Humour
കൂളായി സൈക്കിളോടിച്ചു വന്ന ഗൊറില്ല ബാലൻസ് തെറ്റി വീണു, പിന്നെ സംഭവിച്ചത്

വളരെ കൂളായി സൈക്കിളോടിച്ചു അരികയായിരുന്നു ഗറില്ലാ. പെട്ടന്നാണ് ബാലൻസ് തെറ്റി മറിഞ്ഞുവീണത്. അതിപ്പോൾ അടിതെറ്റിയാൽ ആനയും വീഴും എന്നാണല്ലോ പ്രമാണം. എന്നാൽ നമ്മൾ മനുഷ്യരെ പോലെ വീണാലുള്ള ചമ്മലൊന്നും ഇല്ല ഗറില്ലയ്ക്ക്. ആശാൻ പിന്നെ എന്താണ് ചെയ്തത് എന്ന് കണ്ടുതന്നെ അറിയണം. വേറൊന്നുമല്ല, സൈക്കിൾ വലിച്ചൊരു ഏറ് . സ്റ്റുപ്പിഡ് സൈക്കിൾ എന്നാണു വീഡിയോക്ക് പേര് കൊടുത്തിരിക്കുന്നത്. വീഡിയോ എന്തായാലും വൈറലായിട്ടുണ്ട്. ഐഎഫ്എസ് ഓഫീസര്‍ സമ്രാട്ട് ഗൗഡയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത് . ഇത് ഗൊറില്ലയാണോ എന്നും ഗൊറില്ലയുടെ വേഷം കെട്ടിയ മനുസ്യനാണോ എന്നും സംശയം കമന്റുകൾ ഇട്ടു പ്രതികരിക്കുന്നവർ ഉണ്ട്.
Stupid cycle 😡!!!……….😃 pic.twitter.com/hGXZBEGSL7
— Dr.Samrat Gowda IFS (@IfsSamrat) June 8, 2022
941 total views, 16 views today