0 M
Readers Last 30 Days

ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
302 VIEWS

ഇപ്പോൾ ക്രിപ്റ്റോ കറന്സിയെ കുറിച്ചും ബിറ്റ് കോയിനെ കുറിച്ചും ബ്ളോക് ചെയിനിനെ പറ്റിയുമൊക്കെ പേരുകൾ കൊണ്ടെങ്കിലും കേൾക്കാത്തവർ ആയി ആരുമില്ല. എന്നാൽ സാധാരണ ജനങ്ങൾക്കു ഈവിധ കാര്യങ്ങൾ ഒന്നും അറിയില്ല എന്നത് ഒരു സത്യമാണ്. ലളിതമായി അക്കാര്യങ്ങൾ വിശദീകരിക്കുന്ന സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം. നാലഞ്ച് ഭാഗങ്ങളായി എഴുതിയ പോസ്റ്റിന്റെ മൂന്നാം ഭാഗം

സുജിത് കുമാർ
സുജിത് കുമാർ

ബിറ്റ് കോയിനെക്കുറിച്ചും ബ്ലോക് ചെയിനെക്കുറിച്ചും സാങ്കേതികമായി കൂടുതൽ പറയുന്നതിനു മുൻപ് നമുക്കൊരു ബിറ്റ് കോയിൻ ഇടപാട് എങ്ങിനെ നടക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

1. ഗോപാലൻ തന്റെ പ്ലാവിലുള്ള പത്ത് ചക്കകൾ വിൽക്കാനാഗ്രഹിക്കുന്നു. കുറേ നാളായി ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയെക്കുറിച്ച് കേൾക്കുന്നു. എന്നാൽ പിന്നെ ചക്കയുടെ പണമായി രൂപയ്ക്കും ഡോളറിനും പകരം ബിറ്റ് കോയിൻ സ്വീകരിച്ചേക്കാമന്ന് ഗോപാലനു തോന്നിയെങ്കിൽ തെറ്റു പറയാനാകില്ലല്ലോ.

2. ചക്ക വിൽപ്പനയ്ക്കുണ്ടെന്ന് ഗോപാലൻ ഈ-ബേയിൽ പരസ്യം ചെയ്തു. ഒരു ചക്കയ്ക്ക് വിലയായി ഒരു ബിറ്റ് കോയിനും നിശ്ചയിച്ചു. ഇനി ബിറ്റ് കോയിൻ സ്വീകരിക്കാൻ ഒരു സംവിധാനം വേണ്ടേ ? ബാങ്കിലേക്ക് പണം സ്വീകരിക്കാൻ അക്കൗണ്ട് നമ്പർ കൊടുക്കുന്നതുപോലെ, പേ ടി എം വഴി പണം വാങ്ങാൻ മൊബൈൽ നമ്പർ കൊടുക്കുന്നതുപോലെ ബിറ്റ് കോയിൻ സ്വീകരിക്കാനും ഒരു വിലാസം ഉണ്ടാക്കണം. അത് വളരെ എളുപ്പമാണ്‌. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന ബിറ്റ് കോയിൻ വാലറ്റ് സോഫ്റ്റ്‌‌വെയർ ഡൗൺലോഡ് ചെയ്തെടുത്തു (Electrum, Bitcoin Knots, GreenAddress തുടങ്ങി പല തരത്തിലുള്ള വാലറ്റുകളും ലഭ്യമാണ്‌). ഇതല്ലാതെ മൊബൈൽ ആപ്പുകളായുള്ള വാല്ലറ്റുകളുണ്ട്, ഓൺലൈൻ വാലറ്റുകളുണ്ട്. അങ്ങിനെ പലതും . ഗോപാലൻ എന്തായാലും തെരഞ്ഞെടുത്തത് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ഓഫ് ലൈൻ വാലറ്റ് ആണ്‌. അതിനൊരു കാരണമുണ്ട്- സ്വന്തം കമ്പ്യൂട്ടർ ആയതുകൊണ്ട് കൂടുതൽ വിശ്വസനീയതയുണ്ടല്ലോ. ആരുടേയെങ്കിലുമൊക്കെ സെർവ്വറിൽ ബിറ്റ് കോയിനുകൾ എന്ത് വിശ്വാസത്തിൽ സൂക്ഷിക്കും? അവർ എങ്ങാനും പൊടി HTHTHTHTHTH 1

