2014 ൽ റിലീസ് ചെയ്ത ബോളിവുഡ് ഇറോട്ടിക്ക് ഹൊറർ സിനിമയാണ് രാഗിണി എം എം എസ് 2. പേര് സൂചിപ്പിക്കുന്ന പോലെ രാഗിണി എം എം എസ് എന്ന പേരിൽ 2011 ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയുടെ തുടർച്ചയാണ് ഈ സിനിമ.

സാഹിൽ പ്രേമും, പോൺ വിഡിയോകളിലൂടെ ലോകമെമ്പാടും ഉള്ള പുരുഷൻമാരുടെ സിരകളിൽ തീ പടർത്തിയ സെക്‌സ് രാജ്ഞി സണ്ണി ലിയോണുമാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഭൂഷൻ പട്ടേൽ ആണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.സെൻസർ ബോർഡിന്റെ A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ആ വർഷത്തെ വിജയ ചിത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു.

ഒരു ഹൊറർ ഇറോട്ടിക്ക് സിനിമ ഷൂട്ടിങ്ങിന് എത്തുന്ന ഒരു കൂട്ടം സിനിമ പ്രവർത്തകർ തങ്ങൾ എത്തിയ സ്ഥലം പ്രേത ബാധ ഉള്ള ഒരിടമാണെന്ന് അറിഞ്ഞിരുന്നില്ല. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്നേ തന്നെ ആ പ്രേതം നായികയുടെ ശരീരത്തിൽ കയറി കൂടിയിരുന്നു തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ മുഖ്യ ഇതിവൃത്തം. വെറും ഒന്നര മണിക്കൂർ മാത്രമാണ് ഈ സിനിമയുടെ ദൈർഘ്യം

You May Also Like

ഒരു മദ്രാസ് ബിരിയാണിക്കഥ, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മദ്രാസ് ബിരിയാണിക്കഥ (സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് ) ആംഗ്യഭാഷ സത്യത്തിൽ എനിക്ക്…

സിനിമയിൽ കല്യാണിയാണ് നായിക എന്ന് കേട്ടപ്പോൾ മലയാളം അറിയാവുന്ന ആരെയെങ്കിലും കാസ്റ്റ് ചെയ്തുകൂടായിരുന്നോ എന്ന് പലരും ചോദിച്ചു

ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. മലപ്പുറത്തു നിന്നുള്ള ഫുട്ബോൾ കമന്റേറ്ററുടെ വേഷത്തിലാണ്…

സണ്ണി വെയ്ൻ- ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’; പുതിയ പോസ്റ്റർ പുറത്ത്

സണ്ണി വെയ്ൻ – ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ് ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘ത്രയം’;…

‘ചട്ടമ്പി’ നാളെ റിലീസ് ആകാനിരിക്കെ ശ്രീനാഥ്‌ ഭാസിക്കെതിരെ യുവതി പോലീസിൽ പരാതിനൽകി

ശ്രീനാഥ്‌ ഭാസിയുടെ ആദ്യത്തെ സോളോ ഹീറോ ചിത്രം ചട്ടമ്പി നാളെ റിലീസ് ആകാനിരിക്കെ താരത്തിനെതിരെ പോലീസ്…