ബസ്റ്റ് ആക്ടർ സിനിമയിലെ ഈ കോമ്പിനേഷന് ആരും ചിന്തിച്ചിരിക്കാത്ത ഒരു വലിയ പ്രത്യേകതയുണ്ട്
വളരെ കൗതുകകരമായി തോന്നുന്ന ഒരു വസ്തുത Best Actor സിനിമയിലെ ഫ്രെയിമുകൾക്കുണ്ട്.മലയാള സിനിമയിൽ വന്നതിൽ ഏറ്റവും Rich ആയൊരു കോംമ്പിനേഷൻ ആണ്
185 total views

Best Actor സിനിമയിലെ കോമ്പിനേഷന് ഒരു പ്രത്യേകതയുണ്ട് , എന്തെന്നെറിയാമോ ?Sunil Waynz ന്റെ കുറിപ്പ് വായിക്കാം
Sunil Waynz :
വളരെ കൗതുകകരമായി തോന്നുന്ന ഒരു വസ്തുത Best Actor സിനിമയിലെ ഫ്രെയിമുകൾക്കുണ്ട്.മലയാള സിനിമയിൽ വന്നതിൽ ഏറ്റവും Rich ആയൊരു കോംമ്പിനേഷൻ ആണ് ഈ സിനിമയിലേത്,ശരിക്കും എല്ലാം കൊണ്ടും സമ്പന്നം . ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച/ഈ ഫോട്ടോയിൽ കാണുന്ന എല്ലാവരും മികച്ച നടനുള്ള സംസ്ഥാന അവാർഡ്,വിവിധങ്ങളായകാലഘട്ടങ്ങളിൽ കരസ്ഥമാക്കിയവർ 👇👇
മമ്മൂട്ടി(1984,1989,1993,2004,2009)
നെടുമുടി വേണു(1981,1987,2003)
ലാൽ(2008,2013)
സലിം കുമാർ(2010)
വിനായകൻ(2016)
അതിൽ തന്നെ 2 പേർ മികച്ച നടനുള്ള ദേശീയ അവാർഡ് ജേതാക്കൾ 👇👇
മമ്മൂട്ടി (1989,1993,1998)
സലിം കുമാർ (2010)
16 ഫിലിം ഫെയർ അവാർഡുകൾ ഈ ഒരൊറ്റ ചിത്രം വഴി നിങ്ങൾക്ക് കാണാൻ സാധിക്കും 👇👇
മമ്മൂട്ടി(1984,1985,1990,1991,1997,2000,2004,2006,2009,2010,2014,2015)
നെടുമുടി വേണു(1981,1987)
ലാൽ(2008)
സലിം കുമാർ(2011)
(കൂടാതെ വിനായകന് Supporting Actorക്കുള്ള ഫിലിം ഫെയർ പുരസ്കാരം 2 തവണ ലഭിച്ചിട്ടുണ്ട്)
മമ്മൂട്ടി,സലിംകുമാർ,നെടുമുടി എന്നിവർ വിവിധങ്ങളായ കാലഘട്ടത്തിൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥന അവാർഡ് നേടിയിട്ടുണ്ട് 👇👇
നെടുമുടി വേണു(1980,1986,1994)
മമ്മൂട്ടി(1981)
സലിം കുമാർ(2005)
സന്നദ്ധ സംഘടനകൾ,സ്വകാര്യ ടി.വി.ചാനലുകൾ എന്നിവർ നൽകുന്ന പുരസ്കാരങ്ങൾളെല്ലാം കണക്കിലെടുത്താൽ ഈ ഫ്രെയിമുകൾ ഇതിലുമേറെ സമ്പന്നമാകും
❤️
186 total views, 1 views today
