നെയ്യാറ്റിൻകരയിലെ രാജന് സംഭവിച്ചത് എന്ത് ? സംഭവത്തിന്റെ യാഥാർഥ്യം എന്താണ് ? വസന്ത തെറ്റുകാരി എന്ന് മാധ്യമപ്രവത്തക

180

നെയ്യാറ്റിൻകരയിലെ രാജന് സംഭവിച്ചത് എന്ത്? നെയ്യാറ്റിൻകര സംഭവത്തിന്റെ യാഥാർഥ്യം, വസന്ത തെറ്റുകാരി എന്ന് മാധ്യമപ്രവർത്തക. ഹരിജൻ കോളനിയിൽ നിന്നും മറ്റുളളവർക്ക് സ്ഥലം വാങ്ങാൻ കഴിയില്ലെന്നിരിക്കെ വസന്തയ്ക്ക് എങ്ങനെ അവിടെ ഭൂമി വാങ്ങാൻ കഴിഞ്ഞു ? എങ്ങനെയാണ് വസന്തയ്ക്കു അനുകൂലമായ വിധി വന്നത് ? മരിച്ച രാജന് എന്താണ് സംഭവിച്ചത് ? വസന്ത സ്ഥിരം വഴക്കാളി …..മാധ്യമപ്രവർത്തക Sreela Pillai യുടെ വീഡിയോ.