inspiring story
ഒരുപാട് ഓടണം മോളെ ആരെങ്കിലുമൊന്ന് അംഗീകരിക്കാൻ, വെറുതെയെന്ന് ചിലർ പറയും
ഐഎഎഎഫ് വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ 51.46 സെക്കൻറ് വേഗതയിൽ ഗ്ലോബൽ ട്രാക്ക് ഇവന്റിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2000 ജനുവരി 9
153 total views, 1 views today

ഞാനും നീയും ഒരുപാട് ഓടണം മോളെ ആരെങ്കിലുമൊന്ന് അംഗീകരിക്കാൻ, വെറുതെയെന്ന് ചിലർ പറയും. 21 വയസുള്ള അസം ആദിവാസി പെൺകുട്ടി ഹിമാ ദാസ് ,DySP യായി ചുമതലയേറ്റു. ‘ഡിംഗ് എക്സ്പ്രസ്’ എന്ന് വിളിപ്പേരുള്ള ഹിമാ ദാസ് അസം സംസ്ഥാനത്ത് നിന്നുള്ള 21കാരിയായ ഇന്ത്യൻ സ്പ്രിന്ററാണ്.
ഐഎഎഎഫ് വേൾഡ് അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ 51.46 സെക്കൻറ് വേഗതയിൽ ഗ്ലോബൽ ട്രാക്ക് ഇവന്റിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2000 ജനുവരി 9 ന് അസമിലെ നാഗോൺ ജില്ലയിലെ ഡിംഗ് ഗ്രാമത്തിൽ ജനിച്ച ദാസ്, 2019 ജൂലൈയിൽ ചെക്ക് റിപ്പബ്ലിക്കിൽ ഒരു മാസത്തിനുള്ളിൽ അഞ്ച് ബാക്ക്-ടു-ബാക്ക് സ്വർണ്ണ മെഡലുകൾ നേടി.സ്ത്രീകളുടെ 400 മീറ്റർ, 200 മീറ്റർ, 4×400 മീറ്റർ റിലേകളിലാണ് ദാസ് പ്രധാനമായും പങ്കെടുക്കുന്നത്.
154 total views, 2 views today