fbpx
Connect with us

India

നീതിബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും

ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്‌ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം

 113 total views,  1 views today

Published

on

Sudha Menon

ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്‌ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം, ജോലിയും ഭക്ഷണവും ഇല്ലാതായതോടെ മറ്റു Girl dies after 3 days of walk amid lockdown

തൊഴിലാളികളോടൊപ്പം തിരികെ ഗ്രാമത്തിലേക്ക് കാൽനടയായി യാത്ര തിരിച്ചു. നൂറു കിലോമീറ്റർ, വിശപ്പും ദാഹവും സഹിച്ചു നടന്നു. പക്ഷെ, ഗ്രാമത്തിനു 11 കിലോമീറ്റർ അടുത്തെത്തിയപ്പോൾ വിശപ്പും ക്ഷീണവും സഹിക്കാനാവാതെ ആ കുഞ്ഞുപെൺകുട്ടി റോഡിൽ തളർന്നു വീണു മരിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 18 ന്.

രാജു സഹാനി എന്ന തൊഴിലാളി ഗുജറാത്തിലെ അങ്കലേശ്വറിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച, യുപിയിലെ കുഷിനഗറിനു സമീപത്തെ തന്റെ ഗ്രാമത്തിലേക്ക് സൈക്കിളിൽ പോയിക്കൊണ്ടിരിക്കവേ വഡോദര എത്തിയപ്പോഴേക്കും അയാൾ റോഡിൽ വീണു മരിച്ചു. ഡൽഹിയിൽ നിന്നും ബിഹാറിലേക്കു, യുപി വഴി സൈക്കിളിൽ പോയ ധരംവീർ കുമാർ എന്ന തൊഴിലാളിയും ലക്‌നൗ എത്തിയപ്പോൾ സമാന സാഹചര്യത്തിൽ മരിച്ചു. മെയ് ഒന്നിന്, ലോകം മുഴുവൻ തൊഴിലാളി ദിനം പ്രതീകാത്മകമായി ആഘോഷിച്ചപ്പോൾ, അതേ ദിവസം, വിശന്ന് തളർന്ന ധരംവീർ പൊരിവെയിലിൽ വീണു മരിച്ചു! ഒടുവിൽ, ഇന്നലെ പുലർച്ചെ ക്ഷീണം തീർക്കാൻ തളർന്നുറങ്ങുന്നതിനിടയിൽ ഔറംഗാബാദിൽ, തീവണ്ടി കയറി മരണമടഞ്ഞത് 16 സാധു മനുഷ്യർ !

Migrant Worker Cycling To Uttar Pradesh Dies On His Way In Vadodraവിദൂരഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുന്ന ഏകദേശം അറുപതോളം തൊഴിലാളികൾക്കാണ് ഈ ലോക്ക് ഡൌൺ കാലത്തു സമാന സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ടത്.മറ്റെല്ലാ സാധ്യതകളും പരാജയപ്പെടുമ്പോൾ ആണല്ലോ അവർ കാൽനടയായി എങ്കിലും വീട്ടിൽ എത്താൻ ആഗ്രഹിക്കുന്നത്? എന്നിട്ട് എന്താണ് അവർക്കു തിരിച്ചു കിട്ടുന്നത്? കൊടും ചൂഷണവും അപമാനവും,നിര്ബന്ധിത പിരിച്ചുവിടലും, അടിമജോലിയും ഒക്കെ ചേര്‍ന്നു അശാന്തമാക്കിക്കൊണ്ടിരിക്കുന്ന, ഏറെ വൈരുധ്യങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ഏകാശിലാരൂപമല്ലാത്ത, ഒന്നാണ് ഇന്ത്യയിലെ 16 walking home to MP fall asleep on rail tracks, run over in ...ഇതരസംസ്‌ഥാന തൊഴിൽ മേഖല. കെട്ടുകഥകളെക്കാള്‍ ഭീകരമായ സാഹചര്യത്തിൽ ജീവിക്കുന്നവർ. ഇവരിൽ ധാരാളം പേര്‍ കൃത്യമായ സേവന-വേതന വ്യവസ്ഥകള്‍ ഇല്ലാതെ ഒരു ഉടമയില്‍ നിന്നും വേറൊരു ഉടമയിലേക്ക് നിരവധി അനധികൃത കോണ്ട്രാക്ടര്‍മാരിലൂടെ കൈമാറ്റപ്പെടുന്നുണ്ട്.സമാനതകൾ ഇല്ലാത്ത അടിമത്തത്തിന്റെ ആധുനികരൂപം. അവർക്കിടയിലേക്കാണ് അർദ്ധരാത്രിയിലെ ലോക്ക് ഡൌൺ നാടകീയമായി പ്രഖ്യാപിക്കപ്പെട്ടത്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ!

Aurangabad Train Accident Latest News: Aurangabad Train Accident ...ഇന്ന് സ്റ്റേറ്റിന്റെ ഉദാരതയായി വാഴ്ത്തപ്പെടുന്ന സ്പെഷ്യൽ ട്രെയിനുകൾ ഒക്കെ ആദ്യഘട്ടത്തിൽ തന്നെ ഏർപ്പാടാക്കിയിരുന്നുവെങ്കിൽ, ഈ മഹാരാജ്യത്തിലെ മധ്യ- ഉപരിവർഗ്ഗത്തിന്റെ നാഗരിക ജീവിതം പൊലിപ്പിക്കാൻ സ്വന്തം അധ്വാനവും, ആത്മാഭിമാനവും പണയപ്പെടുത്തി ജീവിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഈ മഹാദുരിതം താങ്ങേണ്ടി വരില്ലായിരുന്നു.സംരക്ഷിക്കേണ്ട ദേശരാഷ്ട്രവും ജനാധിപത്യവും അവരെ പാടെ അന്യവൽക്കരിച്ചപ്പോഴാണ് പെരുവഴിയിലേക്കും, പട്ടിണിയിലേക്കും, ഒടുവിൽ മരണത്തിലേക്കും അവർക്ക് നടന്നുപോകേണ്ടി വന്നത്.

പക്ഷെ, നമ്മുടെ ഔദാര്യമല്ല, കണ്ണുനീരല്ല അവർക്ക് ഇന്ന് വേണ്ടത്. നീതിയാണ്. അവരിൽ നിന്നും ബലമായി അപഹരിക്കപ്പെട്ട സാമാന്യ നീതി. പൊതുസമൂഹത്തിന്റെയും, വരേണ്യവർഗ്ഗത്തിന്റെയും ഉദാരത, അത് സഹതാപം ആയാലും ഭക്ഷണപ്പൊതി ആയാലും അവരുടെ ലെജിറ്റിമേറ്റ് അവകാശങ്ങൾക്കും ജനാധിപത്യസർക്കാരിൽ നിന്നും അവർക്കു ലഭിക്കേണ്ട സ്വാഭാവികനീതിക്കും പകരമാകുന്നില്ല. അനീതി ആലേഖനം ചെയ്യപ്പെട്ട ശരീരങ്ങൾ ആണ് നമ്മൾ ഇന്നലെ ആ റെയിൽവേ ട്രാക്കിൽ കണ്ടത്. അതുകൊണ്ട്, ജനാധിപത്യരാഷ്ട്രത്തിലെ തൊഴിലാളികൾ എന്ന നിലയിലുള്ള അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അവർക്കൊപ്പം നിൽക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ബഹുഭൂരിപക്ഷം കുടിയേറ്റതൊഴിലാളികൾക്കും യൂണിയൻ ഇല്ല.

സീസണല്‍ തൊഴിലാളികള്‍ക്കിടയിൽ ട്രേഡ് യൂണിയൻ സംഘാടനം വളരെ ബുദ്ധിമുട്ട് ആയതുകൊണ്ട് മുഖ്യധാര ട്രേഡ് യുനിയനുകള്‍ ഒന്നും ഈ മേഖലയില്‍ അത്രയേറെ സജീവമല്ല. ലോബിയിംഗ് നടത്താനോ, സമരങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടാനോ അത്കൊണ്ട് തന്നെ അവർക്കു കഴിയുന്നുമില്ല. എങ്കിലും ഈ സാഹചര്യത്തിൽ, എന്തെങ്കിലും കാര്യക്ഷമമായി ചെയ്യാൻ കഴിയുന്നത് ട്രേഡ് യൂണിയനുകൾക്കു തന്നെയാണ്. യൂണിയൻ വളർത്തുന്നതിന് അപ്പുറം, സഹജീവികളോടുള്ള തങ്ങളുടെ നൈതികവും സാമൂഹ്യവുമായ ഉത്തരവാദിത്വമായി എല്ലാ തൊഴിലാളി സംഘടനകളും ഈ പ്രശ്നത്തെ ഏറ്റെടുക്കേണ്ടതാണ്. കാരണം, ‘കളക്ടീവ് ബാർഗൈനിങ്’, പ്രാതിനിധ്യം, നിരന്തരമായ രാഷ്ട്രീയ ഇടപെടൽ എന്നിവയിലൂടെ മാത്രമേ അപഹരിക്കപ്പെട്ട നീതി അവർക്ക് തിരികെ കിട്ടുകയുള്ളൂ.

അതുകൊണ്ട്, ഒരിക്കൽ കൂടി പറയട്ടെ, രാഷ്ട്രീയ അനീതിക്ക് പരിഹാരം പൊതുസമൂഹത്തിന്റെ കാരുണ്യത്തിൽ നിന്ന് മാത്രം കിട്ടില്ല; അതിന് രാഷ്ട്രീയ ബോധവൽക്കരണവും, ഭരണകൂടത്തിന്റെ ധാർമികമായ ഇടപെടലും, നീതി നടപ്പാക്കലും കൂടി വേണം. അതിനും കൂടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. ഓർക്കുക, “നീതിബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും” എന്ന ആനന്ദിന്റെ വാക്കുകളെ അത്രമേൽ കാലികപ്രസക്തമാക്കുന്നതാണ് റെയിൽപാളത്തിലും, നിരത്തുവക്കിലും ഒക്കെ നാം കണ്ട ‘അനീതി ആലേഖനം ചെയ്യപ്പെട്ട’ ആ ശരീരങ്ങൾ.

Advertisement

 114 total views,  2 views today

Advertisement
Entertainment6 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment8 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX8 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy9 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment9 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health9 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy10 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket10 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment11 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment12 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment7 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment3 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment3 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment3 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »