fbpx
Connect with us

Cricket

യുവ്‌രാജിന്റെ ആറു സിക്സറുകൾ ഒരുപാടു കാലം വേട്ടയാടിയ സ്റ്റുവർട്ട് ബ്രോഡ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ കഥ

Published

on

Suresh Varieth

2007 സെപ്റ്റംബർ 19, ലോകത്ത് അത്യദ്ഭുതങ്ങൾ ഒന്നും നടന്നതായി അറിവില്ല…. പക്ഷേ ക്രിക്കറ്റ് ലോകത്ത് ആ ദിനം മറക്കാത്ത രണ്ടു പേരുണ്ട്. യുവരാജ് സിങ്ങ് പതിവു തെറ്റിക്കാതെ പിന്നീടും ഇന്ത്യൻ വിജയങ്ങളിൽ – രണ്ടു ലോകകപ്പിലടക്കം – പങ്കാളിയായി. അസുഖം കീഴ്പ്പെടുത്തിയില്ലായിരുന്നെങ്കിൽ അയാൾ എവിടെയോ ഉയരങ്ങളിൽ എത്തിപ്പെടുമായിരുന്നു.

മറ്റേയാൾ, അന്നത്തെ ദുരന്ത നായകനെ ആ ആറു സിക്സറുകൾ ഒരുപാടു കാലം വേട്ടയാടിയിട്ടുണ്ട്….. ഒരു പാടു രാത്രികൾ അയാൾ അക്കാര്യമോർത്ത് ഉറക്കം കളഞ്ഞിട്ടുണ്ടാവാം…. കഴിവിനൊത്തു കരിയറിൽ വിജയിക്കാതെ പോയ ക്രിസ് ബ്രോഡ് അക്കാലമത്രയും മകൻ സ്റ്റുവർട്ട് ബ്രോഡിന് താങ്ങും തണലുമായി നിന്നിട്ടുണ്ടാവും. ഇരുപത്തൊന്നാം വയസ്സിൽ ലോക ക്രിക്കറ്റിലെ കണ്ണീർ വീണ അധ്യായമായി

എരിഞ്ഞടങ്ങുമെന്ന് കരുതിയ സ്റ്റുവർട്ട് ബ്രോഡ് പിന്നീട് പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയ രണ്ടാമത്തെ പേസ് ബൗളറും ഇംഗ്ലീഷ് ചരിത്രത്തിലെ രണ്ടാമത്തെ ബൗളറും കൂടാതെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റനും ആയത് ചരിത്രത്തിൻ്റെ രണ്ടാം അധ്യായം.

Advertisement

ടെസ്റ്റിൽ ഒരു ഒമ്പതാം നമ്പർ ബാറ്റർ നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറാണ് പാക്കിസ്ഥാനെതിരെ സ്റ്റുവർട്ട് നേടിയ 169. ഒന്നു കൂടി മനസ്സു വച്ചിരുന്നെങ്കിൽ ഇയാൻ സ്മിത്ത് തൻ്റെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നേനെ. വെറും 15 റൺസിന് 8 വിക്കറ്റുകൾ നേടി ദ് മൈറ്റി ഓസീസിനെ 60 റൺസിന് ഓൾ ഔട്ടാക്കിയ പ്രകടനം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനമാണ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഹാട്രിക്ക് നേടിയ ഏക ബൗളറും ഇദ്ദേഹം തന്നെ.

മറക്കാനാഗ്രഹിച്ചാലും വേട്ടയാടുന്ന കിങ്ങ്സ് മീഡിലെ ദുരന്ത രാവിൽ നിന്നു പതിനഞ്ചു വർഷങ്ങൾ കഴിയുമ്പോൾ അയാൾ 159 ടെസ്റ്റിൽ നിന്ന് 566 വിക്കറ്റുകളെടുത്ത് സമകാലികരിൽ നിന്നും ബഹുദൂരം മുന്നിലാണ്. ഇംഗ്ലീഷ് ടീമിലെ കൂട്ടാളി ജെയിംസ് ആൻഡേഴ്സൻ മാത്രമാണ് പേസർ എന്ന നിലയിൽ അയാളുടെ മുന്നിൽ. ലോകം വിജയിച്ചവരുടേത് മാത്രമല്ല, തോറ്റവരുടേത് കൂടിയാണ് ….. അല്ല, തോൽവിയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു പറന്ന് ആകാശത്തോളം എത്തിയവരുടേതും കൂടിയാണ്.

 1,980 total views,  12 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment19 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment34 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence57 mins ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment2 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment5 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence6 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »