0 M
Readers Last 30 Days

ഹിരോഷിമയിൽ ബോംബ് വർഷിക്കുന്നതുവരെ കലൂട്രോൺ ഗേൾസ് അറിഞ്ഞിരുന്നില്ല അവർ ചെയ്യുന്ന ജോലി എന്തായിരുന്നുവെന്ന്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
54 SHARES
647 VIEWS

കലൂട്രോൺ പെൺകുട്ടികൾ (Calutron Girls)

✍️ Sreekala Prasad

1945 ആഗസ്ത് ആദ്യം… 19 വയസ്സുള്ള റൂത്ത് ഹഡിൽസ്റ്റൺ , ടെന്നസിയിലെ പുതുതായി രൂപീകരിച്ച നഗരമായ ഓക്ക് റിഡ്ജിലെ Y-12 നാഷണൽ സെക്യൂരിറ്റി കോംപ്ലക്‌സിൽ നിഗൂഢമായ ഒരു യന്ത്രത്തിൽ മീറ്ററുകളും ഡയലുകളും നിരീക്ഷിച്ചു ഒരു സ്റ്റൂളിൽ ഇരിക്കുമ്പോൾ , നീണ്ട ഷോട്ട്-ഗൺ ശൈലിയിലുള്ള ഇടനാഴിയിലൂടെ കടന്നു വന്ന അവളുടെ സൂപ്പർവൈസർ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് അണുബോംബ് വർഷിച്ചതായി അറിയിക്കുന്നു. തുടർന്ന് ഹഡിൽസ്റ്റണോടും മറ്റ് യുവ വനിതാ കലൂട്രോൺ ഗേൾസ് എന്നറിയപ്പെടുന്ന ക്യൂബിക്കിൾ ഓപ്പറേറ്റർമാരോടും അയാൾ പറഞ്ഞു, “ആ ബോംബ് നിർമ്മിച്ചതിൽ നിങ്ങൾക്കും പങ്കുണ്ട്.” . രണ്ടാം ലോക മഹായുദ്ധം അവസാനിപ്പിക്കാൻ ജപ്പാനിൽ വർഷിച്ച രണ്ട് അണുബോംബുകളിൽ ആദ്യത്തേതായ “ലിറ്റിൽ ബോയ്”ഹിരോഷിമയിൽ വർഷിക്കുന്നതുവരെ കലൂട്രോൺ ഗേൾസ് അറിഞ്ഞിരുന്നില്ല അവർ ചെയ്യുന്ന ജോലി എന്തായിരുന്നുവെന്ന്. മാനവ ചരിത്രത്തിലെ കറുത്ത അധ്യായത്തിൽ അവർ അറിയാതെ അവരുടെ കൈയൊപ്പും ഉണ്ടാകുമെന്ന്.

gggg 1 1 1

രണ്ടാം ലോകമഹായുദ്ധസമയത്ത്, മെച്ചപ്പെട്ട ജീവിതം തേടി ആയിരക്കണക്കിന് സ്ത്രീകൾ പുതുതായി സ്ഥാപിച്ച നഗരമായ ഓക്ക് റിഡ്ജിലേക്ക് (Secret City) മാറിത്താമസിച്ചു. നിരവധി യുവാക്കൾ യുദ്ധസമയത്ത് വിദേശത്ത് സേവനമനുഷ്ഠിക്കുന്നതിനാൽ പുതിയ വനിതാ തൊഴിൽ സേനയെ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യ ആറ്റം ബോം‌ബ് നിർമ്മാണ പ്രോജക്റ്റായ മൻഹട്ടൻ പ്രോജക്റ്റിനിന് വേണ്ടി 1943 മുതൽ 1945 വരെ ആയിരക്കണക്കിന് യുവതികളെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി യുഎസ് ആർമിയുടെ ക്ലിന്റൺ എഞ്ചിനീയർ വർക്ക്സ്, അല്ലെങ്കിൽ ഓക്ക് റിഡ്ജ് എന്നിവയിൽ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. ഏറ്റവും പ്രത്യേകത ഈ തിരഞ്ഞെടുക്കപ്പെട്ടവർ വെറും ഹൈസ്കൂൾ വിദ്യാഭ്യാസവും തൊഴിൽ പരിചയം ഇല്ലാത്തവരും ആയിരുന്നു എന്നതാണ്. ഇതിൽ ടെന്നസിയിലെ ഓക്ക് റിഡ്ജിലുള്ള Y-12 യുറേനിയം വൈദ്യുതകാന്തിക വേർതിരിക്കൽ പ്ലാന്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ , “കലൂട്രോൺ ഗേൾസ്” എന്നറിയപ്പെട്ടു.

