Connect with us

Music

ഈ പാട്ടിനെ രസകരമാക്കുന്നതു ഇങ്ങേരാണ്, ഇങ്ങേരുടെ ഉഡായിപ്പുകളാണ്

കോട്ടയം പ്രദീപിന്റെ ടോണിൽ പറയുകയാണെങ്കിൽ,ബിച്ചു തിരുമലയുടെ സുന്ദരമായ വരികളുണ്ട്, എസ്.ബാലകൃഷ്ണന്റെ മനോഹരമായ ഈണമുണ്ട്, ഉണ്ണിമേനോന്റെയും

 23 total views

Published

on

Sunil Waynz

കോട്ടയം പ്രദീപിന്റെ ടോണിൽ പറയുകയാണെങ്കിൽ,ബിച്ചു തിരുമലയുടെ സുന്ദരമായ വരികളുണ്ട്, എസ്.ബാലകൃഷ്ണന്റെ മനോഹരമായ ഈണമുണ്ട്, ഉണ്ണിമേനോന്റെയും ചിത്രയുടെയും മോഹിപ്പിക്കുന്ന ശബ്ദമുണ്ട്, അതിനെല്ലാമപ്പുറത്തും ഒരുപക്ഷേ ഈ ഗാനരംഗം Rewatchability അർഹിക്കുന്നുവെങ്കിൽ അതിന് ദേ ഒറ്റക്കാരണമേ ഉളള, ഇങ്ങേര്.

അഭിനയിച്ച സിനിമകളിലാണ് സാധാരണ മുഴുനീള ഉടായിപ്പ് വേഷത്തിൽ കാണാറുള്ളത്. എന്നാൽ ഈ പാട്ട് മുഴുവൻ അതിന്റെ Wholesale Package ആണ്.കണ്ണടച്ചു കേട്ടാൽ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഒന്നാണ് ഈ പാട്ട്..മലയാളത്തിലെ തന്നെ ഏറ്റവും മനോഹരവും ജനപ്രീതിയാർജ്ജിച്ചതുമായ പ്രണയഗാനങ്ങളിൽ ഒന്നാ പാട്ടിലൊക്കെ തന്റെ ട്രേഡ്മാർക്ക് ഐറ്റംസ് ഒക്കെ ഇങ്ങനെ ലാവിഷായി കയ്യീന്ന് എടുത്ത് വാരി വിതറിയിരിക്കുന്നു തന്റെ One man show കൊണ്ട് സ്‌ക്രീൻ മൊത്തം ഇങ്ങനെ നിറഞ്ഞു നിൽക്കുന്നു.

Image may contain: 9 people, outdoor

**

 24 total views,  1 views today

Advertisement
Entertainment21 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement