സണ്ണിലിയോൺ നൃത്തച്ചുവടുകൾ വയ്ക്കുന്ന ചിത്രത്തിൽ ശ്രീശാന്ത് ഗായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
353 VIEWS

ശ്രീശാന്ത് ഒരു ക്രിക്കറ്റ് താരവും അഭിനേതാവും ആണ് . എന്നാൽ ഇതിനൊക്കെ പുറമെ അദ്ദേഹം അദ്ദേഹം ഇപ്പോൾ ഒരു പുതിയ മേഖലയിൽ കൂടി കൈവയ്ക്കുകയാണ്. ഒരു ഗായകനായി കൂടെ അരങ്ങേറ്റം കുറിക്കുകയാണ് ശ്രീശാന്ത്. ‘ഐറ്റം നമ്പർ വൺ’ എന്ന ചിത്രത്തിനുവേദിയാണ് ശ്രീശാന്ത് ഗായകനാകുന്നത്. അദ്ദേഹം ചിത്രത്തിൽ ഒരു വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.

 

തന്റെ പുതിയ ചുവടുവയ്‌പിനെ കുറിച്ച് ശ്രീശാന്ത് പറയുന്നതിങ്ങനെ “‘ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ്. ഡാന്‍സ് ഓറിയന്റഡ് എന്റര്‍ടെയ്‌നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തില്‍ കോമഡി ഫ്‌ളേവറുള്ള കഥാപാത്രമാണ് ഞാൻ ചെയുന്നത് ” -ശ്രീശാന്ത് അഭിപ്രായപ്പെട്ടു.

 

എന്‍എന്‍ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മാണം നിർവഹിക്കുന്ന ഐറ്റം നമ്പർ വൺ സംവിധാനം ചെയുന്നത് പാലൂരാന്‍ ആണ്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജീവ് മംഗലത്താണ് . ചിത്രത്തിൽ നടി സണ്ണി ലിയോണ്‍ ഒരു ഗാനത്തിൽ നൃത്തച്ചുവടുകളുമായി എത്തുന്നുണ്ട്.

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.