തട്ടി സ്ഥലം വിട്ടാലോ ? നാളെ ആ വെബ് സൈറ്റേ അപ്രത്യക്ഷമായാലോ ? അങ്ങനെയുള്ള ആശങ്കകൾ ഉള്ളതിനാൽ ബിറ്റ് കോയിൻ ഓഫ്‌‌ലൈൻ വാലറ്റ് തന്നെ ഉപയോഗിച്ചു. കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തു. അതു വഴി ഒരു ബിറ്റ് കോയിൻ വിലാസം ഉണ്ടാക്കിയെടുത്തു. പാസ്‌‌വേഡൊക്കെ നൽകി സുരക്ഷിതമാക്കിയ ഒരു ചെറിയ പേഴ്സ് ആക്കി ഇതിനെ കണക്കാക്കാം. തന്റെ ബിറ്റ് കോയിൻ പേഴ്സിന്റെ താക്കോലായ പ്രൈവറ്റ് കീ പ്രിന്റ് ചെയ്ത് അലമാരിയിൽ വച്ച് പൂട്ടുകയും ചെയ്തു. കാരണം കമ്പ്യൂട്ടറെങ്ങാൻ നാശമായി പോയാൽ തീർന്നില്ലേ കാര്യം . ബിറ്റ് കോയിൻ വാലറ്റിന്റെ വിലാസമായി ലഭിച്ച പ്രത്യേക കോഡ് പകർത്തി എടുത്ത് ആർക്ക് വേണമെങ്കിൽ കൈമാറാം. പേ ടി എം വഴി പണം സ്വീകരിക്കാൻ നമ്മൾ മൊബൈൽ നമ്പർ മറ്റുള്ളവർക്ക് കൊടുക്കാറില്ലേ‌ അതുപോലെത്തന്നെ. ഈ കോഡ് അതേ രൂപത്തിലോ ക്യു ആർ കോഡ് ആക്കിയോ എല്ലാം പകർത്താനും പ്രിന്റ് ചെയ്യാനുമൊക്കെയുള്ള സൗകര്യം ബിറ്റ് കോയിൻ വാലറ്റുകൾ നൽകുന്നു. ഇപ്പോൾ ഗോപാലനൊരു ബിറ്റ് കോയിൻ വിലാസമായി. ഇത് തന്റെ ചക്ക വിൽപ്പനയ്ക്കുള്ള ഈ ബേ പരസ്യത്തിൽ പണം നൽകാനുള്ള വിലാസമായി ചേർത്തു.

3. ഗോപാലന്റെ ചക്കപ്പരസ്യം കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പ്രസ്തുത ബിറ്റ് കോയിൻ വിലാസത്തിലേക്ക് നിശ്ചിത മൂല്ല്യമുള്ള ബിറ്റ് കോയിൻ നൽകി ആ വിവരം അറിയിച്ചാൽ ചക്ക കൊറിയറായി അയയ്ക്കപ്പെടുമെന്ന രീതിയിൽ കാര്യങ്ങളെത്തി.

4. അങ്ങനെ ബിറ്റ് കോയിൻ കയ്യിലുള്ള ചങ്കരൻ എന്ന ചക്കപ്രാന്തൻ ഗോപാലന്റെ ചക്ക ബിറ്റ് കോയിനു പകരമായി വാങ്ങാൻ തീരുമാനമെടുക്കുന്നു. അയാൾ തന്റെ ബിറ്റ് കോയിൻ വാലറ്റിലെ ബിറ്റ് കോയിൻ അയയ്ക്കാനുള്ള സംവിനത്തിൽ ഗോപാലന്റെ ബിറ്റ് കോയിൻ വിലാസം പകർത്തി ‘send’ ബട്ടൻ അമർത്തുന്നു. അതോടെ ഒരു ബിറ്റ് കോയിൻ ഇടപാടിനു തുടക്കമാവുകയായി.

5. ചങ്കരന്റെ പേഴ്സിലുള്ള പത്തു ബിറ്റ് കോയിനുകളിൽ നിന്നും ” ഒരു ബിറ്റ് കോയിൻ ഗോപാലന്റെ പേഴ്സിലേക്ക് മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. മാറ്റപ്പെടുന്നു.. ” എന്ന് ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ഉറക്കെ അറിയിപ്പ് നൽകപ്പെടുന്നു (ഇതിനെ ബ്രോഡ് കാസ്റ്റിംഗ് എന്ന് വിളിക്കാം). ചങ്കരന്റെ പേഴ്സിൽ എത്ര ബിറ്റ് കോയിനുണ്ടെന്നും ഗോപാലന്റെ പേഴ്സിൽ എത്ര ബിറ്റ് കോയിൻ ഉണ്ടെന്നും ഉള്ള വിവരങ്ങൾ പൊതു കണക്ക് പുസ്തകമായ ബ്ലോക് ചെയിനിൽ ഉണ്ട്. ഇനി അതിൽ പുതിയ ഇടപാട് രേഖപ്പെടുത്തണം. അതായത് ചങ്കരന്റെ പേഴ്സിൽ നിന്നും ഗോപാലന്റെ പേഴ്സിലേക്ക് ഒരു ബിറ്റ് കോയിൻ മാറ്റി ചങ്കരന്റെ പേഴ്സിൽ 9 ഉം ഗോപാലന്റെ പേഴ്സിൽ 1 ഉം ആയി കണക്ക് പുതുക്കണം. ഇത് ആര് ചെയ്യും ? പേ‌ ടി എം വഴി ഇടപാട് നടത്തുമ്പോൾ പേ ടി എം കാർ ചെയ്യും , ബാങ്കുകൾ വഴി നടത്തുമ്പോ‌ൾ ബാങ്ക് ജീവനക്കാരോ ബാങ്കിംഗ് സോഫ്റ്റ്‌‌വെയറോ ചെയ്യും. പക്ഷേ‌ ഇവിടെ അങ്ങനെ ഇടനിലക്കാരൊന്നുമില്ലാത്തതിനാൽ പിന്നെ ഈ ഇടപാട്‌ രേഖപ്പെടുത്തുന്ന ജോലി ആരു ചെയ്യും ? അവിടെയാണ്‌ ബിറ്റ് കോയിൻ വ്യത്യസ്തമാകുന്നത്. ബിറ്റ് കോയിൻ നെറ്റ്‌‌വർക്കിലുള്ള ആർക്കും ഈ പണി ചെയ്യാം . ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകമെടുക്കുക, അതിൽ രണ്ടൂ പേരുടേയും വിവരങ്ങൾ നോക്കുക, ഇടപാട് രേഖപ്പെടുത്തുക. ഇതാണ്‌ പണി. ഈ പണീ ചെയ്യുന്നവരുടേ പേരാണ്‌ ബിറ്റ് കോയിൻ മൈനേഴ്സ്. അതായത് ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾ. ബിറ്റ് കോയിൻ ശ്രുംഖലയിൽ നടക്കുന്ന ഇടപാടുകളെല്ലാം പരിശോധിച്ച് ബ്ലോക് ചെയിനിൽ ചേർക്കുന്ന പണി ചെയ്യുന്ന ബിറ്റ് കോയിൻ ഖനനത്തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിയ്ക്ക് ബിറ്റ് കോയിൻ ശ്രുംഖല പ്രതിഫലമായി ബിറ്റ് കോയിനുകൾ നൽകുന്നു.

JJJKKKL 36. ഇതുവരെ കാര്യങ്ങൾ എളുപ്പമായിരുന്നു അല്ലേ? ചങ്കരന്റെയും ഗോപാലന്റെയും കണക്ക് നോക്കി ഇടപാട് കണക്ക് പുസ്തകത്തിൽ രേഖപ്പെടുത്തിയാൽ ബിറ്റ് കോയിൻ ലഭിക്കും . കൊള്ളാമല്ലോ പരിപാടി. അങ്ങനെ ചിന്തിക്കാൻ വരട്ടെ. അത്ര ലളിതമല്ല കാര്യങ്ങൾ. ഈ കണക്ക് ചേർക്കൽ പരിപാടി റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെ ഒരു പസിൽ ആണ്‌. റൂബിക് ക്യൂബ് സോൾവ് ചെയ്യാൻ ശ്രമിക്കുന്നവർക്കറിയാം അതെത്ര കഠിനമാണെന്ന്. ബ്ലോക് ചെയിൻ എന്ന കണക്ക് പുസ്തകം ഒരു ക്രിപ്റ്റോഗ്രാഫിക് സൂത്രപ്പണിയാണ്‌. ക്രിപ്റ്റോഗ്രാഫിയുടെ സങ്കീർണ്ണതകളെക്കുറിച്ച് പറഞ്ഞ് മുഷിപ്പിക്കുന്നില്ല. ഇത്രമാത്രം മനസ്സിലാക്കുക പേരു പോലെത്തന്നെ ഇതിൽ ഇടപാടുകൾ ചേർക്കുന്നത് ബ്ലോക്കുകൾ എന്നറിയപ്പെടുന്ന ഇഷ്ടികകൾ ആയാണ്‌. അതായത് തൊട്ട് മുൻപുള്ള ഇഷ്ടികയുമായി ഒരു പ്രത്യേക രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഇഷ്ടിക ഉണ്ടാക്കിയെടുത്താൽ മാത്രമേ പുതിയ ഇഷ്ടിക ബ്ലോക് ചെയിനോട് ചേർന്ന് നിൽക്കൂ. ഈ ഇഷ്ടിക ഉണ്ടാക്കുന്നത് റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതുപോലെയുള്ള ഒരു പസിൽ ആണെന്ന് പറഞ്ഞല്ലോ. എന്തിനിങ്ങനെ ഒരു പസിൽ ഉണ്ടാക്കണം? ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമായാൽ കണക്കുകൾ ചേർക്കുന്നതുപോലെ തിരുത്തുകയും ചെയ്യാമല്ലോ. ബ്ലോക്ക് ചെയിൻ ഒരു തുറന്ന കണക്ക് പുസ്തകമായതിനാൽ അങ്ങനെ എളുപ്പത്തിൽ ഒരാൾക്കോ ഒരുകൂട്ടാം ആളുകൾക്കോ ഈ കണക്ക് തിരുത്താൻ സാധിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടണം . അതിനായി അത്ര എളുപ്പം കുരുക്കഴിക്കാനാകാത്ത വിഷമമുള്ള ഒരു ഗണിത പ്രശ്നത്തിന്റെ കുരുക്കഴിച്ചാലേ ബ്ലോക് ചെയിനിലേക്ക് ഇടപാടുകൾ ചേർക്കാനും അതുവഴി ബിറ്റ് കോയിനുകൾ സ്വന്തമാക്കാനും കഴിയൂ എന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. റിസർവ് ബാങ്ക് നോട്ടടിക്കുന്നതുപോലെ, സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ, പുതിയ ബിറ്റ് കോയിനുകൾ ബിറ്റ് കോയിൻ ശ്രുംഖലയിലേക്ക് ചേർക്കപ്പെടുന്നത് മൈനിംഗ് എന്നറിയപ്പെടുന്ന ഈ ഇടപാട് ചേർക്കൽ പ്രക്രിയയുടെ ഉപോല്പന്നമായതിനാൽ അതിന്റെ ദൗർലഭ്യതയും ഉറപ്പ് വരുത്തേണ്ടതായുണ്ട്. നിശ്ചിത വർഷങ്ങൾ കഴിയുന്തോറും ബിറ്റ് കോയിനിന്റെ ലഭ്യതയും കുറഞ്ഞ് കുറഞ്ഞ് വരുന്ന രീതിയിലാണ്‌ ബിറ്റ് കോയിൻ സിസ്റ്റം വിഭാവനം ചെയ്തിട്ടുള്ളത്. 2009 ൽ ബിറ്റ് കോയിൻ തുടങ്ങിയ സമയത്ത് ഒരു ബ്ലോക്ക് ബ്ലോക് ചെയിനുമായി കൂട്ടീച്ചേർത്താൽ 50 ബിറ്റ് കോയിനുകൾ പ്രതിഫലമായി ലഭിച്ചിരുന്നു. എങ്കിൽ 2012 ൽ അത് 25 ആയും 2016 ൽ അത് 12.5 ആയും കുറഞ്ഞു. 2020 ൽ ഇത് 6,25 ആയിരിക്കും. ഇതിന്റെ ഒരു കണക്ക് ഇങ്ങനെയാണ്‌ മൊത്തം 21 മില്ല്യൺ ബിറ്റ് കോയിനുകളേ മൈനിംഗിലൂടെ കിട്ടൂ. ഓരോ 210000 ബ്ലോക്കുകൾ ബ്ലോക് ചെയിനിലേക്ക് കൂട്ടിച്ചേർക്കുമ്പോഴും ലഭിക്കുന്ന ബിറ്റ് കോയിനുകളുടെ എണ്ണം പകുതിയാകും 2140 ആം ആണ്ടോടെ ഈ 21 മില്ല്യൺ എന്ന സംഖ്യ പൂർണ്ണമാകുമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്. അതിനു ശേഷവും ബ്ലോക് ചെയിനിൽ കണക്കുകൾ ചേർക്കപ്പെടേണ്ടതുണ്ടല്ലോ. അപ്പോൾ മൈനിംഗ് ചെയ്യുന്നവർക്ക് എന്തായിരിക്കും പ്രതിഫലമായി ലഭിക്കുക? ആ അവസരത്തിൽ ഇടപാടുകൾക്കായി ഒരു നിശ്ചിത ഫീസ് വാഗ്ദാനം ചെയ്യുന്ന രീതി അവലംബിക്കപ്പെടും. ഇപ്പോഴും പെട്ടന്ന് ഇടപാടുകൾ ബ്ലോക് ചെയിനിൽ ചേർക്കാനായി ഒരു നിശ്ചിത ശതമാനം തുക പ്രതിഫലം നൽകുന്ന രീതി നിലവിലുണ്ട്.

