സൂപ്പർസ്റ്റാർ സുരേഷ് ഗോപി സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരില്‍ മാറ്റം വരുത്തി. പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ Suresh Gopi എന്ന സ്പെല്ലിങ് ആയിരുന്നത് ഇപ്പോൾ Suressh Gopi എന്ന് ഒരു ‘S’ ലെറ്റര്‍ അധികമായി ചേര്‍ത്തുകൊണ്ട് ആണ് പേര് മാറ്റിയിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ ആയ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് പേരില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ജീവിതത്തിൽ ഒന്നിക്കാനാവാത്ത പല കാമുകികാമുകന്മാരും പിന്നീട് അവിടം ഒരു സൂയിസൈഡ് പോയിന്റ് ആയി തിരഞ്ഞെടുത്തു
SHAM കെട്ടുകഥകളും വായ്മൊഴികളും കാറ്റിൽ പരക്കുന്ന,നയനമനോഹരമായ മലകളും,കടലും ചേർന്ന് കിടക്കുന്ന ഗോവയിലെ ഒരു