ദിവസം 2രൂപ, മാസം 60രൂപ അത് അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടിക്ക് മുകളിൽ

0
172

Vinod cherukulam

Kalpana Saroj
ദിവസം 2രൂപ, മാസം 60 രൂപ അന്ന് … ഇന്ന് ആകെ സമ്പാദ്യം 2000 കോടികൾക്ക് മുകളിൽ. 2013 രാജ്യം പത്മശ്രീ ശ്രീ നൽകി ആദരിച്ചു.വിദ്യാഭ്യാസമില്ലാത്ത താഴ്ന്ന ജാതിയിൽ പെട്ട ഒരു സ്ത്രീ നിങ്ങൾ ഇത് വിശ്വസിക്കുമോ ? ഇല്ലെങ്കിൽ വിശ്വസിച്ചേ മതിയാകൂ.

May be an image of 8 people, people sitting and people standingഇത് മഹാരാഷ്ട്രയിൽ സാധാരണ കുടുംബത്തിൽ ജനിച്ച കൽപ്പന സരോജ് എന്ന സ്ത്രീയുടെ കഥയാണ് മഹാരാഷ്ട്രയിലെ ഒരു സാധാരണ കുടുംബത്തിലെ കൽപ്പന ജനിച്ചത് പന്ത്രണ്ടാം വയസ്സിൽ കല്യാണം കഴിച്ചു തൻ്റെ കുടുംബജീവിതം മൃഗീയമായി ഇരുന്നു അതിനെ തുടർന്ന് കൽപന തൻ്റെ ഭർത്താവിൻറെ വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു വന്നു സ്വന്തം ഗ്രാമവാസികൾ അവളെ സ്വീകരിച്ചത് മോശമായ രീതിയിൽ ആയിരുന്നു സ്വന്തം വീട്ടിലെ സ്ഥിതി വളരെ ദയനീയമായിരുന്നു തുടർന്ന് കൽപ്പന ആത്മഹത്യയ്ക്ക് ശ്രമിക്കുകയുണ്ടായി പക്ഷേ ആ ശ്രമം നടന്നില്ല അപ്പോഴും ജനങ്ങളുടെ പുച്ഛം മാത്രം ആയിരുന്നു അതിൽ നിന്ന് കൽപ്പനയ്ക്ക് ഒരു കാര്യം മനസ്സിലായി നമ്മൾ മരിക്കുകയോ ജീവിക്കുകയോ ചെയ്യുന്നതിൽ ജനങ്ങൾക്ക് യാതൊരുകുഴപ്പവും ഉണ്ടാവില്ല

May be an image of 3 people and people standingതുടർന്ന് കൽപ്പന ഒരു ചെറിയ കമ്പനിയിൽ രണ്ട് രൂപ ദിവസ വേതനത്തിന് ജീവിതമാരം ആരംഭിച്ചു പക്ഷേ വീട്ടിലെ സ്ഥിതി വീണ്ടും ദയനീയ അവസ്ഥയിൽ ആയിരുന്നു മാരകമായ അസുഖം വന്നു ചികിത്സിക്കാൻ പൈസയില്ലാതെ തന്റെ സഹോദരി കണ്മുന്നിൽ മരിക്കുകയുണ്ടായി അതിൽനിന്ന് കല്പന ഒരു കാര്യം മനസിലാക്കി. ജീവിതത്തിൽ ജീവിതത്തിൽ കൈയിൽപൈസഇല്ലെങ്കിൽ സ്വന്തം കുടുംബം പോലും കൺമുന്നിൽ കിടന്ന് മരികുന്ന കാഴ്ചകാണേണ്ടി വന്നരുമന്ന്.

അവിടെനിന്ന് കൽപ്പനയ്ക്ക് പൈസയുടെ മൂല്യം എന്താണെന്ന് മനസ്സിലായി അതിനെ തുടർന്ന് കൽപ്പന 5000 രുപ ലോൺ എടുത്ത് ചെറിയ ഫർണിച്ചർ സംരംഭം തുടങ്ങുകയുണ്ടായി അപ്പോഴാണ് ഒരു കാര്യം കൽപ്പനയ്ക്ക് മനസ്സിലായത് തന്നെ പോലെ ജോലി ഇല്ലാത്ത ഒരുപാട് ജോലിക്ക് വേണ്ടി ആ നാട്ടിൽ അളിയൻ ഉണ്ടെന്ന്.അങ്ങനെ തൊഴിലില്ലാത്ത അത് കുറച്ചുപേരെ ചേർത്ത് ആ സംരംഭം രീതിയിൽ മുമ്പോട്ടു കൊണ്ടു പോയി .ആ നാട്ടിലെ ഇലെ തൊഴിൽ വർധിക്കുന്ന അതുപോലെതന്നെ കൽപ്പനയുടെ പ്രശസ്തിയും വർദ്ധിക്കുകയുണ്ടായി അന്ന് ചെറിയൊരു സ്ഥലത്തിൻറെ പ്രശ്നം പരിഹരിക്കാനായി കൽപ്പനയുടെ ആവശ്യപ്പെടുകയുണ്ടായി അത് പരിഹരിച്ച് അതിനെ തുടർന്ന് കല്പന ചെറിയ സ്ഥലങ്ങളും വീടുകളും വാങ്ങലുകളും കൊടുക്കലും ഏർപ്പെടുത്തുകയുണ്ടായി അന്നു തുടങ്ങിയ ആ തുടക്കം ഇന്ന് ഏകദേശം 2000 കോടിക്ക് മുകളിൽ അവരെ ചെന്നെത്തുക യുണ്ടാവുകയും കൊയ്തു 2013 ഏപ്രിലിൽ രാജ്യം അവർക്ക് അ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തു

ഉയരങ്ങൾ കീഴടക്കാനുള്ള ഉറച്ച് തീരുമാനം നിങ്ങൾക്കുണ്ടെങ്കിൽ ഏവറസ്റ്റ് പോലും നിങ്ങൾക്ക് മുന്നിൽ തലകുനിക്കും കൽപ്പന സരോജ് എന്ന വനിത ജീവിതം കൊണ്ട് അത് തെളിയിച്ചു എന്റെ ഈ അറിവ് നിങ്ങൾക്ക് ഇഷ്ടപ്പെടുക യാണെങ്കിൽ എങ്കിൽ ലൈക്കും നിങ്ങളുടെ അഭിപ്രായം പറയുക ഷെയർ താല്പര്യമുള്ളവർക്ക് എൻ്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കാവുന്നതാണ് ഇതുപോലുള്ള മോട്ടിവേഷണൽ സ്റ്റോറിയുമായി വീണ്ടും കാണാം