തേപ്പുക്കാരിക്ക് കുടുംബ സമേതം കൊടുത്ത പണി നോക്കണേ . ഇതൊരു പൊളി സീൻ ആയിരുന്നു. സൺഡേ ഹോളിഡേ എന്ന സിനിമയിലെയാണ് രംഗം. ആസിഫലിയുടെ പൂർവ്വ കാമുകിയായി ശ്രുതി രാമചന്ദ്രൻ അഭിനയിച്ച സിനിമയാണിത്. പൂർവ്വകാമുകി തേച്ചിട്ടു പോകുമ്പോൾ നായകകഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണാണ് അപർണ്ണാ ബാലമുരളിയുടെ കഥാപാത്രം. ക്ളൈമാക്സില് ശ്രുതി രാമചന്ദ്രനിലെ തേപ്പുകാരിക്കിട്ടു നല്ല പണികൊടുക്കുന്നുണ്ട് ഒരു കുടുംബം മുഴുവൻ…അതും ഇപ്പോഴത്തെ കാമുകിയുടെ സഹായത്തോടെ. വീഡിയോ കാണാം .

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു