എസ് എസ് രാജമൗലിയുടെ മഹാഭാരതം.

ആർ ആർ ആറിന്റെ പ്രൊമോഷൻ പ്രോഗ്രാമുകളിലൊന്നിൽ ജൂനിയർ എൻ ടി ആർ പറഞ്ഞൊരു കാര്യമുണ്ട്. “ഈഗ”സിനിമ തുടങ്ങുന്നതിനു മുൻപ് രാജമൗലിയുടെ ഫ്രിഡ്ജിനകത്ത് ഭക്ഷണത്തിനു പകരം ഈച്ചയെ ആയിരുന്നു സ്റ്റോർ ചെയ്തിരുന്നത്. ഈച്ചയെ കുറിച്ച് പഠിക്കാൻ വേണ്ടി വിവിധ ചില്ലു കുപ്പികളിലാക്കി ഉറക്കിക്കിടത്തി അവയെ നിരീക്ഷിച്ച് പൂർത്തീയാക്കിയ സിനിമ.

“ഞാൻ മഹാഭാരതം നിർമ്മിക്കുന്ന ഘട്ടത്തിൽ എത്തിയാൽ രാജ്യത്തു നിലവിൽ ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ തന്നെ ഒരു വർഷമെടുക്കും…ഞാൻ ഇതുവരെ ചെയ്ത എല്ലാ സിനിമകളും ആത്യന്തികമായി മഹാഭാരതം നിർമ്മിക്കാനുള്ള ഓരോ ചവിട്ടുപടികളാണ്.അതാണ് എന്റെ സ്വപ്നം”

കഴിഞ്ഞ ദിവസമാണ് മഹാഭാരതം 10 ഭാഗങ്ങളുള്ള സിനിമകളായി പുറത്തിറക്കുക എന്നതാണ് തന്റെ സ്വപ്നമെന്നു രാജമൗലി പറഞ്ഞത്.ഒരു സിനിമ തന്നെ 3,4 വർഷമെടുത്തു ചെയ്യുന്ന രാജമൗലി.പത്തു ഭാഗങ്ങളുള്ള ഒരു സിനിമ എത്ര കാലമെടുത്തു പൂർത്തിയാക്കുമെന്ന് അറിയില്ല.പക്ഷേ സിനിമ നൂറു ശതമാനം എന്റർടൈൻമെന്റ് ആയിരിക്കുമെന്ന് ഉറപ്പിക്കാം..ഒരു രാജമൗലി ചിത്രമായതുകൊണ്ട്.

Leave a Reply
You May Also Like

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

പത്താംവളവ് മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുമ്പോൾ ചിത്രീകരണത്തിനിടയിൽ സംഭവിച്ച വലിയ തടസങ്ങൾ പറയുകയാണ് ചിത്രത്തിനു വേണ്ടി…

“തറ വർത്തമാനം എന്നോട് വേണ്ട, ഭാവനയെ ക്ഷണിച്ചത് എന്റെ തീരുമാനം”

രാജ്യാന്തര ചലച്ചിത്രമേളയിൽ ഭാവനയെ ക്ഷണിച്ചതും മുഖ്യമന്ത്രിക്കൊപ്പം ഭാവന തിരിതെളിച്ചതും ഒക്കെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. തീർച്ചയായും ഭാവനയ്ക്ക്…

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം ‘ആതിരയുടെ മകള്‍ അഞ്ജലി’, ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ

സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രത്തിന്‍റെ ഏഴ് മിനിറ്റ് നീണ്ടുനിൽക്കുന്ന…

ഇനി പ്രോഗ്രാമുകൾ ഒന്നുമില്ലെങ്കിലും ഈ തൊഴിൽ കൊണ്ട് ഞാൻ ജീവിക്കും. പുതിയ തൊഴിൽ കണ്ടെത്തി അമൃതസുരേഷ്.

ഒരുപാട് ആരാധകരുള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന് ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്