Sreelakshmi Arackal

പിരീയിഡ്സും സ്വയംഭോഗവും.

ആർത്തവ സമയത്ത് ഒട്ടനവധി ഹോർമോണുകളുടെ ഫലമായി ഒരുപാട് വ്യത്യസ്തതയുളള സ്വഭാവം സ്ത്രീകൾ കാണിക്കാറുണ്ട്.
ഇതുമായ് ബന്ധപ്പെട്ടു വന്ന കുറച്ച് ചോദ്യങ്ങളം എന്റെ അനുഭവങ്ങളിൽ നിന്നുളള വിശദീകരണവും താഴെ കൊടുത്തിരിക്കുന്നു.

സ്ത്രീക്ക് മൂട് വരുന്നത് എപ്പോൾ ഒക്കെ?

1.അവളുടെ പാർട്ടണറെ സെക്സി ആയി കാണുന്ന സമയത്ത് /
പാർട്ടണറുടെ നഗ്നമായ ഫോട്ടോകൾ കാണുന്ന സമയത്ത്, അപ്രതീക്ഷിതമായ് ലൈംഗീകത നിറഞ്ഞ വീഡിയോ ക്ലിപ്പിങ്ങ് കാണുന്ന സമയത്ത് ഒക്കെ സെക്സ് ചെയ്യാൻ ഉളള ചെറിയ മൂട് വരാം.

2.സാധാരണയായി ഓവുലേഷൻ നടക്കുന്ന സമയത്ത് അതായത് ആർത്തവചക്രത്തിന്റെ നടുഭാഗത്ത് (ആർത്തവത്തിന്റെ 13-19 ദിവസങ്ങളിൽ)എത്തുമ്പോൾ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകാം.
ഇത് ശമിപ്പിക്കാനായി ചെറിയ മുത്തുകൾ വെച്ച അണ്ടർവെയറുകൾ വിപണിയിൽ ഉണ്ടെന്ന് കേൾക്കുന്നു.
ഓവുലേഷൻ സമയത്താണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വയംഭോഗം ചെയ്യുന്നത് എന്ന് സർവേകളും ചൂണ്ടികാണിക്കുന്നു.

Image result for periods and masturbationഎന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില സമയങ്ങളിൽ വികാരങ്ങൾ വരാം.

1 ബൈക്കിൽ യാത്ര പോകുന്ന ചില വേളകളിൽ വരാം ; ഇരിക്കുമ്പോഴുളള കംഫർട്ടും റോഡിലെ കുണ്ടും കുഴിയും അനുസരിച്ച് മൂഡിന്റെ അളവും മാറും.

2 ചില ബസുകൾ നിർത്തിയിട്ടിരിക്കുമ്പോൾ വൈമ്പ്രേറ്റ് ചെയ്യും.അപ്പോഴും ഇത്തരം മൂഡ് തലപൊക്കാം.

3 കാല് രണ്ടും ആട്ടുകയോ കുലുക്കുകയോ ചെയ്യുന്ന ചില വേളകളിൽ മൂഡ് വരാം.

ഇതൊക്കെ എഴുതിയത് കണ്ട് ‘ഹൊ അവൾ കടി മൂത്ത് നിക്കുകയാണ്’ എന്ന് കരുതി അവളുടെ സമ്മതമില്ലാതെ അവളുടെ അടുത്ത് തോണ്ടാൻ ചെന്നാൽ കു…
അല്ലേൽ വേണ്ട കുണ്ടി ചവിട്ടി തകർക്കും.

Image result for periods and masturbationആർത്തവ സമയത്തും ചിലപ്പോൾ ഇത്തരം വികാരങ്ങൾ ഭയങ്കരമായ് ഉണ്ടാകാം.
എന്നാൽ പാഡ് ഉപയോഗിക്കുന്ന വ്യക്തിക്ക് ഈ സമയത്ത് യോനിയിൽ കൈകടത്താൻ മടി ആയിരിക്കും.
കാരണം ആകെ രക്തം ആയിരിക്കും.
എന്നാൽ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നത് വഴി യോനിയിൽ നിന്ന് ബ്ലഡ് ഒന്നും പുറത്തേക്ക് വരുന്നില്ല.
ഇതിനാൽ തന്നെ ആർത്തവ സമയത്തും യോനിയുടെ പുറംഭാഗം (external ) സാധാരണപോലെ തന്നെ ആയിരിക്കും.
ആയതിനാൽ തന്നെ ക്ലിറ്റോറിസ്ൽ വട്ടത്തിലും നീളത്തിലും ഒക്കെ തഴുകി സൂപ്പറായി രതിമൂർച്ഛയിൽ എത്താവുന്നതാണ്.
ആർത്തവസമയത്തുളള ചില മൂഡ് സ്വിങ്ങുകൾ, വേദനകൾ ഒക്കെ കുറച്ചധികം അകറ്റി നിർത്താൻ ആർത്തവസമയത്തെ സ്വയംഭോഗം കൊണ്ട് സാധിക്കും എന്നാണ് എന്റെ വ്യക്തിപരമായ കണ്ടുപിടുത്തം.

ഈ മെൻസ്ട്രുവൽ കപ്പ് കൊണ്ടുളള ഓരോരോ ഉപകാരങ്ങളേ…

Have a happy period
Have wndrful orgasms

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.