മാൻഹോൾ കൈകൊണ്ടു വൃത്തിയാക്കേണ്ടിവന്ന ആൾ ആത്മഹത്യചെയ്തു, ഇത് ജാതിയില്ലാ ഇന്ത്യയത്രേ

60

Sreelakshmi Arackal

മാൻഹോൾ കൈകൊണ്ട് വൃത്തിയാക്കാൻ നിർബന്ധിതനായ നാരായണൻ എന്നയാൾ ആത്മഹത്യ May be an image of 1 person, beard and textചെയ്തു. കർണ്ണാടകയിലെ മദ്ദൂർ എന്ന മുൻസിപ്പാലിറ്റിയിലെ സ്വീപ്പറായിരുന്നു ഇദ്ദേഹം. ഗ്ലൗസ്, മാസ്‌ക്, ശുചീകരണ ഉപകരണങ്ങൾ ഇവയോന്നും ഇല്ലാതെ മാൻഹോൾ വൃത്തിയാക്കാൻ മുനിസിപ്പൽ അധികൃതർ നാരായണനെ നിർബന്ധിച്ചു.സംഭവം വാർത്തയായപ്പോൾ മാൻഹോൾ കൈകൊണ്ട് വൃത്തിയാക്കാൻ സ്വമേധയാ പോയതായി പറയാൻ അദ്ദേഹത്തോട് അവർ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോൾ ഇദ്ദേഹത്തിന്റെ ശമ്പളം മൂന്ന് മാസമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.ആത്മാഭിമാനം നഷ്ടപ്പെട്ട് നാരായണൻ ആത്മഹത്യ ചെയ്തു.ജാതി ഇല്ലാ ഇന്ത്യയുടെ ഉത്തമ ഉദാഹരണം !