Entertainment
പ്രശസ്ത ഗായിക മഞ്ജരിയുടെ വിവാഹത്തിനു ആശീർവദിക്കാൻ സുരേഷ്ഗോപിയും

മലയാളത്തിന്റെ പ്രശസ്ത ഗായിക മഞ്ജരിയുടെ വിവാഹത്തിനു ആശീർവദിക്കാൻ സുരേഷ്ഗോപിയും. ഇന്ന് രാവിലെയാണ് മഞ്ജരിയുടെ വിവാഹച്ചടങ്ങുകൾ നടന്നത്. സ്കൂൾ കാലംമുതൽ മുതൽ സുഹൃത്തായ പത്തനംതിട്ട സ്വദേശി ജെറിന് ആണ് വരന്. മസ്കറ്റിലെ സ്കൂളിൽ മഞ്ജരിയും ജെറിനും ഒന്നിച്ചാണ് പഠിച്ചത്. ജെറിൻ ഇപ്പോൾ ബാംഗ്ലൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത് . അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സല്‍ക്കാരം.
***
484 total views, 8 views today