7. ഗോപാലന്റെ ബിറ്റ് കോയിൻ വാലറ്റിൽ ‘ പെൻഡിംഗ്’ എന്ന് കാണിക്കപ്പെട്ട ഇടപാട് ബ്ലോക് ചെയിനിൽ രേഖപ്പെടുത്തുന്നതോടെ പൂർണ്ണമായതായി കാണിക്കുന്നു. തന്റെ അക്കൗണ്ടിൽ പണം ലഭിച്ചതായി ഉറപ്പു വന്നതിനെത്തുടർന്ന് കമ്പ്യൂട്ടർ ഷട് ഡൗൺ ചെയ്ത് അയയ്ക്കാനുള്ള ഫ്രഷ് ചക്കയ്ക്കായി പ്ലാവിലേക്ക് വലിഞ്ഞ് കയറി.

ബിറ്റ് കോയിൻ ഇടപാടുകളെപ്പറ്റി ഒരു ഏകദേശ ധാരണയെങ്കിലുമായെന്ന് വിശ്വസിക്കുന്നു. കൂടുതൽ കാര്യങ്ങൾ അടുത്ത പോസ്റ്റിൽ.

ആദ്യ ഭാഗം > എന്താണ് ബിറ്റ് കോയിൻ ? 

രണ്ടാം ഭാഗം > ബിറ്റ് കോയിൻ ഉണ്ടാകുന്നതെങ്ങിനെ ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്