ഫഹദ് ഫാസിൽ നായകനായ പ്രസിദ്ധമായ മലയാള സിനിമ വരത്തൻ ഈ സിനിമയുടെ റീമേക്കാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
69 SHARES
824 VIEWS

Straw Dogs(1971)🔞🔞🔞🔞

ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ പരിചയപ്പെടാം. ഫഹദ് ഫാസിൽ നായകനായ പ്രസിദ്ധമായ മലയാള സിനിമ വരത്തൻ ഈ സിനിമയുടെ റീമേക്കാണ്. എത്ര പാവത്താനായ മനുഷ്യർക്കും പിടിച്ചുനിൽക്കുന്നതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞ് അവരെ ഉപദ്രവിച്ചാൽ പിന്നെ അവരുടെ നിയന്ത്രണം വിട്ടുപോകും. അങ്ങനെയുള്ള ഒരു ഗണിതശാസ്ത്രജ്ഞനാണ് ഡേവിഡ് സമ്മർ. അയാളുടെ ചാപല്യങ്ങൾ നിറഞ്ഞ ഭാര്യയെ മുൻ കാമുകനും നാട്ടുകാരും കളിയാക്കുമ്പോൾ എല്ലാം അയാൾ നിഷ്കളങ്കതയോടെ നോക്കുന്നതേയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഡേവിഡ് തന്റെ ഭാര്യയുടെ മുൻ കാമുകനെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നു. എന്നാൽ പിന്നീട് അവിടെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. വയലൻസ് ത്രില്ലർ സിനിമകൾ കാണാൻ താൽപര്യം ഉളളവർ ഉറപ്പായും കാണുക.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