സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഒരു പൂളിന് സമീപത്തുകൂടി പോകുന്ന സണ്ണിയെ തന്റെ മാനേജരായ സണ്ണിരജനി വെള്ളത്തിലേക്ക് തള്ളിയിടുന്നതാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ ഇതിൽ കോപിച്ചുകൊണ്ട് സണ്ണിലിയോൺ മാനേജരെ എന്തൊക്കെയൊ വിളിച്ചുപറയുകയും തന്റെ ചെരുപ്പൂരി എറിയുകയും ചെയുന്നുണ്ട്. പൊതുവെ രസകരമായ വിഡിയോകൾ പങ്കുവയ്ക്കുന്ന സണ്ണി ലിയോണിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രസകരമായ കമന്റുകൾ ആണ് ആരാധകർ വീഡിയോക്ക് താഴെ ഇടുന്നത്.

 

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

Leave a Reply
You May Also Like

ബ്രൗൺ സാരിയണിഞ്ഞു തന്റെ ശരീരവടിവുകൾ കാണിക്കുന്ന ദിഷ പടാനി പക്ഷേ ക്രൂരമായി ട്രോളപ്പെടുന്നു

മനീഷ് മൽഹോത്രയുടെ ദീപാവലി പാർട്ടിയിലെ സെക്‌സി ലുക്കിലൂടെ ദിഷ പടാനി ആരാധകരുടെ താപനില ഉയർത്തി. ചോക്ലേറ്റ്…

ഭർത്താവുമൊത്ത് താമസമാക്കിയ ഒരു പേർഷ്യൻ വനിതയെ കാണാതാകുന്ന നിഗൂഢതയുടെ ചുരുളുകൾ ഓരോന്നായി അഴിയുന്നതാണ് സിനിമയുടെ കഥ

Only the Animals (2019- French) Jaseem Jazi ഫ്രാൻസിലെ ഉൾനാടുകളിൽ ഒന്നിലാണ് ‘ഒൺലി ദി…

തന്റെ ഹിന്ദി നായികയ്ക്ക് മലയാളം പഠിപ്പിക്കുന്ന ദുൽഖർ

ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. വളരെ വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി. മുംബൈ പോലീസ് എന്ന…

കാഴ്ചക്കാരുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചുള്ള ബോള്‍ഡ് ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നയാളാണ് മോഡല്‍ ദിവ്യ മിസ്ത്രി

അഹമ്മദാബാദില്‍ നിന്നുള്ള ജനപ്രിയ ഫിറ്റ്‌നസ് മോഡലും ഇന്‍സ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി.താരം പതിനേഴാം വയസ്സില്‍ തന്റെ…