fbpx
Connect with us

campaign

‘ഒരു പ്രശ്നവും’ ഇല്ലതിരുന്ന ബാരി ലാർകിൻ ആത്മഹത്യാ ചെയ്തത് എന്തിനായിരുന്നു ?

ബാരിയുടെ മകൻ ഗവിൻ ലാർകിൻ വളർന്ന ശേഷം അഡ്വർടൈസ്‌മെന്റ് മേഖലയിൽ തന്റേതായ ഒരു മുദ്ര പതിപ്പിച്ച ആളായി മാറുന്നു. ഒത്ത ശരീരവും, ഉയരവും

 201 total views

Published

on

എഴുതിയത്: Sreejith Sreekumar

“1995ൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോകുന്ന സമയത്താണ് ബാരി ലാർകിൻ ആത്മഹത്യ ചെയ്യുന്നത്. കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും അതൊരു ഷോക്ക് ആയിരുന്നു. എന്തിന്…?

ബാരിയുടെ മകൻ ഗവിൻ ലാർകിൻ വളർന്ന ശേഷം അഡ്വർടൈസ്‌മെന്റ് മേഖലയിൽ തന്റേതായ ഒരു മുദ്ര പതിപ്പിച്ച ആളായി മാറുന്നു. ഒത്ത ശരീരവും, ഉയരവും, വലിയ പേഴ്സണാലിറ്റിയുമായി, പൈസയും, വീടും, മൂന്നു മക്കളുള്ള കുടുംബവും ഒക്കെയുള്ള ഒരു നല്ല ജീവിതം. പക്ഷെ അയാൾക്ക് ആയിടക്ക് തോന്നിയിരുന്നു തന്നിൽ എന്തോ ഒരു ശൂന്യതയുണ്ട്… ഇങ്ങനെപോയാൽ ഒരുപക്ഷെ താനും തന്റെ അച്ഛനെപ്പോലെ പുറമേക്ക് ഒരു കാരണവും പറയാൻ ഇല്ലാതെ ആത്മഹത്യ ചെയ്തേക്കാം.

R U OK? Day: How Gavin Larkin's memory lives on through his family and the  movement he started - ABC Newsഅങ്ങനെയാണ് 2009 ഒരു ലളിതമായ കാമ്പയിൻ തുടങ്ങുന്നത്. തന്റെ പിതാവിന്റെ ഒർമ്മകൾ പേറിക്കൊണ്ട്‌… ചുറ്റിലും ഉളളവരോട് ഒരു ചോദ്യം. R U OK? അവരെ കേൾക്കുക, അല്ലെങ്കിൽ അങ്ങനെ ചോദിയ്ക്കാൻ ആരെങ്കിലും ഉണ്ടെന്നു അവരെ ബോധ്യപ്പെടുത്തുക. മാനസിക ആരോഗ്യത്തെക്കുറിച്ചു തുറന്നു പറയാൻ ആളുകളെ പ്രേരിപ്പിക്കുക. അതിനു ചികിത്സ നേടുന്നത് ഒരു കുറവൊ, തെറ്റൊ അല്ലെന്നു ബോധ്യപ്പെടുത്തുക.

Canberran steps down after six years as head of R U OK? | The Canberra  Times | Canberra, ACT

പക്ഷെ വിധി അവിടെയും തന്റെ കളികൾ തുടർന്നു. ഗവിൻ 2010ൽ നാളുകൾ എണ്ണപ്പെട്ട ക്യാൻസർ രോഗത്തിന്റെ പിടിയിൽ ആണ് താൻ എന്ന് മനസ്സിലാക്കുന്നു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ മകന് ബ്രെയിൻ ട്യൂമർ ആണെന്നും അവന്റെയും ദിനങ്ങൾ എണ്ണപ്പെട്ടുവെന്നും ആ കുടുംബം മനസിലാക്കുന്നു. പക്ഷെ അവർ അവരുടെ R U OK മൂവ്മെന്റുമായി മുന്നോട്ടു പോകുന്നു. 2011ൽ ഗവിൻ ഈ ലോകം വിട്ടു പോകുന്നു… പിന്നാലെ 2012ൽ മകനും…

Gus Larkin, the son of R U OK? Day founder Gavin, dies after long battle  with brain tumour two years after losing his father to lymphoma | Herald Sunഒരുപക്ഷെ ഏതു കുടുംബവും തകർന്നു പോകാവുന്ന ഒരു അവസ്ഥ. പക്ഷെ ഗവിന്റെ ഭാര്യയായ മരിയനും രണ്ടു മക്കളും അങ്ങനെ തോറ്റുപോകാൻ തെയ്യാറല്ലായിരുന്നു. അവർ തങ്ങളുടെ വീട്ടിൽ രണ്ടു പേർ മരണം മുന്നിൽ കണ്ടിട്ടും അതിനോട് ശാന്തമായി പ്രതികരിച്ചു തങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നത് കണ്ടവരായിരുന്നു, അവരോടൊപ്പം ജീവിച്ചവരായിരുന്നു. അവർ മകന്റെ മരണശേഷം ഒരു കൊല്ലത്തിനുള്ളിൽ ഒരു ഹോളിഡെ പ്ലാൻ ചെയ്യുന്നു.. ഭർത്താവ് ബാക്കിവെച്ച പലതും ചെയ്തുതീർക്കുന്നു… മുന്നോട്ടു പോകാൻ തീരുമാനിച്ചവർക്ക് എന്ത് തടസ്സങ്ങൾ…

ഇന്ന് R U OK? എന്ന നോട്ട് ഫോർ പ്രോഫിറ്റ് മൂവ്മെന്റ് ആസ്‌ട്രേലിയ മുഴുവനും പടർന്നിരിക്കുന്നു. ഒരുപാടുപേരെ അത് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു… ജീവിക്കാൻ ഉള്ള പ്രേരണ നൽകുന്നു… ജീവിതത്തോട് പൊരുതാൻ ഉള്ള ധൈര്യം നൽകുന്നു… അതിന്റെ ഭാഗമായി മരിയനും മകളും ഇന്നും പലയിടത്തും എത്തുന്നു… ആളുകളുമായി സംസാരിക്കുന്നു…. അതിലൂടെ അവർ ഗവിനെയും, മകനെയും തങ്ങളുടെ കൂടെ നിർത്തുന്നു…

Advertisement

ഈ pandamic കാലത്ത് ചുറ്റിലും ഉള്ളവരോട് നമ്മൾക്ക് ചോദിക്കാവുന്ന ഒരു ചോദ്യവും ഇത് മാത്രമാണ്… നമ്മളോടും ഒരു കണ്ണാടിയിൽ നോക്കി നമ്മൾക്ക് ചോദിക്കാനുള്ള ചോദ്യവും ഇത് മാത്രമാണ്…. R U OK? ഒക്കെയല്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് ഒട്ടും മടിക്കാതെ, ചുറ്റിലും ഉള്ളവരോടും, നമ്മളോടും സ്വയം പറയുക… It is ok to not be ok.
ഒപ്പം ഒരു കുറ്റമോ, കുറവോ തോന്നാതെ നമ്മൾക്ക് വേണ്ട സപ്പോർട്ട് തേടുക… പൊരുതിക്കൊണ്ടേയിരിക്കുക…
ഇന്ന് ഇവിടെ R U OK? ഡേ…
നമ്മൾക്കും ചോദിക്കാം.. R U 😊K? ❤️”


ഓൺലൈൻ ക്ലാസുകളിൽ എല്ലാം “R U OK?” ആയിരുന്നു ഇന്നത്തെ ആദ്യ ചോദ്യം. കൂടാതെ മഞ്ഞനിറമുള്ള കണ്ണടയോ വസ്ത്രമോ ധരിക്കാനും പ്രേരിപ്പിച്ചിരുന്നു.

 202 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX1 day ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment1 day ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment1 day ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment1 day ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy1 day ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment1 day ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured1 day ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured1 day ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment1 day ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy1 day ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX5 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX4 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 day ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket3 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment3 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment5 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment6 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »