മലയാളികളുടെ സ്വന്തം പപ്പിക്കുട്ടിയെ പ്രേക്ഷകർക്ക് ഇനിയും കാണാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
147 VIEWS

ഇത്തവണ ബിഗ് ബോസിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് സുചിത്ര നായർ. മലയാളി പ്രേക്ഷകരുടെ സ്വന്തം പദ്മിനി(പപ്പി). ഒരുകാലത്തു റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ നിന്ന സീരിയൽ ആയിരുന്നു വാനമ്പാടി. അതിലെ പ്രധാന കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച പദ്മിനി. തുടക്കം മുതൽ നെഗറ്റിവ് ഷെയ്ഡ് ഉള്ള കഥാപാത്രമായിരുന്നു പദ്മിനി. എന്നാൽ ക്രമേണ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു നന്മയിലേക്ക് വരുന്നു. ഒരുപാട് ആരാധകരെ നേടിക്കൊടുത്തിരുന്നു സുചിത്രയ്ക്കു ആ കഥാപാത്രത്തിലൂടെ. വാനമ്പാടിക്ക് മുൻപ് സുചിത്ര കൃഷ്ണകൃപാസാഗരം എന്ന സീരിയലിൽ ദുർഗ്ഗാ ദേവിയുടെ വേഷം അവതരിപ്പിച്ചിരുന്നു എങ്കിലും വാനമ്പാടിയിലെ പദ്മിനി ആണ് സുചിത്രയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. എന്തായാലും സ്വന്തം പപ്പിക്കുട്ടിയെ ഇനി വീണ്ടും കാണാം എന്നതിൽ സന്തോഷിക്കുകയാണ് പ്രേക്ഷകർ.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