രുചിച്ചു നോക്കേണ്ട 12 തട്ടുകട വിഭവങ്ങള്‍

822

നിങ്ങള്‍ ഭക്ഷണ പ്രിയനാണോ? എങ്കില്‍ തീര്‍ച്ചയായും താഴെ പറയുന്നവ ഒന്ന് രുചിച്ചു നോക്കണം. ഇവ രുചിക്കണമെങ്കില്‍ അല്പം പണം മുടക്കണം കാരണം ഇവ നമ്മുടെ കൊച്ചു കേരളത്തില്‍ കിട്ടില്ല ( അപവാദം ചിക്കന്‍ 65).

നാസി ഉലം – മലേഷ്യയിലെ മലാക്കയില്‍ മാത്രം കിട്ടും 

1

സാധനങ്ങള്‍ –  പച്ചരി ചോറ് , സാലറി, ലെമണ്‍ ലീഫ്, കാട്ടിഞ്ചി യുടെ പൂവ് , ചെമ്മീന്‍, തേങ്ങ, കുക്കുംബര്‍

ചിക്കന്‍ 65 – ഇന്ത്യ 

“65” എന്നാല്‍ എന്താണെന്നൊന്നും അറിയില്ല 65 മസാലയോ 65 ദിവസം മൂപ്പുള്ള കോഴിയോ മറ്റോ ആണ് , ഏതായാലും സംഗതി സൂപ്പര്‍ ആണ് . പ്രധാന സംഗതി കോഴി തന്നെ

മെക്സികൊയിലെ സീ ഫുഡ് ഒസ്താട

പ്രധാന ചേരുവ കൂന്തലും ഞണ്ടും , ഒസ്താട എന്നാ ബ്രഡുമാണ്

സരവാക് ലക്സ – കുച്ചിംഗ് മലേഷ്യ 

അമേരിക്കക്ക് ബാര്‍ബിക്യു പോലെ മലേഷ്യയില്‍ ലക്സ എന്ന നൂഡില്‍ സൂപ്പ് . പ്രധാന ചേരുവകള്‍ തേങ്ങാപ്പാല്‍ , വെര്‍മി സെല്ലി നൂഡില്‍സ് , കൊഞ്ച് , കഷ്ണങ്ങളാക്കിയ ഓംലെറ്റ്‌ എന്നിവ

ചിക്കന്‍ റൈസ് – സിങ്കപ്പൂര്‍ 

പ്രധാന ചേരുവ- ഇഞ്ചിയിട്ടു വേവിച്ച ചോറ് , കോഴിയിറച്ചി(വറുത്തതോ പോരിച്ചതോ), കുക്കുംബര്‍ , ഗാര്‍ലിക് ചില്ലി സോസ്

ബൌ ലുഒ ഫെന്‍ – ചൈന

ചേരുവകള്‍ – നൂഡില്‍സ് , പോര്‍ക്ക് കനം കുറച്ച് അരിഞ്ഞത് , ബീഫ്, വറുത്ത കപ്പലണ്ടി

കറിവുര്‍സ്റ്റ് – ബെര്‍ലിന്‍ ജെര്‍മനി

പോര്‍ക്കും സോസും ചേര്‍ന്ന ഒരു കറി

മലേഷ്യയിലെ കോണ്‍ ഇന്‍ കപ്പ്

ഫ്രൈഡ് മില്‍ക്ക് – തായ്‌ പെയ്,  തായ്‌വാന്‍

പാലില്‍ നിന്നും ഉണ്ടാക്കുന്നത്

ഫ്രൈഡ് ടാരന്ടുലാസ്- കമ്പോഡിയ

പേടിക്കേണ്ട എട്ടുകാലി വറുത്തതാണ്

ലാംബ് കേബാബ് ബര്‍ഗര്‍ – ടെല്‍ അവിവ് പലസ്തിന്‍

ബീഫും ആട്ടിറച്ചിയും ചേര്‍ന്ന ഒരുതരം ബര്‍ഗര്‍

ക്രാബ് ബര്‍ഗര്‍ – പോര്‍ട്ട്‌ ലാന്‍ഡ് 

പേര് സൂചിപ്പിക്കുന്നത് പോലെ ഞണ്ട് കൊണ്ട് ഒരു ബര്‍ഗര്‍

Advertisements