര്യവശാൽ ചെയ്യുന്ന സ്ത്രീപീഡനങ്ങളല്ല ഇതൊന്നും… ചരിത്രത്തിൽ പലയിടങ്ങളിലും ഹിന്ദുത്വ നടപ്പിലാക്കിയ ഇത്തരം ക്രൂരതകൾ അടയാളപ്പെട്ടു കിടക്കുന്നുണ്ട്.. ദലിത് – മുസ്‌ലിം – ക്രിസ്ത്യൻ സ്ത്രീകൾക്ക് നേരെ ഹിന്ദുത്വ നടത്തുന്ന ഇത്തരം ക്രൂരതകൾക്ക്‌ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്… വംശ ശുദ്ധിയുടെ രാഷ്ട്രീയം… അഥവാ ജർമ്മനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയ രാഷ്ട്രീയം.. ഇന്ത്യയിൽ മനു സ്മൃതിയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട വിചാരധാരയിലൂടെ സംഘ് പരിവാർ അത് നടപ്പിലാക്കുന്നു… അവിടെയാണ് ആ കോണ്ടസ്റ്റിലാണ് ദലിത് ആക്ടിവിസ്റ്റും കവിയും പ്രിയ സുഹൃത്തുമായ അനീഷിന്റെ Anish Parampuzha “ബ്രാഹ്മണ യുവതികൾ എപ്പോഴെങ്കിലും ഇന്ത്യയിൽ കൂട്ട മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടോ” എന്ന ചോദ്യം പ്രസക്തമാകുന്നത്

( സവർണ്ണ സ്ത്രീകൾക്ക് മേൽ ബ്രാഹ്മണ്യം അടിച്ചേൽപ്പിക്കുന്ന ആൺ മേധാവിത്തത്തെ നിരാകരിക്കുന്നതോ കണ്ടില്ലെന്നു നടിക്കുന്നതോ അല്ല അനീഷിന്റെ ഈ ചോദ്യം എന്നാണ്‌ ഞാൻ മനസിലാക്കുന്നത് ) സവർണ്ണ സ്ത്രീകളെ ആൺകൂട്ടം ബലാൽസംഗം ചെയ്‌തിട്ടുണ്ടാകും കൊന്നിട്ടുമുണ്ടാകും പക്ഷേ നഗ്നയാക്കി പകൽ വെളിച്ചത്തിൽ ഗ്രാമ വീഥികളിലൂടെ നടത്തിയിട്ടുണ്ടാകുമോ? ശരീരം വികൃതമാക്കി ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റി നഗ്നയാക്കി കൊന്നു കെട്ടിത്തൂക്കിയുട്ടുണ്ടാകുമോ? സംഘ് പരിവാർ ബാബരി തകർത്ത കാലത്ത് അഴിച്ചു വിട്ട കലാപങ്ങളിൽ ഗുജറാത്തിലെ സൂറത്തിൽ മുസ്‌ലീം സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന വീഡിയോ പകർത്തുകയും തെരുവിലൂടെ അവരെ നടത്തിക്കുകയും ചെയ്ത വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ചരിത്രമാണ്…. അഥവാ ഹിന്ദുത്വ വാദികൾ ദലിത് – ആദിവാസി – മുസ്‌ലിം – ക്രിസ്ത്യൻ സ്ത്രീകളെ കൈവയ്ക്കുന്നതിനു പിന്നിൽ, ലൈംഗികാതിക്രമങ്ങൾക്ക് പിന്നിൽ കൃത്യമായ അപകടകരമായ രാഷ്ട്രീയമുണ്ട് എന്ന് സാരം…

ഉത്തർ പ്രദേശിലെ ഹത്രാസിൽ ക്രൂരമായ ബലാൽസംഗത്തിന് ശേഷം നാവറുത്തും നട്ടെല്ല് തകർത്തും കൊന്നുകളഞ്ഞ ദലിത് പെൺകുട്ടിക്ക് നീതി ലഭിക്കില്ല.. കാരണം ദലിത് പെൺ വേട്ട ഭരണകൂട പദ്ധതിയാണ്.. അതുകൊണ്ടാണ് അവളുടെ ശരീരം പോലീസ് തട്ടിക്കൊണ്ടുപോയി കത്തിച്ചു കളഞ്ഞത്… അവൾ ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് പോലീസ് മേധാവി തന്നെ വന്ന്‌ പറയുന്നത്… അതുകൊണ്ടാണ് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ ജനപ്രതിനിധിയായ രാഹുൽ ഗാന്ധിയുടെ ജനാധിപത്യ അവകാശത്തെ പോലും യോഗിയുടെ പോലീസ് കയ്യേറ്റം ചെയ്തത്…ഹത്രാസിലെ ആ വീട്ടിൽ മകളെ നഷ്‌ടപ്പെട്ട ഒരമ്മയുമച്ഛനുമുണ്ട് അവർക്ക് ആശ്വാസം പകരാനും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്താനുമാണ് പ്രിയങ്കയും രാഹുലും പുറപ്പെട്ടത് ജില്ലാ അതിർത്തിയിൽ അവരുടെ വാഹനത്തെ യോഗീ പോലീസ് തടയുമ്പോൾ അവർ നടന്നു പോകാനാണ് തീരുമാനിച്ചതും ശ്രമിച്ചതും എന്നാൽ പിന്നെ നമ്മൾ കാണുന്നത് പോലീസ് രാഹുലിനെ കയ്യേറ്റം ചെയ്യുന്ന കാഴ്ചയാണ്… അറസ്റ്റു ചെയ്യുന്നതാണ്….
ഇന്ത്യയുടെ പൊതു വഴികൾ അടയ്ക്കുന്ന ഫാസിസത്തിനെതിരെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണം..
പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം.

 161 total views,  1 views today

Advertisement
Advertisement
Entertainment13 mins ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment30 mins ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment46 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment59 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment14 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured15 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »