Sunitha Devadas

ഹൗഡി മോദി പരിപാടിയിൽ 50000 മനുഷ്യരാണ് പങ്കെടുത്തത് . അതും മോദിയും ആർ എസ് എസും ട്രംപും ഒക്കെ ശ്രമിച്ചിട്ട് .
എന്നാൽ ഹൗഡി മോദി പരിപാടി നടക്കുമ്പോൾ വേദിക്ക് പുറത്തു പ്രതിഷേധിച്ചത് 20000 ൽ അധികം മനുഷ്യരാണ്.
ഹൗഡി മോദി കഴിഞ്ഞു ഒരു ദിവസം കഴിയുമ്പോൾ എല്ലായിടത്തും നിറയുന്നത് പ്രതിഷേധത്തിന്റെ വീഡിയോകളാണ്. എന്നിട്ടും ഒരു ഇന്ത്യൻ ടെലിവിഷനും അതൊന്നും കാണിക്കുന്നുമില്ല. വർത്തയാക്കുന്നുമില്ല.
നമുക്ക് മാധ്യമങ്ങൾ കാണിക്കാത്ത ആ വീഡിയോകൾ കാണാം

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.