fbpx
Connect with us

നിന്നെയൊക്കെ മേലുംകീഴും നോക്കാതെ ആരാധിക്കുന്ന പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നതും പിന്നെയും ഇരകളെ തേടുന്നതും എന്ത് രാഷ്ട്രീയ സത്യസന്ധതയുടെ പേരിലാണ്

നദി എന്ന നദീർ അല്പകാലമായി ചില വിവാദങ്ങളുടെ തോഴനാണ്. പുരോഗമന-ഇടതു ചിന്താഗതിക്കാരിൽ നിന്നും ചെറുതല്ലാത്ത പിന്തുണയും കിട്ടിയിട്ടുണ്ട്. ഇസ്ലാമോഫോബിയ കൊണ്ടുള്ള

 140 total views

Published

on

നദി എന്ന നദീർ അല്പകാലമായി ചില വിവാദങ്ങളുടെ തോഴനാണ്. പുരോഗമന-ഇടതു ചിന്താഗതിക്കാരിൽ നിന്നും ചെറുതല്ലാത്ത പിന്തുണയും കിട്ടിയിട്ടുണ്ട്. ഇസ്ലാമോഫോബിയ കൊണ്ടുള്ള ചില ആക്രമണങ്ങളെ അന്നൊക്കെ പലരും നദിയുടെ കൂടെ നിന്ന് എതിർത്തിട്ടുള്ളപ്പോൾ തന്നെ ലൈംഗിക അരാജകത്വം ആണ് ഇവരുടെയൊക്കെ അടിസ്ഥാന ആശയമെന്നു തിരിച്ചറിയപ്പെടാതെ പോയി. സാമൂഹ്യപ്രവർത്തക ശ്രീജ നെയ്യാറ്റിന്കരയുടെ കുറിപ്പ് വായിക്കാം

Sreeja Neyyattinkara

പുരോഗമന വാദങ്ങളുയർത്തി ബുദ്ധി ജീവി ചമഞ്ഞും വലിയ രാഷ്ട്രീയ വർത്തമാനങ്ങൾ പറഞ്ഞും സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുക തുടർന്ന് കിട്ടുന്ന സ്വീകാര്യതയെ മറയാക്കി സ്ത്രീകളുടേയും പിഞ്ചു കുഞ്ഞുങ്ങളുടേയും ശരീരത്തിന് മേൽ കടന്നാക്രമണം നടത്തുക. എന്ത് രാഷ്ട്രീയമാണിത് ദുഷ്‌ട ജീവികളേ Image result for നദി നദീർ

.നിന്റെയൊക്കെ വർത്തമാനങ്ങളും എഴുത്തും ഒക്കെ കണ്ട് നിന്നെയൊക്കെ മേലും കീഴും നോക്കാതെ ആരാധിക്കുന്ന പെണ്ണുങ്ങളുണ്ടാകാം അവരെ നീയൊക്കെ ക്രൂരമായി ചൂഷണം ചെയ്യുന്നതും വഞ്ചിച്ച് വലിച്ചെറിഞ്ഞ ശേഷം അടുത്ത ഇരയെ തേടുന്നതും എന്ത് രാഷ്ട്രീയ സത്യസന്ധതയുടെ പേരിലാണ്….? പിഞ്ചു കുഞ്ഞുങ്ങളെ പോലും ലൈംഗികമായി ആക്രമിക്കുന്ന ഹീന രാഷ്ട്രീയത്തെ സിദ്ധാന്തവൽക്കരിക്കാൻ കഴിയുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്? നിങ്ങളുടെ ഈ പുരോഗമന പട്ടം നിങ്ങൾക്ക് സ്വൈരവിഹാരം നടത്താനുള്ള മുഖം മൂടി മാത്രമാണെന്ന് എത്ര പെണ്ണുങ്ങളുടെ മീ ടൂകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ് .

പാട്രിയാർക്കിക്കെതിരെ ശബ്ദമുയർത്തി വീടുകളിൽ നിന്നിറങ്ങി വരുന്ന പെൺകുട്ടികൾക്ക് പാട്രിയാർക്കിയേക്കാൾ ഭീകരമായ വയലൻസ് അനുഭവിക്കേണ്ടി വരുന്നത് പുരോഗമന നാട്യക്കാരുടെ ഇടങ്ങളിൽ നിന്നാണെന്നത് എത്രമാത്രം വേദനാജനകമാണ് .ഇരയെ ലക്‌ഷ്യം വച്ച് ചിലന്തി വല നെയ്യുന്നതു പോലെ, സ്ത്രീശരീരത്തോടുള്ള കാമാസക്തി മൂത്ത ക്രിമിനലുകൾ എടുത്തണിയുന്ന ഒന്നാണ് പുരോഗമന വേഷമെന്നും അത്തരക്കാർക്ക് അവർ പുറമേ പറയുന്ന രാഷ്ട്രീയത്തോട് യാതൊരു സത്യസന്ധതയും കൂറും ഇല്ലെന്നും മനസിലാക്കാനുള്ള സാമാന്യ ബോധം ഉള്ളവരെങ്കിലും ഇത്തരക്കാരെ പൊതുയിടങ്ങളിൽ നിന്ന് മാറ്റി നിർത്തണം … കാരണം പൊതുയിടങ്ങളിൽ നിന്ന് ഇവറ്റകൾ നേടിയെടുക്കുന്ന ഇന്ധനമാണ് ഭാവിയിൽ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും ട്രാൻസ് മനുഷ്യരുടേയും കണ്ണുനീരിനും മാനസിക പ്രശ്നങ്ങൾക്കും എന്തിന് ആത്മഹത്യകൾക്ക് പോലും ഹേതുവാകുന്നത്.പ്രത്യയ ശാസ്ത്ര വഞ്ചകർക്കല്ലാതെ ആർക്കു കഴിയും നദീറുമാരാകാനും അത്തരക്കാർക്ക് ഓശാന പാടുന്നവരാകാനും.പുരോഗമന രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളും ഫെമിനിസവും ഒന്നും മൂല്യ രഹിതമായ കേവല അക്ഷരക്കൂട്ടങ്ങളോ സത്യസന്ധത ഇല്ലാത്ത വാചക കസർത്തുകളോ അല്ല ദുഷ്‌ടക്കൂട്ടങ്ങളേ.

 141 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment2 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment3 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment3 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment3 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment3 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment3 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured4 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket4 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment5 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment5 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment1 day ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »