മാരക ഡാൻസ്, തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും

601
വെറും 30 സെക്കൻഡ് മാത്രമുള്ള ഒരു ഡാൻസ്. വാട്സാപ്പിലൂടെ ലഭിച്ച വീഡിയോ ആണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയും നവീനും. ചൂടുപിടിച്ച ചർച്ചകൾക്കടയിൽ അൽപ്പം ഒന്ന് കണ്ടു നോക്കൂ, നിങ്ങൾക്ക് ഇഷ്ടപ്പെടും.