gggg 2 1 31942-ൽ-രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മൂന്ന് വർഷം-മൻഹാട്ടൻ പ്രോജക്ടിന്റെ കമാൻഡറായി യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയർമാരുടെ ബ്രിഗേഡിയർ ജനറൽ ലെസ്ലി ഗ്രോവ്സിനെ നിയമിച്ചയുടൻ അദ്ദേഹം ചെയ്തത് ലോകത്തെ ആദ്യത്തെ ആണവായുധങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഗവേഷണ-വികസന സൈറ്റ് നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. ജർമ്മൻ, ജാപ്പനീസ് പോരാളികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത തീരത്ത് നിന്ന് വളരെ ദൂരെയും ആളൊഴിഞ്ഞതും കരയില്ലാത്തതും ആയിരുന്നു അദ്ദേഹം കണ്ടെത്തിയ സ്ഥലം. . പ്രദേശത്തെ ചെറിയ ജനസംഖ്യ പദ്ധതി രഹസ്യമായി സൂക്ഷിക്കാൻ സഹായിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. . Y-12 പ്ലാന്റിന്റെ ഏക ഉദ്ദേശം, പിന്നീട് ഓക്ക് റിഡ്ജ് എന്നറിയപ്പെട്ട ഒരു പട്ടണത്തിൽ 1,152 കൂറ്റൻ ബോംബ് നിർമ്മാണ “കലൂട്രോണുകൾ” സ്ഥാപിക്കുക എന്നതായിരുന്നു.

ഗ്രോവ്സിന്റെ ഉത്തരവുകളെ തുടർന്ന്, കിഴക്കൻ ടെന്നസിയിലെ ക്ലിഞ്ച് നദിക്കരയിൽ 59,000 ഏക്കർ ഗ്രാമീണ ഭൂമി സർക്കാർ വാങ്ങുകയും ഒമ്പത് കെട്ടിടങ്ങളുള്ള ഒരു പ്ലാന്റ് രൂപകൽപ്പന ചെയ്യുകയും ചെയ്തു. 1943 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു, സ്ഥാപനത്തിന്റെ നടത്തിപ്പിന് ചുമതലപ്പെടുത്തിയ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായ ടെന്നസി ഈസ്റ്റ്മാൻ, നോക്‌സ്‌വില്ലെ ഉൾപ്പടെയുള്ള പരിസര പ്രദേശങ്ങളിൽ നിന്ന് ജോലി മോഹികളായ സ്ത്രീ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. നല്ല ശമ്പളവും താങ്ങാനാവുന്ന താമസസൗകര്യവും വാഗ്ദാനം ചെയ്താണ് ജോലികളിലേക്ക് സ്ത്രീകളെ ആകർഷിച്ചത്. യുറേനിയം 238-ൽ നിന്ന് യുറേനിയം 235-നെ വേർതിരിക്കുന്ന സങ്കീർണ്ണമായ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു അവരുടെ ജോലി.

gggg 3 5ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ റേഡിയേഷൻ ലബോറട്ടറിയുടെ ഡയറക്ടറായ ഏണസ്റ്റ് ഒ. ലോറൻസ് കണ്ടുപിടിച്ച ലളിതമായ മാസ്സ് സ്പെക്‌ട്രോമീറ്റർ, കാലിഫോർണിയ യൂണിവേഴ്‌സിറ്റി സൈക്ലോട്രോൺ എന്നതിന്റെ പേരിലാണ് വിളിക്കുന്നത് -( കാലൂട്രോൺ.) യുറേനിയം ഐസോടോപ്പുകളെ രണ്ട് വലിയ കാന്തങ്ങളാൽ വേർതിരിക്കാനും സമ്പുഷ്ടമാക്കാനും കഴിയും. (1940-ൽ, ലോറൻസ് തന്റെ സൃഷ്ടികൾക്ക് നൊബേൽ സമ്മാനം നേടി, കൂടാതെ യുഎസ് സർക്കാരിന് $1-ന് പേറ്റന്റ് അവകാശം നൽകുകയും ചെയ്തു.) തുടക്കത്തിൽ അവ പ്രവർത്തിപ്പിച്ചിരുന്നത് ശാസ്ത്രജ്ഞരും പിഎച്ച്ഡി ഉടമകളും മാത്രമാണ്. സിസ്റ്റത്തിലെ തകരാറുകൾ നീക്കം ചെയ്യുന്ന ജോലി ഇവരുടെതായിരുന്നു. കലൂട്രോൺ സ്ഥാപിച്ച ശേഷം , പ്രവർത്തനം വളരെ ലളിതമായിത്തീർന്നു, പക്ഷേ ഇതിന് നിരന്തരമായ മനുഷ്യ നിരീക്ഷണം ആവശ്യമായിരുന്നു. 1945 ഓഗസ്റ്റിൽ Y-12 ൽ ജോലി ചെയ്യുന്ന 22,482 പേരിൽ പലരും 18 വയസ്സുള്ള പെൺകുട്ടികളായിരുന്നു.

gggg 4 7യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടിയാണ് കലൂട്രോൺ ഗേൾസ് എന്നറിയപ്പെടുന്ന യുവതികളെ റിക്രൂട്ട് ചെയ്തത്. ഏതൊരു വ്യക്തിക്കും കുറച്ച് അടിസ്ഥാന പരിശീലനത്തിലൂടെ ഈ ജോലി ചെയ്യാൻ കഴിയുമായിരുന്നു. ജോലിയുടെ ഉദ്ദേശ്യം വളരെ രഹസ്യമായിരുന്നു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസമുള്ള പുരുഷന്മാരേക്കാൾ കാൽട്രോണുകൾ നിരീക്ഷിക്കുന്നതിൽ യുവതികൾ മികച്ചവരാണെന്ന് Y-12 സൂപ്പർവൈസർമാർ കണ്ടെത്തി. മാത്രമല്ല യുദ്ധകാല തൊഴിൽ ക്ഷാമം സമുച്ചയത്തിലെ പുരുഷ തൊഴിലാളികളെ കൂടുതൽ അധ്വാനം ആവശ്യമുള്ള ജോലികളിലേക്ക് നിർബന്ധിതരാക്കി. കൂടാതെ, ഒരേസമയം മണിക്കൂറുകളോളം ഉയരമുള്ള പുറകില്ലാത്ത സീറ്റുകളിൽ -ഇരിക്കുന്ന ജോലി ആവശ്യമായിരുന്നു – സ്ഥിരമായി ലെവലുകൾ നിലനിർത്താൻ വിവിധ മീറ്ററുകളും ഡയലുകളും നിരന്തരം നിരീക്ഷിക്കണമായിരുന്നു. ഇതിനെല്ലാം , അക്കാലത്ത് സ്ത്രീ തൊഴിലാളികളാണ് അനുയോജ്യമെന്ന് കമ്പനി കണ്ടെത്തി.

gggg 6 9യുവതികൾ എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്തു-രാവിലെ 7 മുതൽ 3 വരെ, 3 മുതൽ 11 വരെ, ഉച്ചയ്ക്ക് 11 മുതൽ 7 വരെ. ഉയരമുള്ളതും കട്ടിയുള്ളതും മരംകൊണ്ടുള്ളതുമായ സ്റ്റൂളുകളിൽ ഇരിക്കുക, മീറ്ററുകൾ നിരീക്ഷിച്ച് ഹാൻഡിലുകൾ, നോബുകൾ, സ്വിച്ചുകൾ എന്നിവ ക്രമീകരിക്കുക എന്നിവയായിരുന്നു അവരുടെ ജോലി. നോബുകൾ നിഗൂഢ അക്ഷരങ്ങൾ കൊണ്ട് ലേബൽ ചെയ്തു. അക്ഷരങ്ങൾ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് അവർക്ക് അറിയില്ലായിരുന്നു. ഏതുതരത്തിലുള്ള വിവരങ്ങളാണ് തങ്ങൾ സംരക്ഷിക്കുന്നതെന്ന് അറിയാതിരുന്നിട്ടും സ്ത്രീകൾ അതീവ രഹസ്യമായാണ് പ്രവർത്തിച്ചത്. പ്രവർത്തന രഹസ്യങ്ങൾ പുറത്ത് പറയരുതെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിന് നിങ്ങൾ പ്രവർത്തിക്കുകയാണെന്ന് മാത്രമാണ് അവരോട് പറഞ്ഞിരുന്നത്.

