സണ്ണി ലിയോണിന് അനന്തപുരിയിൽ ആരാധകരുടെ വമ്പിച്ച വരവേൽപ്. മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് സണ്ണി എത്തിയത്.ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും.അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും നിശാഗന്ധി ഓഡിറ്റോറിയത്തിൽ സണ്ണി ലിയോണ്‍ നിര്‍വഹിക്കും.പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.

Leave a Reply
You May Also Like

നാലഞ്ച് ചിത്രങ്ങളിലൂടെ സൗബിൻ ഉണ്ടാക്കിയ ചീത്തപ്പേര് ഈ ഒറ്റ ചിത്രത്തിലൂടെ മാറ്റിയെടുത്തു

ഇല വീഴാ പൂഞ്ചിറ- പ്രേക്ഷകാഭിപ്രായങ്ങൾ  Sreeram Subrahmaniam · നായാട്ട്, ജോസഫ് എന്നീ രണ്ടു വ്യത്യസ്ത…

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ,  ജനുവരി…

ഡയറക്ടർ പോലും അറിയാതെ മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ച, പതറിപ്പോയേക്കാവുന്ന ആ രംഗം !

ആറാട്ട് തിയേറ്ററിനു ശേഷം ഒടിടിയിൽ എത്തിയതോടെ കൂടുതൽക്കൂടുതൽ പ്രേക്ഷകർ സിനിമ കണ്ടു വിലയിരുത്തുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും…

സുൽത്താനെ ഒരുവട്ടം കൂടി തീയേറ്ററിൽ കാണാമല്ലോ

ചന്ത : ബാബു ആന്റണിയും ജയചന്ദ്രനും.. എഴുതിയത് > Narayanan Nambu തൊണ്ണൂറുകളിലെ കുഞ്ഞു മനസ്സിൽ…