fbpx
Connect with us

മരുപ്പച്ച തേടുന്നവര്‍ – കദനകഥ

വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്‌പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വേഷിച്ചത് കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്‌പോര്‍ട്ടിലെ പേരു വായിച്ചു, ‘ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി’.

 161 total views

Published

on

23വയറിനു മുകളില്‍ വെച്ചയാള്‍ ആ മുഷിഞ്ഞ പാസ്സ്‌പോര്‍ട്ടില്‍ എന്തോ പരതുന്നുണ്ടായിരുന്നു. അന്വേഷിച്ചത് കണ്ടുകിട്ടാത്ത നിരാശയെന്നപോലെ പാസ്സ്‌പോര്‍ട്ടിലെ പേരു വായിച്ചു, ‘ലക്ഷ്മി വെങ്കിട്ട മൂര്‍ത്തി’. എഴുത്തിലെ സുഖം പോരാഞ്ഞിട്ടോ എന്തോ അയാള്‍ ആന്ധ്രക്കാരിയുടെ മുഖത്തേക്ക് നോക്കി അയാള്‍ക്കറിയാവുന്ന തെലുഗുവില്‍ ചോദിച്ചു..

നിനു പേരു?

‘…ലക്ഷ്മി…’ പേരു പറയുന്നതിനു മുമ്പും പിമ്പും അവളുടെ വാക്ക് മുറിഞ്ഞിരുന്നു

അയാള്‍ പിന്നെയും, പിള്ളൈന്താ?

‘ഉം..’.നാലു വര്‍ഷത്തെ വരണ്ട ദാമ്പത്യമോര്‍ത്തവള്‍ മൂളി

Advertisement



എന്തവന്തി പിള്ളലു?

‘മുവ്വരു’.. കുട്ടികളെ കുറിച്ചു ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഏതെന്നില്ലാത്ത നിറങ്ങള്‍ മാറിമറഞ്ഞു.

കറുത്തു തടിച്ചു വീര്‍ത്ത അയാള്‍ ഒന്നിളകിയിരുന്നപ്പോള്‍ ആന്ധ്രക്കാരിയെ ഗള്‍ഫിലേക്ക് കയറ്റിവിടാന്‍ കൊണ്ടുവന്ന ഏജന്‍റെ കാബിനു പുറത്തേക്കിറങ്ങി.

അയാളുടെ ഊഴമെത്തിയതു പോലെ അയാള്‍ പ്രയാസപ്പെട്ട് കസേരയില്‍ നിന്നെഴുന്നേറ്റ് അവളുടെ അരികിലെത്തി അവളെ വാരിയെടുത്തു. ഏജന്‍റെ പറഞ്ഞു കൊടുത്തതുകൊണ്ടാവണം അവളുടെ മനസ്സു പിടച്ചു പോയാപ്പോഴും അവള്‍ പിടക്കാതിരുന്നത്. അവളുടെ തോളിലെ ഭാരക്കൂടുതല്‍ കൊണ്ടോ എന്തോ ആ തടിച്ചുവീര്‍ത്ത ട്രാവലുടമയുടെ ഭാരമവള്‍ അറിയാതെ പോയത്..

Advertisement



ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ കൂട്ടുന്നതിനിടയില്‍ അയാള്‍ തള്ളവിരല്‍ ഉയര്‍ത്തി ബലേഭേഷ് ചിഹ്നം കാണിച്ചു.

‘സാബ് കബീ ബേജേഗാ മുജേ ദുബായ്’ അറിയാവുന്ന ഹിന്ദി കൂട്ടിയിണക്കിയവള്‍ ചോദിച്ചു.

അവളുടെ മുഖത്തു നോക്കാതെ അയാള്‍ മറുപടി പറഞ്ഞു,
‘ജല്‍ദി’

മരുഭൂമിയിലെങ്ങോ തന്നെയും കാത്തിരിക്കുന്ന പച്ചത്തുരുത്തോര്‍ത്തവള്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ സാരിത്തലപ്പുകൊണ്ട് തുടച്ചുമാറ്റി എഴുന്നേറ്റു.

Advertisement



 162 total views,  1 views today

Advertisement
Entertainment40 mins ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment2 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment3 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education3 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy4 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy4 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy4 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy5 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment5 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement