ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീം ഒന്നിച്ച ആറാട്ട് സിനിമയിൽ മോഹന്‍ലാലും ശ്രീജിത്ത് രവിയും തമ്മിലുള്ള സംഘട്ടന രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ് . മോഹൻലാൽ എടുത്തുയര്‍ത്തുമ്പോള്‍ ശ്രീജിത്ത് രവി റോപ്പില്‍ കറങ്ങി ഉയരുന്നതാണ് പ്‌ളാന്‍ ചെയ്തതെങ്കിലും, എന്നാല്‍ ഒരിക്കല്‍ കറങ്ങി ഉയര്‍ന്നിട്ട് ശ്രീജിത്ത് രവി നിയന്ത്രണം കിട്ടാതെ പിന്നെയും മലക്കം മറിയുകയുണ്ടായി . കാര്യം മനസിലായ മോഹന്‍ലാല്‍ ഓടി എത്തി ശ്രീജിത്തിന്റെ കാലില്‍ ബലമായി പിടിച്ചു. എന്തായാലും ഈ സംഘടന വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്.

 

 

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ ചലനമുണ്ടാക്കിയെങ്കിലും മോശം അഭിപ്രയങ്ങൾ നേടിയ സിനിമയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയേം.

 

Leave a Reply
You May Also Like

‘കള്ളനും ഭഗവതിയും’ മാർച്ച് 31-ന്

“കള്ളനും ഭഗവതിയും “മാർച്ച് 31-ന് ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം…

ദിലീപിന്റെ തങ്കമണി എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമാണ് തങ്കമണി. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് സൂപ്പർ ഗുഡ് ഫിലിംസും ഇഫാർ…

ഡേവിഡ് ഫിഞ്ചറിന്റെ സിനിമകളിൽ ഏറ്റവും താഴത്തെ പടിയിൽ കിടക്കുന്ന ഒന്നായിരിക്കണം ‘കില്ലർ’

Vani Jayate ഡേവിഡ് ഫിഞ്ചറിന്റെ സിനിമകളിൽ ഏറ്റവും താഴത്തെ പടിയിൽ കിടക്കുന്ന ഒന്നായിരിക്കണം കില്ലർ. ആദ്യത്തെ…

കാലിക പ്രസക്തമായ പ്രമേയമായിട്ടും സിബി-ലോഹി കൂട്ടുകെട്ടിൽ വന്ന മുദ്രയും വിചാരണയും വിസ്‌മൃതിയുടെ ആഴങ്ങളിലേക്ക് പോയ സിനിമകളാണ്

Vani Jayate ലോഹിതദാസ് സിബി മലയിൽ ടീമിന്റേതായി ഇന്നും പ്രേക്ഷകർ ഗൃഹാതുരതയോടെ ഓർക്കുന്ന ഒട്ടേറെ വിജയ…