Connect with us

സ്വന്തം സഹോദരങ്ങൾക്ക് പ്രാണവായു എത്തിക്കാൻ ഓക്സിജൻ സിലണ്ടർ ഉരുട്ടുന്ന ഇന്ത്യക്കാർ

പശുവിനു ആശുപത്രിയും വണ്ടീടെ ഇടി കൊള്ളാതിരിക്കാൻ കൊമ്പിൽ ബീക്കൺ ലൈറ്റും ..മരണത്തോട് മല്ലടിക്കുന്ന സ്വന്തം സഹോദരങ്ങൾക്ക് പ്രാണവായു

 21 total views

Published

on

Sunny Joseph

പശുവിനു ആശുപത്രിയും വണ്ടീടെ ഇടി കൊള്ളാതിരിക്കാൻ കൊമ്പിൽ ബീക്കൺ ലൈറ്റും ..മരണത്തോട് മല്ലടിക്കുന്ന സ്വന്തം സഹോദരങ്ങൾക്ക് പ്രാണവായു എത്തിക്കാൻ ഓക്സിജൻ സിലണ്ടർ  ഉരുട്ടുന്ന ഇന്ത്യക്കാർ .The Guardian മുഖ പ്രസംഗം എഴുതിയത് പോലെ ലോകത്തിന്റെ ഫാർമസി ആകാൻ നോക്കിയ ശുംഭൻ പ്രധാനമന്ത്രി ആണു ഇന്ത്യക്കുള്ളത് .. ഏതോ കുറെ പൂയ് പൂയ് ( അതായതു നമ്മുടെ ഓം ക്രീം കുട്ടിച്ചാത്തൻ ലെവൽ , വല്ല അഘോരി സന്യാസികൾ ) ഉപദേശികളാൽ ഉപദേശിപ്പിക്കപ്പെടുന്ന ഭരണാധികാരികൾ , എവിടെ ICMR എവിടെ നമ്മുടെ Dr.Arunkumar പോലുള്ള വൈറോളജിസ്റ്റുകൾ ? കുറെ പൊട്ടന്മാർ അതിലും പൊട്ടന്മാരായ മന്ത്രവാദികളാൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാർ . മന്ത്രവാദത്തിന്റെ ഗുണം കൊണ്ട് ആയിരിക്കാം അത്യാവശ്യം immunity power കൊണ്ട് തടഞ്ഞു നിർത്തപ്പെടേണ്ട വൈറസ് ,super spread വൈറസ് ആയി രൂപാന്തരം പ്രാപിച്ചു .. വല്ല കടത്തിണ്ണയിലോ തോടിന്റെ കരയോലോ അമ്പല തിണ്ണയിലോ ഒക്കെ മുടിയും ജടപടിപ്പിച്ചു കഞ്ചാവ് ബീഡിയും വലിച്ചു തല വഴി ചാരവും പൂശി ഇരിക്കേണ്ടവരെ ഭരിക്കാൻ കയറ്റി ഇരുത്തിയാൽ ഇതിനപ്പുറവും അനുഭവിക്കേണ്ടി വരും .ഏതായാലും ലോകരാജ്യങ്ങൾ സഹായ ഹസ്തങ്ങളും ആയി മത ഭേദമന്യേ ഇന്ത്യൻ ജനതയ്ക്കു ഒപ്പം ഉണ്ട് ഇന്ത്യക്കാരും അവർക്കൊപ്പം ഉയർന്നാൽ മതി .

May be an image of one or more people, people standing and outdoors

**

 22 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement