അശ്വതിയുടെ ചരടിൽ പിടിച്ചു എയറിലായി സൂരജ്, ഇപ്പോൾ ഇതാ കേസും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
436 VIEWS

ഒരു സഹ അവതാരകായുടെ കൈയിലെ ചരടിനെ കുറിച്ച് തമാശയായി പറഞ്ഞതിന്റെ പേരിൽ നടൻ സൂരജ് വെഞ്ഞാറമ്മൂടിനെതിരെ പരാതി. ഹിന്ദുമതത്തെ അവഹേളിച്ചു എന്നതാണ് പരാതിയിൽ. “നന്നായി സാരി ഒക്കെ ഉടുത്ത്, അത്യാവശ്യം ഗ്ലാമർ ഒക്കെ ഉണ്ട്. തെറ്റില്ലാതെ നില്കുന്നു കൈയിൽ അനാവശ്യമായി ചില ആളുകളിൽ ഒക്കെ കെട്ടി വെച്ചത് പോലെ ശരം കുറ്റി ആലിന് മുന്നിൽ ചെന്ന് നോക്കിയാൽ ഇതുപോലെ കെട്ടുകൾ കാണാം.അതുപോലെ കെട്ടിവെച്ചത് നോക്ക്. ഇതൊക്കെ വളരെ മോശം അല്ലെ” – എന്നാണ് അദ്ദേഹം ചോദിക്കുന്നത്.എന്നാൽ ഈ ഒരു വീഡിയോയ്ക്ക് എതിരെ പ്രതികരിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സുരാജ് നടത്തിയ ഈ പരാമർശം മതവികാരം വ്രണപെടുത്തുന്നുയെന്ന് ചൂണ്ടികാണിച്ചാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത് . പത്തനംത്തിട്ട ബാറിലെ അഭിഭാഷകൻ എൻ മഹേഷ്‌ റാമാണ് പരാതിക്കാരൻ. സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളാക്കിയാണ് പരാതി.ഹിന്ദു സമൂഹം വളരെ പവിത്രതയോടെ കാണുന്ന ഒന്നാണ് ശബരിമലയും ശരംകുത്തിയാലും. ഇതിനെ മനപൂർവ്വം മോശമായി ചിത്രീകരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഐപിസി 295 പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്.താരത്തിന്റെ ഈ പരാമർഷം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിൽ ഉണ്ട്.നടൻ ബോധപൂർവ്വം നടത്തിയ ഈ പരാമർശം എഡിറ്റ് ചെയ്ത് മാറ്റാതെ ബോധപൂർവ്വം ചാനൽ വഴി പ്രചരിപ്പിച്ചത് ഐപിസി 295ന്റെ ലംഘനമാണെന്നും മഹേഷ്‌ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