fbpx
Connect with us

സ്ത്രീകളുടെ മുലകൾ ഡ്രെസ്സിന് പുറത്തൂടെ പോലും ആരും കാണരുതെന്ന ഒരു പൊതുബോധം നിലവിലുണ്ട്

സ്ത്രീകളുടെ മുലകൾ പാലൂട്ടാൻ മാത്രം ഉള്ളതാണെന്ന രീതിയിലുള്ള കമൻറ് കുറേ അധികം സ്ഥലത്ത് കണ്ടതുകൊണ്ട് അതിനെ പറ്റി വേറെ കുറച്ചു കാര്യങ്ങൾ എഴുതാം എന്ന് വിചാരിച്ചു.എല്ലാവരും

 282 total views

Published

on

Sreelakshmi Arackal എഴുതിയത്

സ്ത്രീകളുടെ മുലകൾ പാലൂട്ടാൻ മാത്രം ഉള്ളതാണെന്ന രീതിയിലുള്ള കമൻറ് കുറേ അധികം സ്ഥലത്ത് കണ്ടതുകൊണ്ട് അതിനെ പറ്റി വേറെ കുറച്ചു കാര്യങ്ങൾ എഴുതാം എന്ന് വിചാരിച്ചു.എല്ലാവരും ബിംബവൽക്കരിച്ച് നടക്കുന്നതുപോലെ സ്ത്രീകളുടെ മുലകൾക്ക് പാലൂട്ടുക എന്നുള്ള കർത്തവ്യം മാത്രമല്ല ഉള്ളത്. സ്ത്രീകളുടെ മുലകൾ ഒരു സെക്കൻഡറി സെക്സ് ഓർഗൺ ആണെന്നകാര്യം വിസ്മരിക്കരുത്.
ഇപ്പോൾതന്നെ സ്ത്രീകളുടെ മുലയിൽ നോക്കി വെള്ളമിറങ്ങി കൊണ്ടുനടക്കുന്ന എല്ലാ പകൽ മാന്യന്മാരും അശ്വതിയുടെ സ്ക്രീൻഷോട്ട് ഷെയർ ചെയ്തുകൊണ്ട് വളരെ മാന്യന്മാരായി മാറാനായി ശ്രമിച്ചതായി കാണുന്നു. ഇവന്മാരോട് സംസാരിച്ചു നോക്കിയാൽ ഇവന്മാരൊക്കെ സ്ത്രീകളുടെ മുലകളെ പറ്റി എത്രമാത്രം വൃത്തികേടുകൾ ആണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത് എന്ന് അറിയാൻ സാധിക്കും. സ്ത്രീകളുടെ മുലകൾ വളരെയധികം പുരുഷനെ ആകർഷിക്കുന്ന ഒന്നാണ്.എന്നാൽ ഇതിന്റെ ധർമ്മം എന്താണെന്ന് പലർക്കും യാതൊരു ധാരണയുമില്ല. പലരും കരുതി വെച്ചിരിക്കുന്നത് സ്ത്രീകളുടെ മുലകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ മാത്രമുള്ളതാണ് എന്നാണ്. എന്നാൽ സ്ത്രീകളുടെ മുലകളെ സംബന്ധിച്ച് ബാക്കി കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ എഴുതാം.

സ്ത്രീകൾക്ക് ഒരാളോട് സംസാരിക്കുമ്പോൾ /ചാറ്റ് ചെയ്യുമ്പോൾ ലൈംഗികവികാരം അനുഭവപ്പെട്ടാൽ മുലകൾ സ്റ്റിമുലൈറ്റ് ചെയ്യപ്പെടും. മുലകളിലാകെ ഒരു പ്രസരിപ്പുണ്ടാവുകയും മുല കുറച്ച് കനം വെച്ചതുപോലെയുമൊക്കെ ഉളള ഫീലിങ്ങ് ഉണ്ടായേക്കാം.അതുകൊണ്ടുതന്നെ മുലകളെ സെക്കന്ററി സെക്സ് ഓർഗൺ എന്ന് വിശേഷിപ്പിക്കാം.ക്ലിറ്റോറിസിനപോലെ ധാരാളം നെർവ് എൻഡിങ് നിപ്പിൾ ഭാഗത്ത് അടങ്ങിയിരിക്കുന്നതിനാലാണ് മുലയുടെ നിപ്പിളിൽ തൊടുമ്പോൾ ലൈംഗികപരമായ വികാരം ഉണ്ടാകുന്നത്. മുലയിൽ ചെറിയ രീതിയിലുള്ള ലൗബൈറ്റുകൾ കൊടുക്കുന്നത് സ്ത്രീകളെ ഉത്തേജിപ്പിക്കുന്നു. തങ്ങളുടെ പാർട്ണർ തങ്ങളോട് മുലകളെ പറ്റി നല്ലത് പറയുന്നത് അവളെ സന്തോഷിപിക്കുന്നു. എന്നാൽ ഒരു സ്ത്രീയുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ ഊളകൾ അവളുട മുലകളെ പറ്റി സംസാരിക്കുമ്പോൾ അവൾക്ക് കലി കയറുന്നു. ഇവിടുത്തെ കുലപുരുഷൻമാരുടെ സ്വഭാവം അവർ സ്വന്തം ഭാര്യയോട് അവളുടെ മുലകളെ പുകഴ്ത്തി പറയാതെ നാട്ടിലുള്ള ബാക്കി സകല പെണ്ണുങ്ങളുടേയും മുലനോക്കി അവരെ കമന്റടിച്ച് നടക്കും എന്നുള്ളതാണ്.

മുലകൾ എന്നത് സ്ത്രീകൾക്ക് കോൺഫിഡൻസ് കൂട്ടുന്ന ഒന്നാണ്. നല്ലഷേപ്പ് ഉള്ള മുലകൾ സ്ത്രീകളുടെ സെൽഫ് കോൺഫിഡൻസ് കൂട്ടുന്നു. അതിനാൽ തന്നെ ചെറിയമുല ഉള്ളവർ കോൺഫിഡൻസ് കൂട്ടാനായ് പാഡഡ് ബ്രാകൾ ഇടുന്നതായി കാണാം.ബ്രസ്റ്റ് ക്യാൻസർ ബാധിച്ചവർക്ക് സർജറി കഴിയുമ്പോൾ അവരുടെ കോൺഫിഡൻസിന് കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് നല്ല വാക്കുകൾ പറഞ്ഞു കോൺഫിഡൻസ് കൊടുക്കുക എന്നത് പങ്കാളിയുടെ ഉത്തരവാദിത്തമാണ്.ലിംഗത്തിന് സൈസ് കുറവാണ് എന്ന് പറഞ്ഞു പലരും വിഷമിക്കാറുണ്ട്. ഇതുപോലെതന്നെ മുലകളുടെ സൈസ് കുറവാണ് എന്ന് പറഞ്ഞ് പല സ്ത്രീകളും ദുഃഖിക്കാറുണ്ട്.

ഇങ്ങനെ ദുഃഖിക്കുന്ന സ്ത്രീകൾക്ക് അവരുടെ പങ്കാളികൾ നല്ല രീതിയിലുള്ള ഉള്ള മാനസിക സപ്പോർട്ട് കൊടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അല്ലാതെ നിന്റെ മുലക്ക് സൈസില്ല / ഷേപ്പില്ല എന്ന് പറഞ്ഞ് കളിയാക്കരുത്. ഇത് ഒരു സ്തീയെ മാനസികമായി ബാധിക്കുന്നു.മുലകളിൽ അടങ്ങിയിരിക്കുന്നത് ഫാറ്റ് ടിഷ്യൂസ് ആണ് . അതിനാൽ തന്നെ നമുക്ക് തടി കൂടുമ്പോൾ മുലകളുടെ വലിപ്പം കൂടുകയും നമ്മുടെ ശരീരത്തെ ഫാറ്റ് കുറയുമ്പോൾ മുലകളുടെ വലിപ്പം കുറയുകയും ചെയ്യുന്നു.എന്തെങ്കിലും എക്സൈസൈർസ് വഴി മുല വലിപ്പം കൂട്ടാമോ എന്ന് എനിക്കറിയില്ല, പക്ഷേ എന്ത്തരം എക്സസൈർസ് ചെയ്യുമ്പോഴും സ്പോർട്ട്സ് ബ്രാ ഉപയോഗിക്കുന്നത് മുലകളെ സംരക്ഷിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.

Advertisement

പുരുഷന്മാരുടെ സഹിക്കാനാവാത്ത ഒരു പെരുമാറ്റമാണ് മുലനോട്ടം.സ്ത്രീകൾക്ക് അവരുടെ പങ്കാളി അല്ലാത്ത ഒരാൾ അവളുടെ മുലകളിൽ നോക്കുന്നത് ഇഷ്ടപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്ത്രീകളോട് സംസാരിക്കുമ്പോൾ മുലയിൽ നോക്കി സംസാരിക്കുകയാണെങ്കിൽ സ്ത്രീകൾ ഭയപ്പെടുകയും കോൺഫിഡൻസ് കുറഞ്ഞു പോകുന്നതായും കാണുന്നു. സ്ത്രീകളുടെ മുലകൾ ഡ്രെസ്സിന് പുറത്തൂടെ പോലും ആരും കാണരുതെന്ന ഒരു പൊതുബോധം നിലവിലുണ്ട്. ഇതിനാലാണ്കാന്താരിയുടെ കലിപ്പൻമാർ പോയി ഷാൾഇടാൻ ഉപദേശിക്കാറുള്ളത്. ഇതിനാലാണ് സാരി എന്ന വസ്ത്രം കുലപുരുഷൻമാർക്ക് ഇത്ര ഇഷ്ടമുളളതാവുന്നത്.

