എവരു, സുബ്രഹ്മണ്യം ഫോർ സെയിൽ, ഷൂർവീർ, നെഞ്ചം മരപ്പില്ലൈ തുടങ്ങിയ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത താരമാണ് റെജീന കസാൻഡ്ര. 2005 മുതൽ താരം സിനിമയിൽ സജീവമെങ്കിലും അഭിനയിച്ച വേഷങ്ങൾ ശ്രദ്ധേയമാണ്. താരം കൂടുതലായും തമിഴ് തെലുഗു സിനിമകളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഹൻലാൽ നായകനായ ബിഗ്ബ്രദറിൽ റെജീന അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും താരം അതിൽ അഭിനയിച്ചില്ല. നടി നിവേദിത തോമസിനൊപ്പം അഭിനയിച്ച സാകിനി ഡാകിനി ഈയിടെ റിലീസ് ആയ ചിത്രമാണ്.

ഇപ്പോൾ താരത്തിന്റെ ഒരു പ്രസ്താവനയാണ് വൈറലായി മാറുന്നത്. സാകിനി ഡാകിനി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം പുരുഷന്മാരെയും മാഗിയെയും താരതമ്യം ചെയ്തുകൊണ്ട് ഇറക്കിയ ദ്വയാർത്ഥ പ്രസ്താവനയാണ് ശ്രദ്ധിക്കപ്പെടുന്നത്. മാഗി നൂഡിൽസിനെയും പുരുഷന്മാരെയും താരതമ്യപ്പെടുത്തുന്ന ഒരു തമാശ ഓര്മ വരുന്നു എന്ന് പറഞ്ഞ റെജീന ആദ്യം പരസ്യമായി പറയാതിരിക്കാൻ ശ്രമിച്ചു എങ്കിലും, പിന്നീട് സ്വന്തം നാവിനെ നിയന്ത്രിക്കാനുള്ള ശേഷി നഷ്ടപ്പെട്ടത് പോലെ അത് തുറന്നു പറയുകയായിരുന്നു. “പുരുഷന്മാർക്കും മാഗി നൂഡിൽസിനും 2 മിനിറ്റ് നേരത്തെ ആയുസ്സേയുള്ളൂ” എന്ന റെജീനയുടെ വാചകം കേട്ട് കൂടെയുണ്ടായിരുന്ന നിവേദ തോമസ് പൊട്ടിച്ചിരിച്ചു. പുരുഷന്മാരെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വിവാദത്തിനു വഴിവച്ചിട്ടുണ്ട് . എന്തായാലും താരമിപ്പോൾ എയറിലാണ്.

Leave a Reply
You May Also Like

ഒമർ ലുലു ഒരുക്കുന്ന ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ ‘ബാഡ് ബോയ്സ്’; ചിത്രീകരണം പൂർത്തിയായി

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ ചിത്രീകരണം പൂർത്തിയായി.

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം അറിവ് തേടുന്ന പാവം പ്രവാസി ഈ വാർത്ത…

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ മലയാള സിനിമയിലൂടെ…

ഹണി റോസ് ഇറച്ചിവെട്ടുകാരി റേച്ചൽ, എബ്രിഡ് ഷൈൻ ഹണിറോസിനെ കേന്ദ്രകഥാപാത്രമാക്കി ചെയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക്…