സന്ദീപ്‌ വാര്യർ പറഞ്ഞ ആ ടാക്സ്‌ വെട്ടിപ്പ്‌ നടത്തിയ സിനിമാക്കാരൻ സുരേഷ്‌ ഗോപിയാണ് (video)

1221

പൗരത്വ ഭേദഗതി ബില്ലിനെയും അതിലെ വിവേചനത്തിനെതിരെയും അഭിപ്രായം പറഞ്ഞതിനും എറണാകുളത്തെ ലോങ് മാർച്ചിൽ പങ്കെടുത്തതിനും മലയാളത്തിലെ ചലച്ചിത്ര താരങ്ങളെ ഭീഷണിപ്പെടുത്തികൊണ്ടു രംഗത്തുവന്ന ബിജെപി നേതാവ് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ സ്വയം പരിഹാസ്യനായിക്കൊണ്ടിരിക്കുന്നു.’ ഇൻകം ടാക്സോക്കെ അടയ്ക്കുന്നുണ്ടല്ലോ’ എന്ന് ഭീഷണി മുഴക്കിയ സന്ദീപ് വാര്യരുടെ പാർട്ടിക്കാരൻ തന്നെയായ സുരേഷ് ഗോപിയാണ് ശരിക്കും ടാക്സ് വെട്ടിച്ചു അകത്തായത്. സന്ദീപ്‌ വാര്യർ പറഞ്ഞ ആ ടാക്സ്‌ വെട്ടിപ്പ്‌ നടത്തിയ സിനിമാക്കാരൻ സുരേഷ്‌ ഗോപിയാണ്. സുനിതാ ദേവദാസിന്റെ വീഡിയോ .