Paleta-de-colores3

”Success can buy in the shoppes ……?”

ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തില്‍ എങ്ങിനെയാണ് വിജയം വരിക്കാന്‍ സാധിക്കുന്നത് …?

അല്ലെങ്കില്‍ ആരാണ് ഒരു achiever …?, ആരാണ് ഒരു winner ….?, ഒരു കണക്കിന് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം അല്പം വിഷമമാണ് ..!,

കാരണം success അതിനുള്ള വഴികള്‍ ധാരാളമാണ് …!, അതൊരിക്കലും ഒരു ബുക്ക് പോലെ എഴുതിയിരിക്കുന്നതോ …, അല്ലെങ്കില്‍ ഒരു ചാര്‍ട്ട് പോലെ വരക്കപ്പെടുന്നതോ അല്ല ..!

ജീവിതത്തില്‍ വിജയം നേടുന്നതിനായി ചില ആളുകള്‍ എല്ലാ വഴികളിലൂടേയും സഞ്ചരിക്കുന്നു ..!, എന്നാല്‍ മറ്റു ചിലര്‍ .., ഒന്നോ രണ്ടോ വഴികള്‍ തിരഞ്ഞെടുത്ത് …, ബാക്കി അവരുടെ ഭാഗ്യത്തിന് വിടുന്നു …, അല്ലെങ്കില്‍ …, they are waiting for their luck ,…….!

നമ്മുടെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ …, അല്ലെങ്കില്‍ ഒരു ഗോള്‍ നേടണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ .., അവിടെ ഭാഗ്യത്തെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല …!, എല്ലാ വഴികളിലൂടെയും നമ്മള്‍ പരിശ്രമിക്കണം …!, എല്ലാ വഴികളിലൂടേയും .., പരിശ്രമിക്കപ്പെടുമ്പോള്‍ ..അതിലൊന്ന് തീര്‍ച്ചയായും success ആയിത്തീരുക തന്നെ ചെയ്യും …!

എന്നാല്‍ നമ്മള്‍ ഒരു വഴിയിലൂടെ മാത്രം ജീവിത വിജയം മോഹിച്ചു മുന്നേറുമ്പോള്‍ .., അതില്‍ വിജയിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ് …!, എന്നാല്‍ ഒന്നിലധികം വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ .., ഒന്നില്‍ പരാജയപ്പെട്ടാലും അടുത്തതില്‍ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ..!, എന്നാല്‍ അതിലും പരാജയപ്പെട്ടാല്‍ അടുത്തതില്‍ തീര്‍ച്ചയായും വിജയിക്കും …!

Life is a game…..! നന്നായി കളിക്കുന്നവന്‍ അതില്‍ വിജയിക്കും …!, അല്ലാത്തവന്‍ തോറ്റിരിക്കും …!, , നമ്മള്‍ തന്നെയാണ് അത് തീരുമാനിക്കേണ്ടത് …!

ഒരുവന്റെ academic qualifications ഒന്നും തന്നെയല്ല .., പൂര്‍ണ്ണമായും അവനെ വിജയ സോപാനത്തില്‍ എത്തിക്കുന്നത് ..!, ഒരാളുടെ വിജയത്തില്‍ അയാളുടെ academic qualification വഹിക്കുന്ന പങ്ക് വെറും 25% മാത്രമാണ് …!, ബാക്കിയുള്ള 75% വും അവന്റെ കാഴ്ചപ്പാടുകളാണ് …, എന്ന് വെച്ചാല്‍

your ideas .., your hard working …, your long view …, view of attitude …, your analyzing capabiltiy .., finally.., your dedication …!, ഇതെല്ലാം ഒരു 100% perfect ആയിത്തീരുമ്പോള്‍ അവിടെ success ആകുന്നു ..!

ഒരാള്‍ MBA ബിരുദം എടുക്കുന്നു .., അല്ലെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന ബിരുദങ്ങള്‍ നേടുന്നു …!, ഇത്രയും അധികം ബിരുദങ്ങള്‍ ഉള്ള ഒരു വ്യക്തിക്ക് .., ചിലപ്പോള്‍ ഒരു ബിസിനെസ്സ് നന്നായി നടത്തിക്കൊണ്ട് പോകാന്‍ കഴിയണമെന്നില്ല …!, എന്നാല്‍ ചിലപ്പോള്‍ ഈ വക ബിരുദങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു വ്യക്തി ചിലപ്പോള്‍ ഒരു ബിസിനെസ്സ് വിജയത്തിലെത്തിച്ചേക്കാം …!, how …?

