fbpx
Connect with us

Boolokam

സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ 2010 റിസള്‍ട്ട്

Published

on

കാത്തിരിപ്പുകള്‍ക്ക് വിരാമമായി ബൂലോകം ഓണ്‍ലൈന്‍ അംഗങ്ങള്‍ക്കായി നടത്തിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2010 മത്സരം ആവേശത്തോടെ സമാപിച്ചു കഴിഞ്ഞിരിക്കുകയാണ് .പതിനെട്ടാം തീയതി ആരംഭിച്ച വോട്ടിംഗ് ഇന്ന് രാവിലെ സമാപിച്ചു.ആദിയോടന്തം നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വള്ളിക്കുന്ന് ഡോട്ട് കോമിലൂടെ ആയിരക്കനക്കിന്നു ആളുകളുടെ ആരാധനാപാത്രമായി മാറിയ ബഷീര്‍ വള്ളിക്കുന്ന് ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ് ജേതാവായും,കഥകളിലൂടെ പുതിയ താരാപഥത്തിലേക്ക് നയിക്കുന്ന അനില്‍ക്കുമാര്‍ സി പി ഫസ്റ്റ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു എന്ന വിവരം സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ ,മുപ്പതോളം നോമിനേഷനുകളില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുക എന്നത് വോട്ട് ചെയ്തവര്‍ക്കും കന്‍ഫ്യൂഷന്‍ ഉണ്ടാക്കി എന്നറിയാന്‍ കഴിഞ്ഞു,കഴിവുള്ളവരും പ്രതിഭാശാലികളുമായ ഈ മുപ്പതോളം പേരില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ബഷീര്‍ വള്ളിക്കുന്ന്,ബെര്‍ളി തോമസ്‌,അനില്‍കുമാര്‍ സി പി ,കെ പി സുകുമാരന്‍ എന്നിവര്‍ മുന്നിട്ടു നിന്നിരുന്നു,രണ്ടാം പകുതിയില്‍ ബഷീര്‍ വള്ളിക്കുന്ന് തന്റെ ലീഡ് നിലനിര്‍ത്തുകയും അനില്‍കുമാര്‍ സി പി കൂടുതല്‍ വോട്ടുകള്‍ നേടുകയും ചെയ്തതോടെ പോരാട്ടം മുറുകി ,ഒടുവില്‍ വോട്ടിംഗ് അവസാനിച്ചപ്പോള്‍ 34 % വോട്ടുമായി ബഷീര്‍ വള്ളിക്കുന്ന് വിജയിയായി വായനക്കാര്‍ തെരഞ്ഞെടുത്ത്.ഒപ്പം 24% -വുമായി അനില്‍കുമാര്‍ സി പി ഫസ്റ്റ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപെടുകയും ചെയ്തു.ഏകദേശം നാനൂറിനടുത്ത് ആളുകള്‍ക്ക് വോട്ടിംഗ് അവകാശം ഉണ്ടായിരുന്നെങ്കിലും പലരും തന്നെ വോട്ടിംഗ് അവകാശം ഉപയോഗിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്.മലയാളി സൌഹൃദ കൂട്ടായ്മയായ കൂട്ടത്തില്‍ നിന്നുമൊക്കെയായി അനേകം ആളുകള്‍ വോട്ടിങ്ങില്‍ പങ്കെടുത്തിരുന്നതിനാല്‍ ഒരു ഗ്ലോബല്‍ അപ്പീല്‍ വോട്ടിങ്ങില്‍ നിറഞ്ഞു നിന്നിരുന്നു.ഇത് ചരിത്രമാണ്,ഇത് വരെ ബ്ലോഗ്‌ ലോകം കാണാത്ത ഒരു മഹാ സംഭവം.സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബഷീര്‍ വള്ളിക്കുന്നിനും,ഫസ്റ്റ് റണ്ണര്‍ അപ്പായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ കുമാര്‍ സി പിക്കും ഈ മാസം മുപ്പതാം തീയതി തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നിശ്ചയിച്ചിരിക്കുന്ന ബ്ലോഗ്‌ മീറ്റില്‍ അവാര്‍ഡ് നല്‍കുന്നതാണ്.സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ പതിനായിരത്തിയൊന്നു രൂപയും പ്രശസ്തീപത്രവുമാണ്.ഫസ്റ്റ് റണ്ണര്‍ അപ്പിനുള്ള പ്രശസ്തീപത്രം ചടങ്ങില്‍ സമ്മാനിക്കുന്നതാണ്.
(ബ്ലോഗ്‌ മീറ്റിന്റെ സമയക്രമാത്തിലോ തീയതിയിലോ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതാണ്)

വിശദമായ ഫലം ചുവടെ ചേര്‍ക്കുന്നു:
(പേര്,വോട്ടിന്റെ ശതമാനം,റാങ്ക് എന്ന ക്രമത്തില്‍)

Name Percent Rank
Basheer Vallikkunnu 34 1
Anilkumar .C.P 24 2
Berly Thomas 5 3
Mini 5 3
K.P.Sukumaran 3 4
Abdul Jaleel 2 5
Jayan Evoor 2 5
Nattappiranthan 2 6
Juvairiya Salam 2 6
Manoraj 2 6
Hamza Alungal 2 6
Avira 1 7
Jikku Vargheese 1 7
Cheruvady 1 7
E.A. Sajim 1 7

(The Results are set for the persons who secured atleast small number votes,other are out of the top 15 list))

വിജയികള്‍ക്ക് ആശംസകള്‍

 471 total views,  3 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment13 mins ago

’12th മാൻ’ സമ്മിശ്രാഭിപ്രായം, സിനിമാസ്വാദകരുടെ അഭിപ്രായങ്ങൾ

Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment11 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment11 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment11 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment11 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment11 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment11 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space14 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India14 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment15 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment18 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment23 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment24 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement