ഇന്ത്യൻ ദേശീയപതാക അക്രമത്തിനുപയോഗിച്ചവൻ, ഡാഷെന്നു പറഞ്ഞാൽ ഏജ്‌ജാതി ഡാഷ്

66

ഇന്ത്യയിൽ നിന്നും ചെന്നു മോദി ട്രമ്പിന് വോട്ടു ചോദിച്ചു. എന്നിട്ടും ട്രമ്പ് തോറ്റു. നമ്മുടെ നാട്ടിലും ചിലർ കരഞ്ഞു. ഇപ്പോൾ ട്രമ്പിന് വേണ്ടി കലാപം നടത്തുന്നവരുടെ കൂട്ടത്തിൽ ഇന്ത്യൻ പതാക! ആ കൊടിയേന്തിയവന് തക്ക ശിക്ഷ സർക്കാർ ഉറപ്പാക്കുമെന്നു വിശ്വസിക്കാമോ? ട്രോൾ വീഡിയോ കാണാം