മലയാളത്തിൽ വർത്തമാനകാലത്തു അറിയപ്പെടുന്ന ഹാസ്യ നടന്മാരിൽ ഒരാളാണ് ബിനു അടിമാലി. ഒട്ടേറെ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട് എന്ന് മാത്രമല്ല , മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക്. അതിൽ പങ്കെടുക്കുന്ന പ്രമുഖതാരമാണ് ബിനു അടിമാലി. ഇപ്പോഴിതാ സ്റ്റാർ മാജിക് ഷോയിനിടെ മലയാളികളുടെ പ്രിയതാരം ശ്രീവിദ്യ പറയുന്ന ഡയലോഗ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിമിഷനേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്.

ഷോയുടെ പ്രമോഷണൽ വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. വീഡിയോയിൽ കാണുന്നത് ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും കിടക്കയിൽ പുതച്ചിരിക്കുന്നതാണ്. പിന്നീട് ശ്രീവിദ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടിയത്.”ശരിക്കും എനിക്ക് കിടക്ക പങ്കിടാൻ താൽപര്യം അനുവിന് ഒപ്പമല്ല. എനിക്ക് കൂടുതൽ ഇൻട്രസ്റ്റ് ബിനു അടിമാലി ചേട്ടനോടൊപ്പം ആയിരുന്നു.”

ഇതായിരുന്നു ശ്രീവിദ്യ പറഞ്ഞത്. ഇത് പറഞ്ഞതും ബിനു അടിമാലി കിടക്കയിലേക്ക് എടുത്തുചാടി. ഇത് കണ്ട് അതിഥിയായി എത്തിയ മലയാളികളുടെ പ്രിയതാരം ലെന പൊട്ടിച്ചിരിക്കുന്നുണ്ട്. എന്തുതന്നെയായാലും ഇവരുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വീഡിയോ എതിർത്തും അനുകൂലിച്ചും ഒരുപാട് പേരാണ് രംഗത്തെത്തുന്നത്.

Leave a Reply
You May Also Like

ഷാജി കൈലാസ് ആനി പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം (എന്റെ ആൽബം- 79)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

അമ്മയായി ആറുമാസത്തിനകം കാജൽ സിനിമയിൽതിരിച്ചെത്തുന്നു, ഇന്ത്യൻ 2 നുവേണ്ടി തകർപ്പൻ കളരിപരിശീലനത്തിൽ

അമ്മയാകാൻ എടുത്ത ഇടവേളയ്ക്കു ശേഷം കാജൽ അഗർവാൾ വീണ്ടും സിനിമയിലേക്ക് മടങ്ങിവരികയാണ്. ആറ് മാസത്തിന് ശേഷമാണ്…

“ഒരു പാട്ട് പാടി പോസ്റ്റ് ചെയ്തതിനാണ് ഇതൊക്കെ, ബുംറയുടെ വിവാഹം കഴിഞ്ഞതോടെ ഞാന്‍ ഡിപ്രഷനിലായി”

ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും തെന്നിന്ത്യൻ നടിയും മലയാളിയുമായ അനുപമ പരമേശ്വരനും പ്രണയത്തിലാണെന്ന തരത്തിലുള്ള…

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക് പെരുന്നാൾ…