ഇവിടെയാണ് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നത് …!, എന്നുവെച്ചു academic qualification വേണ്ട എന്നല്ല പറയുന്നത് ..,അതൊരു base ആണ് …!, അവിടെ നിന്നുവേണം നമ്മള്‍ പണിതുയര്‍ത്തേണ്ടത് …!

ഒരു കൂട്ടം ആളുകളുടെ ചിന്തകളും .., അവരെ സ്വാധീനിച്ചതും .., അവര്‍ കണ്ടതും ആയ കാര്യങ്ങളെ ഒരു ചട്ടക്കൂടാക്കി നിര്‍മ്മിച്ച് ബിരുദ പുസ്തകങ്ങള്‍ ആക്കി അത് പഠിച്ചു പുറത്ത് വരുന്ന ഒരാള്‍ …, എല്ലാ പ്രശനങ്ങള്‍ക്കും പ്രധിവിധിയായി ആ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് പ്രായോഗിക മായ ചിന്താശകലമല്ല …!

അവിടെ അയാള്‍ നേരിടുന്ന സമകാലിന പ്രശനങ്ങളെ അയാളുടെതായ രീതിയില്‍ പഠിച്ച് .., വിശകലനം ചെയ്ത് ആണ് ഒരു തീരുമാനത്തില്‍ എത്തേണ്ടതും .., അത് പ്രായോഗികമാക്കേണ്ടതും …!,

ജീവിതത്തില്‍ ഒരു വിങ്ങിലൂടെ മാത്രം ഗോളടിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ അവിടെ ശക്തനായ ഒരു എതിരാളി ഉണ്ടെങ്കില്‍ സാദ്ധ്യമായെന്നു വരില്ല അപ്പോള്‍ നമ്മള്‍ വഴി മാറി ചിന്തിക്കണം …, ഒരു പക്ഷേ വലതു വിങ്ങിലൂടെ ശ്രമിക്കാം അല്ലെങ്കില്‍ ഇടതു വിങ്ങിലൂടെ ശ്രമിക്കാം .., അതുമല്ലെങ്കില്‍ മദ്ധ്യത്തിലൂടെ ശ്രമിക്കാം അന്തിമമായി ഗോളാണ് നമ്മുടെ ലക്ഷ്യം …!, അതിനായി പരിശ്രമിക്കാം ..!

”we cant never get success in the shoppes …..”’! അത് നമ്മുടെ ഉള്ളില്‍ തന്നെയാണുള്ളത് .., നമ്മള്‍ തന്നെയാണ് അത് കണ്ടെത്തേണ്ടത് .., അതൊരിക്കലും ഈസിയായി നേടാന്‍ കഴിയുന്നതല്ല .., അനുഭവങ്ങളെ ഉള്‍ക്കൊണ്ട്‌കൊണ്ട് .., പുതിയ പാഠങ്ങള്‍ പഠിച്ചുകൊണ്ട് .., മുന്നേറുമ്പോള്‍ .., അത് നമ്മുടെ പ്രവര്‍ത്തന ശൈലികളേയും .., കാഴ്ച്ചപ്പാടുകളെയും തേച്ചു മിനുക്കുന്നു …!, അപ്പോള്‍ അവിടെ പുതിയൊരു ചിന്താശകലവും …, പുതിയൊരു വഴിയും തുറന്നു കിട്ടുന്നു .., ആ വഴിയിലൂടെ പരിശ്രമശാലികളായി മുന്നേറുമ്പോള്‍ അവിടെ success വന്നു ചേരുന്നു …!

 

You May Also Like

ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 34 വർഷങ്ങൾ

എബിയുടെയും കുട്ടികളുടെയും അനാഥത്വവും വേദനയും സ്നേഹവും പ്രതീക്ഷയും ഒപ്പം എബിയുടെയും ആനിയുടെയും പ്രണയവും ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലൂടെ

“ഞാൻ അഭിമാനത്തോടെ പറയുന്നു, ബംഗാൾ ഈ രാജ്യത്തെ രക്ഷിച്ചു”

ബംഗാളിൽ മമത തോറ്റു. ഏതാനും മാസങ്ങൾക്ക് മുൻപുവരെ അവരോടൊപ്പം ഉണ്ടായിരുന്ന, ബിജെപിയിലേക്ക് കൂറ് മാറിയ സുവേന്ദു അധികാരിയാണ് അവരെ

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Sanil Thomas സംവിധാനം ചെയ്ത ‘വോയിസീ’ (VOICEE) 35 മിനിറ്റിലേറെ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവിയാണ്.…

ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച പ്രതിഭ

ഇടിവെട്ടിപ്പെയ്ത തുലാമഴ പോലെ കേരളത്തിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച, അന്നത്തെ യുവതയെ ത്രസിപ്പിച്ച, വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിച്ച അടിപൊളി ഗാനം