സ്നേഹോപഹാരമായ ഷാൾ അണിഞ്ഞു നിഖിത ശർമയുടെ ചൂടൻ ഫോട്ടോഷൂട്ട്

151

ഇന്ത്യൻ ടെലിവിഷൻ സീരിയലുകളിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. മിനി സ്ക്രീനിൽ മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. തന്മയത്വത്തോടെ ഏത് വേഷവും താരം അനായസം കൈകാര്യം ചെയ്യും.2008 ലെ മിസ് എയർഹോസ്റ്റസ് അക്കാദമി അവാർഡ് താരത്തിന് നേടാനായത് വലിയ വിജയമാണ്. 2012 ലെ enlighten India എന്ന മാഗസിനിലെ ജൂലൈ ഓഗസ്റ്റ് മാസത്തെ മാഗസിൻ കവർ ഫോട്ടോ താരത്തിന്റെതായിരുന്നു. മികച്ച പ്രേക്ഷക പിന്തുണ ഉള്ള അഭിനേത്രി കൂടിയാണ് താരം.ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ബ്രാന്റുകളുടെ പരസ്യങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 20 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്.ഒരു സിനിമയിൽ പോലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നിട്ടും താരത്തിന് അനേകം ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം താരംഗമാകാറുള്ളത്. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വെറും ഒരു സ്കാർഫ് ആണ് വേഷം. ആ സ്കാർഫ് സ്നേഹത്തിന്റെയും അഭിനന്ദത്തിന്റെയും ചെറിയൊരു അടയാളം ആണ് എന്നും അതിന്റെ കളർ താരത്തിന് വലിയ ഇഷ്ടമാണ് എന്നും താരം കുറിച്ചിരിക്കുന്നു.

Nikita Sharma Social Media Images 21-03-2020 | RitzyStar

Nikita Sharma HD Wallpapers | Latest Nikita Sharma Wallpapers HD Free  Download (1080p to 2K) - FilmiBeat

Stunning Nikita Sharma - TimesSouth.com

Bollyscious 💕 on Twitter: "Nikita Sharma's sexy #navel 🔥… "

Nikita Sharma Recent Spicy Photo Stills - thecinesizzlers.com-Latest  News,Telugu Cinema News,Tollywood,Hot n Spicy Photos,Videos