മിക്ക ആണുങ്ങളും എന്നോട് പറഞ്ഞിരിക്കുന്നത് പെണ്ണുങ്ങൾ സൗന്ദര്യം ഒളിച്ചുവെച്ചിരിക്കുന്നത് അവരുടെ മുലകളിൽ ആണെന്നാണ്. അവന്മാര് തന്നെ ഇന്നലെ അമ്മ മാഹാത്മ്യം വിളമ്പുന്നത് കണ്ടപ്പോൾ ചിരി വന്നു.മുലയെ മുലയൂട്ടാൻമാത്രം ഉളളതായി കാണുന്ന ഒരു സമൂഹമാണ് ചുറ്റുമുളളതെങ്കിൽ എന്തുകൊണ്ട് ഇതേ സമൂഹം ബ്രൈസർ വീടിന്റെ മുൻവശത്തിട്ട് ഉണക്കാൻ സമ്മതിക്കുന്നില്ല?
എന്തുകൊണ്ട് പെണ്ണുങ്ങളുടെ അലക്കി ഇട്ട ബ്രൈസറുകൾ മോഷണം പോകുന്നു?ഇതൊക്കെ കൊണ്ടുതന്നെ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം മുല പാല് കൊടുക്കാൻ മാത്രമുളളതല്ല, അതുക്കും മേലേയാണ് എന്നതാണ്.

ഇനി നിങ്ങൾ മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം സ്ത്രീകളെ മഹത്വവൽക്കരിച്ച് അമ്മമാർ ആക്കാതെ ഇരിക്കുക എന്നതാണ്. എല്ലാ സ്ത്രീയേയും മഹത്വവൽക്കരിച്ച് അമ്മയാക്കി വീട്ടിലിരുത്തേണ്ട ആവശ്യം പുരുഷാധിപത്യത്തിന്റേതാണ്.ഒരു സ്ത്രീയുടെ ജീവിതം പൂർണ്ണമാകുന്നത് അമ്മയാകുമ്പോളാണ് എന്നുളള ഊള ഡയലോഗ് ഒക്കെ ഈ പുരുഷാധിപത്യ സമൂഹനിർമ്മിതി ആണ്.അമ്മയാവാനും പ്രസവിക്കാനും മുലയൂട്ടാനും താൽപര്യമില്ലാത്ത എന്നേപോലത്തെ പെണ്ണുങ്ങൾ ഈ ലോകത്ത് ഒരുപാട് ഉണ്ട് ഹെ.
ഒരു അമ്മ എന്ന നിലയിൽ അശ്വതിയുടെ മറുപടിയെ ഞാൻ മാനിക്കുകയും റെസ്പെക്ട് ചെയ്യുകയും തഗ്ഗ് അടിക്കുകയും ചെയ്യുന്നു. അതൊക്കെ പൊക്കിപിടിച്ചോണ്ട് ഫേക്കത്തരം കളിക്കുന്ന പുരുഷുക്കൾക്ക് വായിച്ചറിയാൻ വേണ്ടിയാണ് ഈ പോസ്റ്റ്.

ഇവിടെ എല്ലാവരുടെ മുലകളും സൂപ്പറാണ് ഹെ. എന്ന് കരുതി എല്ലാ പെണ്ണുങ്ങൾടെ പോസ്റ്റിന്റെ അടിയിലും പോയി അവളുടെ ശരീരത്തെമാത്രം സെക്സിഫൈ ചെയ്യുന്ന രീതിയിൽ നിന്റെ മുല സൂപ്പറാണ് എന്ന് കമന്റിട്ടാൽ പച്ചതെറി കേൾക്കാൻ തയ്യാറായിരിക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് എല്ലാ സ്ത്രീകളേയും അമ്മയാക്കി മാറ്റുന്ന പുരുഷാധിപത്യത്തിന് നടുവിരൽ നമോവാകം അർപ്പിച്ച് നിർത്തുന്നു.

Advertisement

 283 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
SEX4 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment4 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment5 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX5 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films6 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment6 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment7 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment7 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment9 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment9 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health10 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket9 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment14 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »