വിചിത്രങ്ങളായ ഹോട്ടലുകള്‍ – ചിത്രങ്ങളിലൂടെ

572

Dog-Bark-Park-Inn2

യാത്രകളിലും മറ്റും നമുക്ക് വളരെയേറെ പ്രയോജനപ്രദവും, അത്യാവശ്യവുമായ ചില കാര്യങ്ങളില്‍ ഒന്നാണ് ഹോട്ടലുകള്‍. ഭക്ഷണം, താമസം, വിശ്രമം തുടങ്ങിയ അത്യന്താപേക്ഷികമായ കാര്യങ്ങള്‍ക്ക് നമുക്ക് പലപ്പോഴും ഇവയെയാണ് ആശ്രയിക്കേണ്ടിവരിക.

നമ്മുടെ നാട്ടില്‍ തന്നെ പലതര ഹോട്ടലുകള്‍ നമുക്ക് കാണാന്‍ സാധിക്കും. സാധാരണ തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ സൌകര്യങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്ന പഞ്ചനക്ഷത്രഹോട്ടലുകള്‍ വരെ നമ്മുടെ നാട്ടിലും നഗരത്തിലും ഉണ്ട്.

എന്നാല്‍ ലോകത്തിന്റെ പല കോണുകളിലുമുള്ള  ചില വിചിത്രങ്ങളായ ഹോട്ടലുകലാണ് താഴെ കൊടുത്തിരിക്കുന്നവ. ആകാരഭംഗിയിലും, പ്രവര്‍ത്തനമാതൃകായിലും ഇവ വ്യത്യസ്തത പുലര്‍ത്തുന്നു. ഇതൊന്നു കണ്ടുനോക്കൂ ..

ഡാസ് പാര്‍ക്ക് ഹോട്ടല്‍ – ആസ്റ്റ്രേലിയ
പലാസിയോ ഡീ സാല്‍ – ബൊളീവിയ
ഡോഗ് ബാര്‍ക്ക്‌ പാര്‍ക്ക് ഇന്‍ – ഇധാഹോ
ദി ഹാബിറ്റ്‌ മോട്ടല്‍ – ന്യൂസീലാന്‍ഡ്
നള്‍ സ്റ്റേണ്‍ ഹോട്ടല്‍ – സ്വിറ്റ്സര്‍ലന്‍ഡ്
കാപ്സ്യൂള്‍ ഹോട്ടല്‍ – ജപ്പാന്‍
ഐസ് ഹോട്ടല്‍ – സ്വീഡന്‍
വി 8 ഹോട്ടല്‍ – ജര്‍മ്മനി
ഫോറസ്റ്റ് ഹട്ട് ഹോട്ടല്‍ – സ്വീഡന്‍