Connect with us

“FUCK” എന്ന വാക്ക് പറഞ്ഞു വെക്കുന്ന രാഷ്ട്രീയമെന്താണ് ?

ഒരു മാസ്സ് ഡയലോഗ് പറഞ്ഞു ഹീറോ നടന്നു പോവുമ്പോൾ bgm ഇടുന്ന ലാഘവത്തിൽ ഈയൊരു വാക്ക് മാറപ്പെട്ടുവെങ്കിൽ, എന്ത് രാഷ്ട്രീയമാണ്

 9 total views,  5 views today

Published

on

Suparna KR

“FUCK” എന്ന വാക്ക് പറഞ്ഞു വെക്കുന്ന രാഷ്ട്രീയമെന്താണ് ?

ഒരു മാസ്സ് ഡയലോഗ് പറഞ്ഞു ഹീറോ നടന്നു പോവുമ്പോൾ bgm ഇടുന്ന ലാഘവത്തിൽ ഈയൊരു വാക്ക് മാറപ്പെട്ടുവെങ്കിൽ, എന്ത് രാഷ്ട്രീയമാണ് ഈ വാക്കിനുള്ളത്.ഡിഗ്രി പഠനകാലയളവിൽ ഒരു സീനിയർ ചേച്ചിയെ സീനിയർ ചേട്ടൻ കൂകി വിളിച്ചപ്പോൾ, ആ ചേച്ചിയുടെ മറുപടി ഇതായിരുന്നു. മറ്റൊരു സീനിയർ ചേച്ചിയോട് ചോദിക്കുന്നു, എന്തോ വലിയ തെറി ആണെന്ന് പറഞ്ഞു തരുന്നു.. പിന്നീട് ഒരിക്കൽ ഒരു തെലുഗു സിനിമയിൽ നായിക വില്ലനെ നോക്കി കാണിക്കുന്നു, വില്ലനോടുള്ള ദേഷ്യത്തിൽ ചീത്ത വിളിച്ചതായിരിക്കുമെന്നോർത്തു.ഇന്നിപ്പോൾ സിനിമകളിൽ ഈയൊരു സീൻ കാണിക്കുന്നത് ഹീറോയിസമായി മാറിക്കഴിഞ്ഞു. തമിഴ് ചിത്രമായ “ഓ മൈ കടവുളേ” വാണി ഭോജന്റെ കഥാപാത്രം,ഇഷ്‌ക് സിനിമയിൽ എല്ലാവരും കയ്യടിച്ച ക്ലൈമാക്സ്‌ സീനിൽ ആൻ ശീതൾ ചെയ്ത വസുധ തുടങ്ങി ഇതേ തരത്തിലുള്ള സീനുകൾ എടുത്തു ബിജിഎം ഇട്ട് സ്റ്റാറ്റസ് ആയി മാറുമ്പോൾ, ഈയൊരു വാക്ക് പറയുന്ന രാഷ്ട്രീയമെന്താണ്???

May be an image of 4 people and people standingകിടപ്പറയിൽ സ്ത്രീകൾക്ക് മേലുള്ള ആൺമേൽക്കോയ്മ ഫക്ക് എന്നൊരു വാക്കായി മാറിയപ്പോൾ,ഇന്ന് സ്ത്രീകൾ പാർടിയാർക്കി വ്യവസ്ഥയെ തച്ചുടച്ചു തിരിച്ചു ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ആണധികാരത്തിനുമേൽ സ്ത്രീകൾ ചോദ്യം ചെയ്യുക അല്ലെങ്കിൽ ബോൾഡായി മാറിയ ആംഗ്യ ഭാഷയാണെങ്കിൽ , അതിന്റെ യഥാർത്ഥ രാഷ്ട്രീയമല്ലാതെ ട്രെൻഡിൽ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നതിനുള്ള പ്രഹസനമല്ലേ ഈ സീനുകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എന്ത് സന്ദേശമാണ് ഈയൊരു സീൻ ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? യഥാർത്ഥ രാഷ്ട്രീയത്തിൽ നിന്നും വ്യതിചലിച്ചു, അനാവശ്യമായ ഉപയോഗപ്പെടുത്തലുകൾ കൊണ്ട് അരാഷ്ട്രീയത വിളിച്ചു പറയുന്ന വാക്കായി മാറ്റപ്പെടുന്നു. ഇമോജിയായും, ട്രെൻഡിംഗ് റീൽസ് ആയും മാറുമ്പോൾ യഥാർത്ഥ രാഷ്ട്രീയം അറിയാതെ പോവുന്ന മറ്റൊരു വാക്ക് ” FUCK “.

 10 total views,  6 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment13 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment17 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment3 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment4 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement