fbpx
Connect with us

India

ഒരു പ്രവാസിയുടെ രോഷം, “ഞങ്ങളെ രക്ഷിക്കുന്നു എന്ന ആ വാക്കിനി മിണ്ടരുത്…”

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ എയർ ലിഫ്റ്റ് നടന്നത് 1990 ലെ ആഗസ്ത് മാസത്തിൽ ആണ്. മാസങ്ങൾ നീണ്ട ഗൾഫ് യുദ്ധം തുടങ്ങും മുൻപ് തന്നെ നമ്മുടെ രാജ്യം അവിടെ കുടുങ്ങിപ്പോയ ഒരു ലക്ഷത്തി എഴുപതി നായിരത്തിലധികം സഹോദരങ്ങളെ

 114 total views

Published

on

Sudheer Gopal K

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ എയർ ലിഫ്റ്റ് നടന്നത് 1990 ലെ ആഗസ്ത് മാസത്തിൽ ആണ്. മാസങ്ങൾ നീണ്ട ഗൾഫ് യുദ്ധം തുടങ്ങും മുൻപ് തന്നെ നമ്മുടെ രാജ്യം അവിടെ കുടുങ്ങിപ്പോയ ഒരു ലക്ഷത്തി എഴുപതി നായിരത്തിലധികം സഹോദരങ്ങളെ ലോകത്തെ ഏറ്റവും വിസ്മയകരമായ രക്ഷാ ദൗത്യത്തിലൂടെ നാട്ടിലെത്തിച്ചു. സമ്പൂർണ സർക്കാർ വ്യോമയാന കമ്പനിയായ എയർ ഇന്ത്യ യുടെ 488 വിമാനങ്ങൾ ആണ്‌ ഇതിനായി പറന്നത്. അതിനു മുന്നോടിയായി നടന്ന നയതന്ത്ര നീക്കങ്ങൾ മികവിന്റെ മറ്റൊരു അധ്യായ മാണ്.

കുവൈറ്റ് അന്ന് ഇറാഖിന്റെ പിടിയിൽ ആണ്. അമേരിക്കൻ നേതൃത്വത്തിൽ സഖ്യരാജ്യങ്ങൾ മറുവശത്ത്. പലായനം ചെയ്യപ്പെട്ട കുവൈറ്റ് സർക്കാർ ആണ് ഔദ്യോഗിക ഗവേർമെന്റ്. ഇവർക്കാർക്കും ഇറാഖി സർക്കാരിൽ സ്വാധീനം ഇല്ല. ഇന്ത്യയുടെ രക്ഷാ ദൗത്യം അസാധ്യം എന്നു പറഞ്ഞു ഐക്യരാഷ്ട്ര സഭ നിരാകരിച്ചു. എന്നാൽ രാജ്യവും സർക്കാരും വെറുതെ ഇരുന്നില്ല. ഒരു ആഗോള ശക്തിയുടെയും നിഴലായിരുന്നില്ല അന്ന് വിദേശ രംഗത്തു ഇന്ത്യ. വൻശക്തികൾ ഒരു പോലെ അംഗീകരിച്ചിരുന്ന സ്വതന്ത്ര നിലപാടുള്ള രാജ്യം. അമേരിക്കയുടെയും സോവിയറ്റ്‌ റഷ്യയുടെയും രാഷ്ട്രതലവന്മാർക്ക് ഇവ്ടെയും തിരിച്ചു നമ്മുടെ ഭരണാധികാരികൾക്ക് അവിടങ്ങളിലും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ആദരം ലഭിച്ചിരുന്ന കാലം. ഒരേ സമയം ഇറാഖും സഖ്യസേനയും പാലയിത കുവൈറ്റ് സർക്കാരും അംഗീകരിച്ച നയതന്ത്ര നീക്കങ്ങളിലൂടെ നമ്മുടെ അതി ബ്രഹത്തയ പദ്ധതി തയാറായി.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി നേരിട്ട് യുദ്ധമേഖലയിൽ എത്തി.

ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നശ്ചിത കേന്ദ്രങ്ങളിൽ ഏറെ പ്രതികൂല മായ യുദ്ധവസ്‌ഥയിൽ തീരെ അനുഭാവമില്ലാത്ത സൈനിക വ്യൂഹങ്ങൾക്കിടയിലൂടെ സുരക്ഷിതമായി കേന്ദ്രീകരിച്ചു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗബാധിതർ എന്നിങ്ങനെ മുൻഗണനാ ലിസ്റ്റ് തയാറായി. ഏത് നിമിഷവും പൊട്ടി പുറപ്പെടാവുന്ന മഹാ യുദ്ധത്തിന്റെ ഇരു പക്ഷത്തെയും നയതന്ത്ര മികവ് ഒന്നു കൊണ്ടു മാത്രം പിടിച്ചു നിർത്തിയ ആഴ്ചകൾ നീണ്ട ദൗത്യത്തിന്റെ ഒടുവിൽ ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം ഇന്ത്യക്കാർ പൂർണ്ണ സുരക്ഷിതരായി മുംബൈയിൽ ഇറങ്ങി. തുടർന്ന് പ്രത്യേക ബസുകളിലും ട്രെയിനുകളിലും അവരവരുടെ നാടുകളിൽ തിരികെ എത്തി. ചരിത്രം മറന്നു പോയ ഒരു മഹാ ദൗത്യം..രാഷ്ട്രം അതിന്റെ മക്കളോട് വില പേശിയില്ല. സമ്പൂർണ മായും സൗജന്യമായി എല്ലാരും തിരികെ എത്തി.

അങ്ങനെയൊക്കെ ഈ രാജ്യത്തു മുൻപ് നടന്നിട്ടുണ്ട്.ആരായിരുന്നു അന്ന് ഇതൊക്കെ ചെയ്തവർ? തീരുമാനം എടുത്തവർ ? തികഞ്ഞ ആദരവോടെ ഓർക്കേണ്ടതാണ്‌. പക്ഷെ മിക്കവാറും വിസ്‌മൃതിയിൽ ആയിപ്പോയി. കാരണം നമ്മുടെ mainstream ചരിത്ര ബോധവും പൊതു വിജ്ഞാനവും തൽപര ശക്തികളുടെ നിയന്ത്രണത്തിൽ ആണെന്നത് നാം പോലും അറിയുന്നില്ല. അവർക്ക് വേണ്ടാത്ത കാര്യങ്ങൾ പതുക്കെ മായ്ക്കപ്പെടും. ആ പൊതു ബോധം അല്പമൊന്നു ലംഘിക്കാതെ വയ്യ .വിദേശകാര്യമന്ത്രി ഐ. കെ.ഗുജ്‌റാൾ.. വിഖ്യാതനായ ഇന്ത്യൻ നയതന്ത്ര വിദഗ്ധനും പിൽക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയും . വ്യോമയാന വകുപ്പ് മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ-അഭിമാന പൂർവം മലയാളിക്ക് എന്നും ഓർക്കാവുന്ന ഏറ്റവും വലിയ airlift വിജയിപ്പിച്ച മികവ്. അന്ന് വടകരയിൽ നിന്നുള്ള ഇടതു പക്ഷ എം പി.

സർവോപരി അന്തരിച്ചു പോയ ഇന്ത്യൻ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ്.അഴിമതിക്കെതിരെ പോരാടി കൊണ്ഗ്രെസ്സിൽ നിന്ന് പുറത്തു വന്നു തിരഞ്ഞെടുപ്പ് ജയിച്ചു സർക്കാരുണ്ടാക്കിയ ആൾ.ഒന്നു കൂടി.അന്ന് ഗൾഫിൽ കുടുങ്ങിയ ഇന്ത്യകാർക്ക് വേണ്ടി ലക്ഷക്കണക്കിന് ഭക്ഷണപ്പാക്കേറ്റുകൾ ആണ് തിരുവനന്തപുരം കൊച്ചി കോഴിക്കോട്ടെ വിമാനതാവളങ്ങളിൽ നിന്നും അയച്ചു കൊടുത്തത്. അന്നത്തെ നമ്മുടെ മുഖ്യമന്ത്രിയേയും പ്രത്യേകം ഓർക്കണം. സഖാവ് ഈ.കെ.നായനാർ.

Advertisement



എന്റെ രണ്ട് വാക്കുകൂടി ചേർക്കുന്നു.

Joli Joli

അന്ന് രാജ്യം സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നവരിൽ എന്റെ അമ്മയും പെങ്ങളും ഉണ്ടായിരുന്നു.വന്ദേ ഭാരത്, ഓപ്പറേഷൻ സമുദ്ര സേതു തുടങ്ങി വമ്പൻ പേരുകൾ നൽകി വലിയ മാധ്യമ കോലാഹലങ്ങൾ സൃഷ്ടിച്ചാണ് കേന്ദ്ര സർക്കാർ പ്രവാസികളെ ഇപ്പോൾ തിരിച്ചു കൊണ്ടുവരാൻ പോകുന്നത്.എന്ത് കോലാഹലമാണ് നിങ്ങൾ ഉണ്ടാക്കുന്നത്…? പ്രവാസികളെ തിരിച്ച് കൊണ്ടുവരാൻ പറ്റാത്ത എന്ത് പ്രതിസന്ധിയാണ് ഗൾഫിൽ ഉള്ളത്…? അതും യാത്രാ വിമാനങ്ങളും സഹായങ്ങളും സഹകരണങ്ങളും ഒരു തടസ്സവുമില്ലാതെ വർദ്ധിച്ച ഈ ആധുനിക കാലത്ത്…? ഇന്ത്യക്കാരെ ആരെങ്കിലും ഇവിടെ പിടിച്ച് വെച്ചിട്ടുണ്ടോ…? ഫ്‌ളൈറ്റ് ഇറങ്ങാൻ സാധിക്കാത്ത എന്തെങ്കിലും സാഹചര്യം ഗൾഫിലുണ്ടോ..? ലോകത്തിലെ ഏറ്റവും വലിയ ഇവാക്കുവേഷന് മോദി തയ്യാറെടുക്കുന്നു എന്നൊക്കെയാണ് തള്ളുകൾ.ഇത് കേട്ടാൽ തോന്നും അയാളുടെ ചെലവിലാണ് പ്രവാസികൾ വരുന്നതെന്ന്.സ്വന്തമായി വിമാനടിക്കറ്റ് എടുത്താണ് പ്രവാസികൾ വരുന്നത്.ഒരു മൊട്ടുസൂചി ആവശ്യമുണ്ടങ്കിൽ അതിന്റെ ചിലവും കൂടി പ്രവാസികൾ വഹിക്കുന്നുണ്ട്.മാസങ്ങളായി ഓട്ടമില്ലാതെ കിടക്കുന്ന വിമാനങ്ങളാണ്, പണിയെടുത്തില്ലെങ്കിലും അതിലെ ജോലിക്കാർക്ക് കൂലി കൊടുക്കണം.

പത്ത് പൈസയുടെ vവരുമാനമില്ലാതെ മാസങ്ങളായി നട്ടം തിരിഞ്ഞു നിൽക്കുകയാണ് രാജ്യത്തെ വിമാനകമ്പനികൾ.ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുമാണ്.ഇങ്ങനെയൊക്കെയുള്ള അനുകൂല സാഹചര്യങ്ങളിലും ടിക്കറ്റിന്റെ കാശ് വാങ്ങിക്കാതെ കൊണ്ട് വന്നിരുന്നുവെങ്കിൽ ഈ ബഹളങ്ങൾക്കൊക്കെ ഇത്തിരി അർത്ഥമുണ്ടാകുമായിരുന്നു.പ്രവാസികൾക്കെന്തോ സഹായം ചെയ്യുന്നു.സൗജന്യം ചെയ്യുന്നു.ത്യാഗം ചെയ്യുന്നു എന്നൊക്കെയാണ് തള്ള്.അൽപ്പമെങ്കിലും ഉളുപ്പ് വേണം.ഇത്രേം കെട്ട കഴിവ് കേട് ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.ഇത്രേം മനഃസാക്ഷിയില്ലാത്ത ഭരണാധികാരിയും.പ്രവാസികൾക്ക് ആരുടേയും ഔദാര്യം വേണ്ട.ഇത്രയും കാലം തലയുയർത്തിതന്നെയാണ് ജീവിച്ചത്.സാധാരണ നിലക്കുള്ള വിമാന സർവീസുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ആരുടെയും സഹായമില്ലാതെ അവിടെ എത്തിയേനെ.അതുകൊണ്ട് ഞങ്ങളെ രക്ഷിക്കുന്നു എന്ന ആ വാക്കിനി മിണ്ടരുത്…!

Advertisement



 115 total views,  1 views today

Advertisement
Entertainment11 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment1 hour ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment2 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment3 hours ago

അന്ന് ആ കാര്യം ആലോചിച്ച് അവൾ ഒരുപാട് ടെൻഷൻ ആവുമായിരുന്നു. നയൻതാരയെക്കുറിച്ച് ശീല.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment21 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement