ടീച്ചറെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായി മാറി

0
579

01_3201_400

നിലവാരം വളരെ കുറഞ്ഞ ടീച്ചിംഗ് സ്കില്‍ തീരെ ഇല്ലാത്ത ഒരു ടീച്ചര്‍ക്ക്‌ എങ്ങിനെ പണി കൊടുക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ടെക്സാസിലെ ഡങ്കന്‍വില്ലെ സ്കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം ടീച്ചര്‍ക്കെതിരെ നടത്തുന്ന ശകാരങ്ങള്‍ ഏതൊരു നിലവാരം കുറഞ്ഞ ടീച്ചര്‍ക്കും ഒരു പാഠമാണ്. ടീച്ചര്‍ നല്‍കുന്ന ക്ലാസ്സില്‍ പ്രതിഷേധിച്ചു ആ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകവേയാണ് ഈ വിദ്യാര്‍ഥി ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ചത്.

പുള്ളി ടീച്ചര്‍ക്കെതിരെ പ്രയോഗിച്ച ശകാരവര്‍ഷം ഇങ്ങനെ വായിക്കാം

You want kids to come into your class? You want them to get excited for this? You gotta come in here and make them excited. You want a kid to change and start doing better? You gotta touch his freaking heart. Cant expect a kid to change if all you do is just tell em,

അവസാനം This is my countrys future, my education എന്നും പറഞ്ഞു പുള്ളി പുറത്തു പോകുന്നതാണ് നമ്മള്‍ കാണുന്നത്.

ഈ വീഡിയോ ആരാണ് എടുത്തതെന്ന് കാണുന്നില്ല. കൂടാതെ ടീച്ചറുടെ മുഖവും കാണുന്നില്ല. എന്നിരുന്നാലും ഈ വിദ്യാര്‍ഥി ഡങ്കന്‍വില്ലെ സ്കൂളിലെ ജെഫ്‌ ബ്ലിസ് ആണെന്ന് വ്യക്തമായിട്ടുണ്ട്.

ഇനി ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