‘സമ്മർ ഇൻ ബെത്‌ലഹേമിലെ ആ കുറുമ്പിയെ തിരിച്ചു കിട്ടിയ പോലെ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
459 VIEWS

അടിപൊളി സ്റ്റൈലിഷ് ലുക്കിൽ വീണ്ടും മഞ്ജു. ഫേസ്ബുക്കിൽ ആണ് താരം തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂളിംഗ് ഗ്ളാസ് വച്ച് പുസ്തകം വായിക്കുന്ന ചിത്രമാണ് . ‘പഴയ മഞ്ജുവിന്റെ നിഷ്കളങ്കത തിരിച്ചു വന്നത് പോലെ തോന്നി…’ ‘സമ്മർ ഇൻ ബെത്‌ലഹേമിലെ ആ കുറുമ്പിയെ തിരിച്ചു കിട്ടിയ പോലെ…’ എന്നൊക്കെയാണ് ആരാധകർ ഫോട്ടോയ്ക്ക് കമന്റുകൾ ചെയുന്നത് . എന്തായാലും മഞ്ജു ഇതെന്തു ഭാവിച്ചാണ് എന്നാണു സിനിമാലോകത്തെ സംസാരം .രാജീവൻ ഫ്രാൻസിസ് ആണ് ചിത്രം പകർത്തിയത് .  സഹോദരൻ മധുവാര്യർ സംവിധാനം ചെയ്തു, മഞ്ജുവും ബിജുമേനോനും മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളും അഭിനയിച്ച ‘ലളിതം സുന്ദരം’ വളരെ നല്ല പ്രേക്ഷാഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്