gggg 7 11എങ്കിലും കാലൂട്രോൺ ഗേൾസിന് (അക്കാലത്ത് ക്യൂബിക്കിൾ ഓപ്പറേറ്റർമാർ എന്ന് വിളിച്ചിരുന്നു). റേസ്ട്രാക്ക്” എന്ന് വിളിക്കപ്പെടുന്ന കാലൂട്രോൺ റൂമിൽ വിചിത്രമായ എന്തോ സംഭവിക്കുന്നതായി തോന്നിയിരുന്നു.. യുവതികൾ ജോലി ചെയ്തിരുന്ന കൺട്രോൾ റൂമിൽ ശക്തമായ കാന്തിക മണ്ഡലങ്ങൾ ഉണ്ടായിരുന്നു, അത് കാരണം അവരുടെ മുടിയിൽ കുത്തിയിട്ടുള്ള ബോബി പിന്നുകൾ പുറത്തുവരികയും ചുമരിൽ പറ്റിപിടിക്കുകയും പോക്കറ്റിലെ സ്ക്രൂഡ്രൈവറുകൾ അവരെ ശക്തമായി വലിക്കുകയും ചെയ്തു. ആളുകൾക്ക് അവരുടെ വളകളും വാച്ചുകളും ബെൽറ്റ് ബക്കിളുകളും പതിവായി നഷ്ടപ്പെട്ടു. അവരുടെ ജോലി ആരുമായും ചർച്ച ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്നു. ചോദ്യങ്ങൾ ചോദിക്കുകയോ അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കുകയോ ചെയ്തവർ പെട്ടെന്ന് അപ്രത്യക്ഷരായി.

gggg 8 13രണ്ട് വർഷത്തിനുള്ളിൽ Y-12 ലെ കാല്ട്രോണുകൾ ഏകദേശം 64 കിലോ U-235 നിർമ്മിച്ചു, ഇത് ആദ്യത്തെ അണുബോംബ് നിർമ്മിക്കാൻ പര്യാപ്തമായിരുന്നു. 1945 ഓഗസ്റ്റ് 6-ന്, ഹിരോഷിമയിൽ യുഎസ് ആദ്യത്തെ ബോംബ് വർഷിച്ചതിന് ശേഷം മാത്രമാണ് അവർ എന്താണ് ചെയ്തിരുന്നതെന്ന് കാല്ട്രോൺ പെൺകുട്ടികളോട് പറഞ്ഞത്. ബോംബ് സൃഷ്ടിക്കുന്നതിൽ തങ്ങൾ വഹിച്ച പങ്ക് തിരിച്ചറിഞ്ഞപ്പോൾ, ജപ്പാനിലെ വിനാശകരമായ നാശം കണ്ട കാല്ട്രോൺ തൊഴിലാളികൾ തങ്ങൾ അറിയാതെയാണെങ്കിലും നടത്തിയ പങ്കിൽ ദുഃഖിതരായിരുന്നു. കാല്ട്രോൺ ഗേൾസ് ഇല്ലായിരുന്നെങ്കിൽ അവർക്ക് ഈ മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഒരു സർക്കാർ ജീവനക്കാരനും സൈറ്റിൽ പ്രവർത്തിക്കാൻ അനുവദിച്ച ഒരേയൊരു ഫോട്ടോഗ്രാഫറുമായ എഡ് വെസ്റ്റ്‌കോട്ട്, ഓക്ക് റിഡ്ജിൽ കാല്ട്രോൺ ഓപ്പറേറ്റർമാർ നടത്തിയ പ്രവർത്തനങ്ങളും അവരുടെ ജീവിതവും രേഖപ്പെടുത്തി. ജോലിസ്ഥലത്തെ സ്ത്രീകളെ പകർത്തുക മാത്രമല്ല, സീക്രട്ട് സിറ്റിയിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച പ്രതിവാര നൃത്തങ്ങളും മറ്റ് വിനോദ പരിപാടികളും ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.എഡ് വെസ്റ്റ്‌കോട്ടിന്റെ പ്രശസ്തമായ ഫോട്ടോയുടെ മുൻവശത്ത് ഇരിക്കുന്ന ഗ്ലാഡിസ് ഓവൻസ്, യുദ്ധം അവസാനിച്ച് അൻപത് വർഷത്തിന് ശേഷം Y-12 പ്ലാന്റിന്റെ ഒരു പൊതു പര്യടനത്തിനിടെ ചിത്രം കാണുന്നതുവരെ അവളുടെ ജോലിയുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നില്ല!

