fbpx
Connect with us

Kids

ലോക രോഗപ്രതിരോധ വാരം 2019; ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..

 224 total views

Published

on

ഡോ.സുനിൽ.പി.കെ (Sunil PK)എഴുതുന്നു 

നിങ്ങളുടെ അച്ഛനുമമ്മയ്ക്കും എത്ര മക്കളായിരുന്നു?

അതിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ട് ?

നിങ്ങളുടെ സഹോദരർ മരിച്ചിട്ടുണ്ടെങ്കിൽ എന്തായിരുന്നു മരണകാരണം?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മനസ്സിൽ സൂക്ഷിക്കൂ. എന്നിട്ട് ഇതേ ചോദ്യങ്ങൾ നിങ്ങളുടെ മാതാപിതാക്കളോടും കൂടെ ചോദിക്കൂ ..

Advertisement

ഒരു വലിയ പരിവർത്തനം ഈ കാലഘട്ടത്തിൽ സംഭവിച്ചിട്ടുണ്ട്, അല്ലേ… ആ അന്തരം നിങ്ങളുടെ ഉത്തരങ്ങളിലും കാണാം.

ഡോ.സുനിൽ.പി.കെ

ഡോ.സുനിൽ.പി.കെ

അഞ്ചും പത്തും കുഞ്ഞുങ്ങളെ പെറ്റിട്ട് ഒന്നോ രണ്ടോ വാവകളെ മാത്രം കണ്ണു തെളിഞ്ഞു കിട്ടുന്ന കാലത്തു നിന്നും ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങളെ ഗർഭം ധരിച്ചാൽ മതിയെന്ന കാഴ്ചപ്പാടിലേക്ക് നാം മാറി. നന്നേ അശുക്കളായ ,ഭാരം തീരെ കുറഞ്ഞ ,പ്രായം തികയാത്ത കുഞ്ഞ് ജനിച്ചാൽ പോലും അതിനെ നേരാം വണ്ണം രക്ഷിച്ച് ജീവിതത്തിലേക്ക് കൂട്ടാൻ കഴിയും എന്ന ആത്മവിശ്വാസം നമുക്ക് നൽകാൻ കഴിയും വിധം ആധുനിക വൈദ്യശാസ്ത്രം വളരുകയും ചെയ്തു.

1960 ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം കേവലം 43 വർഷം ആയിരുന്നു.എന്നാൽ അതിപ്പോൾ 70 ന് അടുത്തായി.

ശിശു മരണനിരക്ക് 165 ( ആയിരം സജീവ പ്രസവങ്ങളിൽ) ആയിരുന്നു 1960 ൽ ..

ഇപ്പോൾ അത് 33 ന് അടുത്താണ്.

Advertisement

സാമൂഹികവും ,രാഷ്ട്രീയവുമായ നിരവധി കാരണങ്ങൾ ഇതിന് വഴിതെളിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനം ശാസ്ത്രത്തിന്റെ പുരോഗതി തന്നെയാണ്.

ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട വിനാശകാരികളായ മഹാമാരികളെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചത് രോഗപ്രതിരോധത്തിനായുള്ള വാക്സിനുകളുടെ ആവിർഭാവത്തോടെയാണ്.

Image result for polio vaccineശരാശരി 2 – 3 ദശലക്ഷം കുരുന്നു ജീവനുകളാണ് വാക്സിനുകൾ പ്രതിവർഷം രക്ഷിക്കുന്നത്. എങ്കിലും ഇപ്പോഴും ഓരോ വർഷവും ഏതാണ്ട് 22.6 ദശലക്ഷം കുഞ്ഞുങ്ങൾക്ക് ഈ ലോകത്ത് ആവശ്യമായ രോഗ പ്രതിരോധ കുത്തിവെപ്പുകൾ പ്രാപ്യമല്ല.

ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗ പ്രതിരോധത്തിനുതകുന്ന വാക്സിനുകൾ ലഭിക്കാത്ത കുഞ്ഞുങ്ങൾ കൂടുതലും ഉള്ളത് ആഫ്രിക്കൻ രാജ്യങ്ങളടക്കമുള്ള ദരിദ്ര രാജ്യങ്ങളിലാണ്‌. വിശപ്പ് എന്നും സ്ഥായിയായ വികാരമായിരിക്കുന്ന, ശുദ്ധമായ കുടിവെള്ളം പോലും അന്യമായ ,ഉടുതുണിക്ക് മറുതുണി പോയിട്ട് നാണം മറയ്ക്കാൻ പോലും വസ്ത്രം കണ്ടെത്താനാവാത്ത , പാർപ്പിടം എന്നത് ഒരാർഭാടമായി പോലും കണക്കാക്കപ്പെടുന്ന ജനകോടികൾ വസിക്കുന്ന ഇടങ്ങൾ .. തങ്ങളുടെ ജനങ്ങളുടെ ആരോഗ്യം തങ്ങളുടെ പരിഗണനയിൽ ഒരിക്കലും ഉൾപ്പെടുത്താത്ത ഭരണാധികാരികളുടെ നാടുകൾ!

എന്നാൽ അവിടെ മാത്രമല്ല …

Advertisement

ജനാധിപത്യം പുലരുന്ന ,ആരോഗ്യസൂചികകളിൽ വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ,അർപ്പണബോധമുള്ള രാഷ്ട്രീയ നേതൃത്വമുള്ള ,മികച്ച ആരോഗ്യപരിപാലന വ്യവസ്ഥ നിലവിലുള്ള കേരളത്തിലും പ്രതിരോധ കുത്തിവെപ്പുകൾ നൽകപ്പെടാത്ത കുഞ്ഞുങ്ങളുണ്ട്.

വിലയേറിയ, ഗുണമേന്മയുള്ള വാക്സിനുകൾ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിൽ നിന്നും സൗജന്യമായി ലഭ്യമായിട്ടും ,മുറി വൈദ്യന്മാരുടെ വാക്കുകളിലും കേശവമ്മാമന്മാരുടെ വാട്സാപ്പ് സന്ദേശങ്ങളിലും വശംവദരായി ,ചിലർ തങ്ങളുടെ മക്കൾക്ക് അവ നിഷേധിക്കുന്നു. അവരിൽ അഭ്യസ്തവിദ്യരായവരുമുണ്ടെന്നതാണ് ഏറെ ഖേദകരം!

ഡിഫ്തീരിയ മരണങ്ങളുടെ അലയൊലികൾ ഇതുവരെ ഒടുങ്ങിയിട്ടില്ല. എത്ര പഠിച്ചാലും ഒരിയ്ക്കലും തിരിച്ചറിവുണ്ടാകാതെ ,കുരുന്നു മക്കളുടെ ജീവൻ കൊണ്ട് ചൂതാടുന്നവരുടെ കൂട്ടത്തിൽ നമ്മളിൽ ചിലരുമുണ്ട് ..

വൈകിയിട്ടില്ല …

നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഉള്ള കുഞ്ഞുങ്ങൾ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാം യഥാസമയം എടുത്തോ എന്നുറപ്പ് വരുത്തുക ..

Advertisement

നിങ്ങളുടെ കുശലാന്വേഷണം കൂടുതൽ അർത്ഥവത്താവട്ടെ ..

“കുഞ്ഞാവയ്ക്ക് കുത്തിവെപ്പെല്ലാം എടുത്തല്ലോ … അല്ലേ ?”

ഒന്ന് ചോദിച്ചോളൂ …

ആ ചോദ്യം ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള ഒരു ഈടുവെപ്പാണ് !

Advertisement

#Worldimmunisationweek

#protectedtogether

#vaccinesworkImage result for polio vaccine

©PK

ഡോ.സുനിൽ.പി.കെ

Advertisement

 225 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment3 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment3 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment3 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment4 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment4 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment4 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured5 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket5 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment6 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment6 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment1 day ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »