ബ്ലൗസ് ലെസ്സ് സാരിയിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രിന്ദ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ശ്രിന്ദ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം തന്നെ ആരാധകർ വലിയ ആഘോഷമാക്കാറുണ്ട്. ബ്ലൗസ് ലെസ് സാരിയിൽ ചെയ്ത ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്രിന്ദ അഭിനയത്തികവുള്ള ഒരു നടിയാണ് . മംഗ്ലീഷ്, ഹോംലി മീൽസ്, ആട്, കുഞ്ഞിരാമായണം, അമർ അക്ബർ ആന്റണി, ടു കൺട്രിസ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, റോൾ മോഡൽസ്, ആട് 2, ട്രാൻസ്, കുരുതി..അങ്ങനെ എണ്ണമറ്റ ചിത്രങ്ങളാണ് ശ്രിന്ദ അഭിനയിച്ചു കയ്യടി നേടിയത്. ഗായത്രിയാണ് ഈ  ഫോട്ടോഷൂട്ടിന്റെ ക്രീയേറ്റീവ് ഡയറക്ടർ. ഉണ്ണി പി.എസിന്റെ മേക്കപ്പിൽ ആര്യൻ ഡി നായരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Srinda (@srindaa)

 

View this post on Instagram

 

A post shared by GAYU ???? (@gayu_inkb)

Leave a Reply
You May Also Like

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

ഒരു പിടി മികച്ച ത്രില്ലർ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ സംവിധായകനാണ് ജിത്തു ജോസഫ്

ഗുണ്ടാ സ്റ്റീഫന്‍, മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 16)

മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ…

ആരാധകരുടെ മനം നിറക്കുന്ന ഫോട്ടോഷൂട്ടും ആയി അനസൂയ.

മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത തെലുങ്കിലെ സജീവമായ താരമാണ് അനസൂയ ഭരദ്വാജ്

പെൺ സ്വത്വത്തെ സർജറി കൊണ്ടുമാത്രം മറികടക്കാൻ സാധിക്കുമോ ?

ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ് ‘മൈക്ക്’. Muhammed Sageer Pandarathil ജെഎ എന്റർടൈൻമെന്റിന്റെ ബാനറിൽ ബോളിവുഡ് നടൻ…