gggg 9 15വൈ-12 ഘടനകളിൽ രണ്ടെണ്ണത്തിൽ ഇപ്പോഴും കാല്ട്രോണുകൾ നിലവിലുണ്ട്. ബിൽഡിംഗ് 9731 ലോകത്തിലെ അവശേഷിക്കുന്ന ഒരേയൊരു ആൽഫ കാന്തമാണ്, അത് ഏകദേശം 20 അടി ഉയരത്തിലാണ്. 10 അടിയിൽ, ചെറിയ ബീറ്റ കാല്ട്രോണുകൾ ബിൽഡിംഗ് 9204-3 ൽ കാണാം. രണ്ട് കെട്ടിടങ്ങളും ഇപ്പോൾ മാൻഹട്ടൻ പ്രൊജക്റ്റ് നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിന്റെ ഭാഗമാണ്. പ്രത്യേക കെ-25 പ്ലാന്റിൽ ആധുനിക വാതക വ്യാപനം യുറേനിയം-വേർതിരിക്കൽ പ്രക്രിയ അടങ്ങിയിരിക്കുന്നു, അത് 1944-ൽ ആരംഭിക്കുകയും 1946-ൽ അവ അടച്ചുപൂട്ടിയപ്പോൾ കാല്ട്രോണുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന്) നിർബന്ധിച്ച കാസനോവ, താരദമ്പതികൾക്കെതിരെ കങ്കണയുടെ ഗുരുതര ആരോപണങ്ങൾ

ബോളിവുഡിലെ ക്വീൻ എന്നറിയപ്പെടുന്ന കങ്കണ റണാവത്ത്, സിനിമാ മേഖലയിലെ ഒരു ദമ്പതികൾ തനിക്കെതിരെ

അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി ഇന്ദ്രൻസ്, ‘അതിജീവിത’യെ മകളെ പോലെ കാണുന്നു ‘

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ മുൻ സ്വേച്ഛാധിപതി ഈദി അമീന്‍ ശരിക്കും മനുഷ്യമാംസം കഴിക്കാറുണ്ടായിരുന്നോ ? ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ…

ഈദി അമീന്‍ – നരഭോജിയെന്നു പേരുകേട്ട ഉഗാണ്ടയിലെ സ്വേച്ഛാധിപതി അറിവ് തേടുന്ന പാവം

മായിക സൗന്ദര്യംകൊണ്ടു തെന്നിന്ത്യയുടെ ഹൃദയംകവർന്ന ഭാനുപ്രിയയെ കുറിച്ച് നല്ല വാർത്തകൾ അല്ല ഇപ്പോൾ പുറത്തുവരുന്നത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് ഭാനുപ്രിയ. തെലുങ്ക് സിനിമയായ സിതാര എന്ന സിനിമയിൽ

“ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്ദ്രൻസ് പെട്ടു”, കുറിപ്പ് വായിക്കാം

ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്.

‘ ആദിപുരുഷ് ‘നെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം കൃതി സനോൻ

രാമായണത്തിന്റെ ബിഗ് സ്‌ക്രീൻ അഡാപ്‌റ്റേഷനായ ആദിപുരുഷിനെക്കുറിച്ച് താൻ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം

‘ജനഗണമന’- അധികാരികൾക്ക് എത്ര തന്നെ ഇഷ്ടമല്ലെങ്കിലും അസുഖകരങ്ങളായ ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കും മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ -ഭാഗം 6 )

ഈ സീരീസിന്റെ മുൻഭാഗങ്ങൾ > (വായിക്കാം > പുഴു,  ഇലവീഴാപൂഞ്ചിറ ,  ഡിയർ ഫ്രണ്ട്,  

വിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ ‘രേഖ’ ഒഫീഷ്യൽ ട്രെയിലർ, നിർമ്മാണം കാർത്തിക്ക് സുബ്ബരാജ്

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന

“ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് വഴക്കിടുമ്പോഴോ പിരിയുമ്പോഴോ അല്ല, അത് ‘apathy’ എന്ന അവസ്ഥയാണ് ” കുറിപ്പ് വായിക്കാം

Nazeer Hussain Kizhakkedathu എഴുതിയത് “ഒരു ബന്ധത്തിന്റെ തകർച്ച പൂർത്തിയാകുന്നത് എപ്പോഴാണെന്ന് നസീറിനറിയാമോ?

ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന വ്യോമമിത്ര എന്ന പെൺ റോബോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാം ?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യ ഗഗൻയാൻ ദൗത്യത്തിൽ അയയ്‌ക്കുന്ന പെൺ

“എത്ര മസിലു പിടിച്ചിരുന്നാലും നമ്മൾ രണ്ടേകാൽ മണിക്കൂർ നിർത്താതെ ചിരിക്കേണ്ടിവരും”, രോമാഞ്ചം സൂപ്പർ സിനിമയെന്ന് പ്രേക്ഷകർ ഒന്നടങ്കം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ ഒഫീഷ്യൽ ട്രെയിലർ

അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